ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.യു.പി.സ്കൂൾ വാണിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{അപൂർണ്ണം}}  
{{അപൂർണ്ണം}}  
 
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ വാണിയന്നൂർ എന്ന പ്രദേശത്ത്  സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് '''എ.എം.യു.പി.സ്കൂൾ വാണിയന്നൂർ'''.


{{PSchoolFrame/Header}}
{{PSchoolFrame/Header}}
വരി 69: വരി 69:




മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ വാണിയന്നൂർ എന്ന പ്രദേശത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.1902 ൽ പൂണേരി അഹമ്മദ്ക്കുട്ടി മുസ്ലിയാർ  ഓത്ത് പള്ളിക്കൂടമായി തുടങ്ങിയതാണ് ഈ സ്ഥാപനം. ചാത്തങ്ങാട്ട് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.1915ൽ മദ്രാസ് വിദ്യാഭ്യാസ ബോർഡ് എ.എം.എൽ.പി .സ്കൂൾ ആയി മാറ്റുകയും  ഹാജി.കെ.കാദർ മാസ്റ്റർക്ക് കൈമാറുകയും ചെയതു.1956-57ൽ ബഹു സി എച്ച് മുഹമ്മദ് കോയ  വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ അപ്പർ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്തു. 1974-75ൽ കു‍ഞ്ഞിപോക്കർ മേനേജരായി. അബ്ദുൾ മജീദ് കപ്പൂരത്ത്‌ ആണ്‌ ഇപ്പോഴത്തെ  മേനേജർ.
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ വാണിയന്നൂർ എന്ന പ്രദേശത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1902 ൽ പൂണേരി അഹമ്മദ്ക്കുട്ടി മുസ്ലിയാർ  ഓത്ത് പള്ളിക്കൂടമായി തുടങ്ങിയതാണ് ഈ സ്ഥാപനം. ചാത്തങ്ങാട്ട് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.1915ൽ മദ്രാസ് വിദ്യാഭ്യാസ ബോർഡ് എ.എം.എൽ.പി .സ്കൂൾ ആയി മാറ്റുകയും  ഹാജി.കെ.കാദർ മാസ്റ്റർക്ക് കൈമാറുകയും ചെയതു.1956-57ൽ ബഹു സി എച്ച് മുഹമ്മദ് കോയ  വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ അപ്പർ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്തു. 1974-75ൽ കു‍ഞ്ഞിപോക്കർ മേനേജരായി. അബ്ദുൾ മജീദ് കപ്പൂരത്ത്‌ ആണ്‌ ഇപ്പോഴത്തെ  മേനേജർ.


==ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ ==
വരി 88: വരി 88:




==മുൻസാരഥികൾ ==


==ഭൗതികസൗകര്യങ്ങൾ ==




== വഴികാട്ടി==


*തിരൂരിൽ നിന്ന് പയ്യനങ്ങാടി വഴി  ഇരിങ്ങാവൂർ റോഡിൽ ഏകദേശം 3 കിലോമീറ്റർ അകലെ ഹാജി ബസാറിൽ സ്ഥിതി ചെയ്യുന്നു.


 
{{#multimaps:10.92120,75.94720|zoom=18}}
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
*[[{{PAGENAME}}/NERKAZHICHA|NERKAZHICHA]]
 
==വഴികാട്ടി==
 
തിരൂരിൽ നിന്ന് പയ്യനങ്ങാടി വഴി  ഇരിങ്ങാവൂർ റോഡിൽ ഏകദേശം 3 കിലോമീറ്റർ അകലെ ഹാജി ബസാറിൽ സ്ഥിതി ചെയ്യുന്നു.
<!--visbot  verified-chils->
-->

16:50, 11 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ വാണിയന്നൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് എ.എം.യു.പി.സ്കൂൾ വാണിയന്നൂർ.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
vaniyannur
വിലാസം
വാണിയന്നൂർ

ഇരിങ്ങാവൂർ പി.ഒ.
,
676103
,
മലപ്പുറം ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഇമെയിൽvaniyannuramups@gmail.com
കോഡുകൾ
സ്കൂൾ കോഡ്19678 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല TANUR
ഭരണസംവിധാനം
ലോകസഭാമണ്ഡലംPONNANI
നിയമസഭാമണ്ഡലംTANUR
താലൂക്ക്TIRUR
ബ്ലോക്ക് പഞ്ചായത്ത്TANUR
തദ്ദേശസ്വയംഭരണസ്ഥാപനംCHERIYAMUNDAM
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ തലംaided
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ155
പെൺകുട്ടികൾ156
ആകെ വിദ്യാർത്ഥികൾ311
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻUNNIKRISHNAN KOLANGARAMANA
പി.ടി.എ. പ്രസിഡണ്ട്NOUSHAD
അവസാനം തിരുത്തിയത്
11-04-2023Vijayanrajapuram



ചരിത്രം

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ വാണിയന്നൂർ എന്ന പ്രദേശത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1902 ൽ പൂണേരി അഹമ്മദ്ക്കുട്ടി മുസ്ലിയാർ ഓത്ത് പള്ളിക്കൂടമായി തുടങ്ങിയതാണ് ഈ സ്ഥാപനം. ചാത്തങ്ങാട്ട് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.1915ൽ മദ്രാസ് വിദ്യാഭ്യാസ ബോർഡ് എ.എം.എൽ.പി .സ്കൂൾ ആയി മാറ്റുകയും ഹാജി.കെ.കാദർ മാസ്റ്റർക്ക് കൈമാറുകയും ചെയതു.1956-57ൽ ബഹു സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ അപ്പർ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്തു. 1974-75ൽ കു‍ഞ്ഞിപോക്കർ മേനേജരായി. അബ്ദുൾ മജീദ് കപ്പൂരത്ത്‌ ആണ്‌ ഇപ്പോഴത്തെ മേനേജർ.

ഭൗതികസൗകര്യങ്ങൾ

20 ക്ലാസ് മുറികൾ ,

നവീകരിച്ച കംമ്പ്യൂട്ടർ ലാബ് , ലൈബ്രറി

വാഹന സൗകര്യം

പ്രമാണം:Nerkazhicha

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

(സയൻസ് ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്, ഗണിതശാസ്ത്ര ക്ലബ്, ഭാഷാ ക്ലബ്ബുകൾ, ഹെൽത്ത്‌ ക്ലബ് എന്നിവ സ്കൂളിൽ പ്രവർത്തിക്കുന്നു. )


മുൻസാരഥികൾ

ഭൗതികസൗകര്യങ്ങൾ

വഴികാട്ടി

  • തിരൂരിൽ നിന്ന് പയ്യനങ്ങാടി വഴി ഇരിങ്ങാവൂർ റോഡിൽ ഏകദേശം 3 കിലോമീറ്റർ അകലെ ഹാജി ബസാറിൽ സ്ഥിതി ചെയ്യുന്നു.

{{#multimaps:10.92120,75.94720|zoom=18}}