"ഗവ. എം ആർ എസ് കൽപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Sreejithkoiloth എന്ന ഉപയോക്താവ് ഗവ. എം ആര് എസ് കല്‍പ്പറ്റ എന്ന താൾ ഗവ. എം ആര്‍ എസ് കല്‍പ്പറ്റ എന്നാക്ക...)
(വ്യത്യാസം ഇല്ല)

14:11, 3 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എം ആർ എസ് കൽപ്പറ്റ
വിലാസം
കണിയാമ്പറ്റ

വയനാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-01-2017Sreejithkoiloth



വയനാട് ജില്ലയിലെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലുള്‍പ്പെട്ട ചിത്രമൂല പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ലക്ഷ്യം മുന്‍നിര്‍ത്തി 1997 ല്‍ ആരംഭിച്ചു. കേരള സംസ്ഥാന പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്‍ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഈ വിദ്യാലയത്തില്‍ 70% പേര്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരും 20% പട്ടികജാതിയില്‍പെട്ടവരും 10% താഴ്ന്ന വരുമാനക്കാരായ പൊതു വിഭാഗത്തില്‍ പെട്ടവരുമാണ്

ഭൗതികസൗകര്യങ്ങള്‍

ഏകദേശം 10 ഏക്കര്‍ സ്ഥല വിസ്തൃതിയുള്ള കോമ്പൗണ്ടില്‍ എല്ലാവിധ ഭൗതീക സാഹചര്യങ്ങളോടും കകൂടി പ്രവര്‍ത്തിച്ചു വരുന്ന ഈ വിദ്യാലയത്തിന് സ്വന്തമായി മനോഹരമായ കളിസ്ഥലവും ലൈബ്രറിയും ഉണ്ട് . കുട്ടികള്‍ക്ക് താമസിക്കുന്നതിന് ഹോസ്റ്റല്‍ സൗകര്യവും മെസും ഇവിടെയുണ്ട് .

നേട്ടങ്ങള്‍

പ്രമാണം:.jpg

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

കേരളഗവണ്‍മെന്റ് (പട്ടികവര്‍ഗ്ഗ വികസനവകുപ്പ്)

മുന്‍ സാരഥികള്‍

'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • സാറാമ്മ മാര്‍ക്കോസ്
  • റെയ്ച്ചല്‍ ഡേവിഡ്
  • ഗ്രേസി ഫിലിപ്പ്
  • പ്രേമവല്ലി
  • രത്നകുമാരി
  • രമാഭായി അലക്സാഡ്രീന സഞ്ജീവന്‍
  • രത്നവല്ലി
  • പത്മിനി
  • കെ. മല്ലിക
  • ഏലിയാമ്മ.വി.റ്റി
  • തോമസ്
  • സ്റ്റാനി.പി.കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍


വഴികാട്ടി

{{#multimaps:11.700626,76.083552|zoom=13}} kaniyambetta ghss

"https://schoolwiki.in/index.php?title=ഗവ._എം_ആർ_എസ്_കൽപ്പറ്റ&oldid=189953" എന്ന താളിൽനിന്ന് ശേഖരിച്ചത്