"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രവർത്തനങ്ങൾ/2022-23 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉള്ളടക്കം) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
===പ്രവേശനോത്സവം=== | |||
2022 ജൂൺ ഒന്നാം തിയതി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സംസ്ഥാനതല പ്രവേശനോത്സവം ഗവ. എച്ച് എസ്എ സ് കഴക്കൂട്ടം സ്കൂളിൽ വച്ച് നടത്തിയ ഉദ്ഘാടന ചടങ്ങു് സ്കൂളിൽ തത്സമയം വീക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കി .തുടർന്ന് ബഹുമാനപെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു സ്കൂൾ തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഈ ചടങ്ങിൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ കുമാരി. സ്നേഹ അനുവിനെ അനുമോദിച്ചു. . തുടർന്ന് സ്കൂൾ ദിനാചരണ കലണ്ടർ പ്രകാശനം ചെയ്തു . | |||
12:08, 4 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
2022 ജൂൺ ഒന്നാം തിയതി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സംസ്ഥാനതല പ്രവേശനോത്സവം ഗവ. എച്ച് എസ്എ സ് കഴക്കൂട്ടം സ്കൂളിൽ വച്ച് നടത്തിയ ഉദ്ഘാടന ചടങ്ങു് സ്കൂളിൽ തത്സമയം വീക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കി .തുടർന്ന് ബഹുമാനപെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു സ്കൂൾ തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഈ ചടങ്ങിൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ കുമാരി. സ്നേഹ അനുവിനെ അനുമോദിച്ചു. . തുടർന്ന് സ്കൂൾ ദിനാചരണ കലണ്ടർ പ്രകാശനം ചെയ്തു .