"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 168: വരി 168:
=== '''പോഷകത്തണൽ പദ്ധതി''' ===
=== '''പോഷകത്തണൽ പദ്ധതി''' ===
ഹോളി ഫാമിലി വേനപ്പാറയും ഓമശ്ശേരി പഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച പദ്ധതിയാണിത്. പഞ്ചായത്തിലെ അമ്പതോളം വീടുകളിൽ അധ്യാപകരും കുട്ടികളും ചേർന്ന് സർവേ നടത്തുകയും അർഹരായ 7 കുടുംബങ്ങൾക്ക് എല്ലാ മാസവും 500രൂപയുടെ വീതം പോഷക കിറ്റ് നൽകുകയും ചെയ്യുന്നു. ഈ പരിപാടി കൊടുവള്ളി എംഎൽഎ ഡോക്ടർ എം കെ മുനീർ ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെയും സ്പോൺസർഷിപ്പോടെയാണ് ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്.

[പ്രമാണം:47039-പോഷകത്തണൽ-2021.jpeg|പോഷകത്തണൽ-2021]] =

=[[പ്രമാണം:47039-പോഷകത്തണൽ-2021.jpeg|പോഷകത്തണൽ-2021]] =

1,506

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1901882" എന്ന താളിൽനിന്ന് ശേഖരിച്ചത്