"ജി എൽ പി എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപതാൾ ചേർക്കുന്നു |
പ്രവർത്തനങ്ങൾ |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
= അമ്മ വായന = | |||
വിദ്യാലയത്തിലെ തെരഞ്ഞെടുത്ത 20 അമ്മമാർക്ക് അമ്മ വായന പദ്ധതിയോട് അനുബന്ധിച്ച് ഗ്രോ ബാഗുകളും പച്ചക്കറി തൈകളും വിതരണം ചെയ്തു . എല്ലാ അമ്മമാരും സജീവമായി വായിക്കുകയും വായനാക്കുറിപ്പുകൾ പരസ്പരം പങ്കുവെക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു . | |||