"ഗവ. എച്ച് എസ് വാളേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
| പ്രധാന അദ്ധ്യാപകന്‍= റ്റി.കെ.തങ്കച്ചന്‍ | | പ്രധാന അദ്ധ്യാപകന്‍= റ്റി.കെ.തങ്കച്ചന്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഷിബി മേക്കര | | പി.ടി.ഏ. പ്രസിഡണ്ട്= ഷിബി മേക്കര | ||
| സ്കൂള്‍ ചിത്രം= 000111000.jpg | | സ്കൂള്‍ ചിത്രം= 000111000.jpg| | ||
|ഗ്രേഡ്=4 | |ഗ്രേഡ്=4 | ||
}} | }} |
13:08, 4 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച് എസ് വാളേരി | |
---|---|
വിലാസം | |
വാളേരി വയനാട് ജില്ല | |
സ്ഥാപിതം | 25 - 9 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-01-2017 | Sreejithkoiloth |
................................
ചരിത്രം
വയനാട് ജില്ലയില്‍ മാനന്തവാടി പട്ടണത്തില്‍ നിന്നും ഏകദേശം 14 കി.മീ.അകലെ വാളേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയം. 1981 ല്‍ നാട്ടുകാരനായ ശ്രീ.കുനിക്കര കുഞ്ഞിരാമന്‍ നായര്‍ അദ്ദേഹത്തിന്‍റെ മരിച്ചുപോയ മകളുടെ ഓര്‍മ്മയ്ക്കായി വിദ്യാലയത്തിന് ആവശ്യമായ സ്ഥലം ദാനം നല്കി.1981 സെപ്തംബര്‍ 25 ാംതീയ്യതി പ്രവര്‍ത്തനമാരംഭിച്ച ഗവ.എല്‍.പി.സ്കുൂള്‍ വാളേരി, 1990 ല്‍ യു.പി.സ്കുൂളായി ഉയര്‍ത്തപ്പെട്ടു.2011 ല്‍ വിദ്യാലയം RMSA പദ്ധതി പ്രകാരം ഹൈസ്കുൂളായും 2014 ല്‍ ഹയര്‍സെക്കണ്ടറി സ്കുൂളായും ഉയര്‍ത്തി.
പുത്തന്‍ വിദ്യാഭ്യാസ സാഹചര്യത്തില്‍ കൂടുതല്‍ ഉണര്‍വ്വോടെ മികച്ച പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി വൈവിധ്യമാര്‍ന്ന പഠനപ്രവര്‍ത്തനങ്ങളുമായി വിദ്യാലയം മുന്നോട്ടുള്ള പ്രയാണത്തിലാണ്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ആകെ 20 ക്ളാസ് മുറികളുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
ശ്രീ.തോമസ് കെ., ശ്രീ.ശങ്കരന്‍ നായര്‍, ശ്രീ.ചന്ദ്രശേഖരന്‍ പി.കെ., ശ്രീമതി.സൗമിനി, ശ്രീ.ജസ്റ്റിന്‍ കെ.ജി., ശ്രീമതി.അച്ചാമ്മ, ശ്രീ.വി.എന്‍.മാത്തുക്കുട്ടി, ശ്രീമതി.ടി.വി.കര്‍മ്മല, ശ്രീ.കുട്ടന്‍പ്പിള്ള ശ്രീമതി.ത്രേസ്യ, ശ്രീമതി.സിസിലി, ശ്രീമതി.ക്ളാരമ്മ ജോസഫ്, ശ്രീ.മമ്മു എം., ശ്രീമതി.ലൂസി സി.റ്റി., സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.738328, 76.070669|zoom=13}}