"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
==<big>'''2022 – 23 പാഠ്യേതര പ്രവർത്തനങ്ങൾ'''</big>== | ==<big>'''2022 – 23 പാഠ്യേതര പ്രവർത്തനങ്ങൾ'''</big>== | ||
'''<big>അവധിക്കാല ക്യാമ്പുകൾ</big>''' | |||
'''തായ് രവം - അവധിക്കാല ഭാഷാ പഠന ക്ലാസുകൾ:''' | |||
മലയാളഭാഷയുടെ സ്വരമാധുര്യവും വർണ്ണ ശോഭയും കുളിർമഴയായി പെയ്തിറങ്ങുന്ന നിമിഷമായിരുന്നു ഈ ക്ലാസുകൾ. സാംസ്കാരിക രംഗത്തെ പ്രതിഭകളും പ്രഗൽഭരായ അധ്യാപകരും നയിച്ച ക്ലാസുകൾ ആയിരുന്നു അത്.2022 മെയ് മാസം 9, 10,11,12 തീയതികളിലാണ് ഈ ക്ലാസുകൾ നടന്നത്. ക്ലാസുകൾ നയിച്ചത് പ്രശസ്ത എഴുത്തുകാരനായ ശ്രീ വട്ടപ്പറമ്പിൽ പീതാംബരൻ, പത്രപ്രവർത്തക എഴുത്തുകാരി എന്നീ നിലകളിൽ പ്രശസ്തയായ ഡോക്ടർ ജെസ്സി നാരായണൻ, അഡീഷണൽ മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്രീലക്ഷ്മി പി. ആർ., അധ്യാപകനായ ശ്രീ സുരേഷ് കുമാർ ജെ, എം.ജി കോളേജ് പ്രൊഫസർ സുനിൽകുമാർ, പ്രൊഫസർ ഡോക്ടർ ജിബി ഗീവർഗീസ്. പന്ത്രണ്ടാം തീയതി പഠന യാത്രയോടെ ക്ലാസുകൾ അവസാനിച്ചു. | |||
'''<big>കോവിഡ് മഹാമാരിക്ക് ശേഷം പുത്തൻ പ്രതീക്ഷയുണർത്തി പ്രവേശനോത്സവം</big>''' | '''<big>കോവിഡ് മഹാമാരിക്ക് ശേഷം പുത്തൻ പ്രതീക്ഷയുണർത്തി പ്രവേശനോത്സവം</big>''' | ||