"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
16:33, 2 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മേയ്→സാന്ത്വനം: ചിത്രം ഉൾപ്പെടുത്തി
(→വൃദ്ധ സദന സന്ദർശനം: തിരുത്ത്) |
(→സാന്ത്വനം: ചിത്രം ഉൾപ്പെടുത്തി) |
||
വരി 14: | വരി 14: | ||
=== സാന്ത്വനം === | === സാന്ത്വനം === | ||
[[പ്രമാണം:22076 JRC2023.jpg|ലഘുചിത്രം|ജെ ആർ സി അംഗങ്ങൾ]] | |||
ആതുര സേവനത്തിന്റെ മഹനീയത മനസ്സിലാക്കുന്നതിന് ഏറെ സഹായകരമായ പദ്ധതിയാണ് സാന്ത്വനം. എല്ലാ ആഴ്ചയിലും ഒരു തുക സമാഹരിക്കുകയും അത് അർഹതപ്പെട്ടവർക്ക് നൽകുന്നതിനായി ജെ ആർ സി കേഡറ്റ്സ് പ്രധാനാധ്യാപികയെ ഏൽപ്പിക്കുകയും ചെയ്യുന്നു. ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളിൽ കരുണ, സ്നേഹം, ദയ എന്നിവ വളർത്താൻ സഹായകമാണ്. | ആതുര സേവനത്തിന്റെ മഹനീയത മനസ്സിലാക്കുന്നതിന് ഏറെ സഹായകരമായ പദ്ധതിയാണ് സാന്ത്വനം. എല്ലാ ആഴ്ചയിലും ഒരു തുക സമാഹരിക്കുകയും അത് അർഹതപ്പെട്ടവർക്ക് നൽകുന്നതിനായി ജെ ആർ സി കേഡറ്റ്സ് പ്രധാനാധ്യാപികയെ ഏൽപ്പിക്കുകയും ചെയ്യുന്നു. ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളിൽ കരുണ, സ്നേഹം, ദയ എന്നിവ വളർത്താൻ സഹായകമാണ്. | ||
=== പറവകൾക്കൊരു പാനപാത്രം === | === പറവകൾക്കൊരു പാനപാത്രം === | ||
വേനൽക്കാലത്ത് പക്ഷികൾക്ക് ഒരു കരുതലും കരുണയും എന്ന ലക്ഷ്യത്തോടെ | വേനൽക്കാലത്ത് പക്ഷികൾക്ക് ഒരു കരുതലും കരുണയും എന്ന ലക്ഷ്യത്തോടെ സ്കൂൾ അങ്കണത്തിൽ പാനപാത്രങ്ങൾ സ്ഥാപിച്ചു. കേഡറ്റുകൾ ഇത് വീടുകളിലും ചെയ്യുന്നു. |