Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:
കുട്ടികളിൽ കർത്തവ്യബോധവും സേവന  സന്നദ്ധതയും വളർത്തിയെടുക്കുന്നതിന് വേണ്ടി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ജെ ആർ സിയുടെ  20 കേഡറ്റുകളുടെ യൂണിറ്റ് സ്കൂളിൽ ഈ വർഷം(2019 - 2020) മുതൽ  ആരംഭിച്ചു. അടാട്ട് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ വിന്റ്സെന്റ് സർ കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും ജെ ആർ സിയുടെ  കേഡറ്റുകൾ സന്നദ്ധ സേവനം നൽകി വരുന്നു. കാര്യക്ഷമതയുള്ള ജീവിതവും ലക്ഷ്യബോധവും കുട്ടികളിൽ ഉറപ്പുവരുത്തി വളരുവാൻ ജെ ആർ സി സഹായിക്കുന്നു. കൗൺസിലറായി അധ്യാപികമാരായ ടി പി മഞ്ജുള, സ്മിത ഒ എന്നിവർ  പ്രവർത്തിച്ചു വരുന്നു.

== വൃദ്ധ സദന സന്ദർശനം ==
=== വൃദ്ധ സദന സന്ദർശനം ===
[[പ്രമാണം:22076 redcross2.jpeg|ലഘുചിത്രം]]
[[പ്രമാണം:22076 redcross2.jpeg|ലഘുചിത്രം]]
ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾ ഫെബ്രുവരി 6 ന് അധ്യാപകരോടൊപ്പം അടാട്ട് മറിയം ത്രേസ്യ ഓൾഡ് ഏജ് ഹോം സന്ദർശിച്ചു. സേവനം, സൗഹൃദം, സാഹോദര്യം എന്ന ആപ്തവാക്യം മുൻ നിർത്തി പ്രവർത്തിക്കുന്ന ജെ ആർ സി കേഡറ്റുകൾക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു. കുട്ടികളുടെ പാട്ടും കളിചിരികളും അവിടത്തെ വൃദ്ധജനങ്ങൾക്കും സന്തോഷം പകരുന്നതായിരുന്നു.

== റെഡ് ക്രോസ് പ്രവർത്തനങ്ങൾ 2022-23 ==
== റെഡ് ക്രോസ് പ്രവർത്തനങ്ങൾ 2022-23 ==
വിദ്യാർത്ഥികളിൽ കരുണയും സേവന മനോഭാവവും വളർത്തുന്നതിനായുള്ള ജൂനിയർ റെസ്ക്രോസ്സ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ക്ലബ്ബിൽ ഇപ്പോൾ വിവിധ ക്ലാസ്സുകളിൽ നിന്നായി 67 അംഗങ്ങളാണുള്ളത്. കൗൺസിലറായി അധ്യാപികമാരായ ടി എം സന്ധ്യ, ആതിര സുരേന്ദ്രൻ എന്നിവർ പ്രവർത്തിച്ചു വരുന്നു. കാഡറ്റുകൾക്ക് തൊപ്പി വിതരണം ചെയ്തു കൊണ്ട് നിർധനരായ കുട്ടികൾക്ക് നൽകുന്ന ചികിത്സാ പദ്ധതിയായ സാന്ത്വനം പരിപാടിക്ക് തുടക്കം കുറിച്ചു.  
വിദ്യാർത്ഥികളിൽ കരുണയും സേവന മനോഭാവവും വളർത്തുന്നതിനായുള്ള ജൂനിയർ റെസ്ക്രോസ്സ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ക്ലബ്ബിൽ ഇപ്പോൾ വിവിധ ക്ലാസ്സുകളിൽ നിന്നായി 67 അംഗങ്ങളാണുള്ളത്. കൗൺസിലറായി അധ്യാപികമാരായ ടി എം സന്ധ്യ, ആതിര സുരേന്ദ്രൻ എന്നിവർ പ്രവർത്തിച്ചു വരുന്നു. കാഡറ്റുകൾക്ക് തൊപ്പി വിതരണം ചെയ്തു കൊണ്ട് അടാട്ട് ഹെൽത്ത് ഇൻസ്പെക്ടർ വിന്റ്സെന്റ്  ഉദ്ഘാടനം നിർവഹിച്ചു. നഴ്സിങ് സ്റ്റാഫ് അനൂജ, സൗമ്യ, പി ടി എ പ്രസിഡന്റ് പി സുരേഷ് കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. നിർധനരായ കുട്ടികൾക്ക് നൽകുന്ന ചികിത്സാ പദ്ധതിയായ സാന്ത്വനം പരിപാടിക്ക് തുടക്കം കുറിച്ചു.

=== സാന്ത്വനം ===
=== സാന്ത്വനം ===
2,313

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1896323" എന്ന താളിൽനിന്ന് ശേഖരിച്ചത്