"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) |
||
| വരി 86: | വരി 86: | ||
== [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF അസംപ്ഷൻ യു പി എസ് ബത്തേരി] == | == [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF അസംപ്ഷൻ യു പി എസ് ബത്തേരി] == | ||
മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി (CEADOM)യുടെ | മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി (CEADOM)യുടെ മാനേജ്‍മെന്റിലുള്ള ഒരു സ്ഥാപനമാണിത്. ഇവിടെ 744 ആൺകുട്ടികളും 772 പെൺകുട്ടികളും അടക്കം 1516 വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്നു. നിലവിൽ മാനേജർ റവ. ഫാദർ ജെയിംസ് പുത്തൻ പറമ്പിൽ, ഹെഡ്‍മാസ്റ്റർ-വർക്കി നിരപ്പേൽ, പി.റ്റി എ പ്രസിഡന്റ് ഷിബു എ.ബി എന്നിവർ സ്‌കൂളിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു. സ്‌കൂളിനെ സമൂഹവുമായി കണ്ണിചേർത്തുകൊണ്ട് നിരവധി ഓൺലൈൻ സൗകര്യങ്ങൾ സ്‌കൂൾ ഐ.ടി ക്ലബ്ബ് ഒരുക്കിയിട്ടുണ്ട്. | ||
[[പ്രമാണം:15051 aup scool.jpg|ലഘുചിത്രം|156x156ബിന്ദു]] | [[പ്രമാണം:15051 aup scool.jpg|ലഘുചിത്രം|156x156ബിന്ദു]] | ||
ടിപ്പുവിൻ്റെ വീരോചിത തേരോട്ടങ്ങൾക്ക് ചരിത്ര സാക്ഷിയായ, കേരളത്തിലെ ഏറ്റവും നല്ല മനസിപ്പാലിറ്റി എന്ന ഖ്യാതി നേടിയ വയനാട് ജില്ലയിലെ, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത് 72 വർഷമായി നില കൊള്ളുന്ന വിദ്യാലയം ... അതാണ് [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF അസംപ്ഷൻ എ.യു പി സ്കുൾ]. ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടുമ്പോഴും വിദ്യാലയത്തിൻ്റെ തങ്കത്തിളക്കത്തിന് മാറ്റ് കുറയുന്നില്ല. നിരവധി രാഷ്ട്രീയ നേതാക്കൾ, സാമൂഹ്യ സാംസ്കാരിക നായകൻമാർ വിവിധ രാജ്യങ്ങളിൽ, വിവിധ സംസ്ഥാനങ്ങളിൽ ഉന്നതനിലയിൽ ജോലി ചെയ്യുന്ന അനേകം മഹത് വ്യക്തിത്വങ്ങൾ ആദ്യാക്ഷരം കുറിച്ച വിജ്ഞാനകേന്ദ്രം ആണ് ഈ വിദ്യാലയം. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ ഇരുപത്തിമൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.. | ടിപ്പുവിൻ്റെ വീരോചിത തേരോട്ടങ്ങൾക്ക് ചരിത്ര സാക്ഷിയായ, കേരളത്തിലെ ഏറ്റവും നല്ല മനസിപ്പാലിറ്റി എന്ന ഖ്യാതി നേടിയ വയനാട് ജില്ലയിലെ, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത് 72 വർഷമായി നില കൊള്ളുന്ന വിദ്യാലയം ... അതാണ് [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF അസംപ്ഷൻ എ.യു പി സ്കുൾ]. ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടുമ്പോഴും വിദ്യാലയത്തിൻ്റെ തങ്കത്തിളക്കത്തിന് മാറ്റ് കുറയുന്നില്ല. നിരവധി രാഷ്ട്രീയ നേതാക്കൾ, സാമൂഹ്യ സാംസ്കാരിക നായകൻമാർ വിവിധ രാജ്യങ്ങളിൽ, വിവിധ സംസ്ഥാനങ്ങളിൽ ഉന്നതനിലയിൽ ജോലി ചെയ്യുന്ന അനേകം മഹത് വ്യക്തിത്വങ്ങൾ ആദ്യാക്ഷരം കുറിച്ച വിജ്ഞാനകേന്ദ്രം ആണ് ഈ വിദ്യാലയം. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ ഇരുപത്തിമൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.. | ||