"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/അംഗീകാരങ്ങൾ/ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 42: വരി 42:
ഹരിതവിധയ്‌ലയത്തിലേക്കു രജിസ്റ്റർ ചെയ്ത ധാരാളം അപേക്ഷയുടെ അടിസ്ഥാനത്തിൽ സൂക്ഷ്മവും  
ഹരിതവിധയ്‌ലയത്തിലേക്കു രജിസ്റ്റർ ചെയ്ത ധാരാളം അപേക്ഷയുടെ അടിസ്ഥാനത്തിൽ സൂക്ഷ്മവും  

കൃത്യനിഷ്ട്ടവുമായ പ്രാഥമിക പരിശോധനയിൽ നിന്ന് നാനാ വിധങ്ങളായ മികവുകളുടെ അടിസ്ഥാനത്തിൽ
കൃത്യനിഷ്ട്ടവുമായ പ്രാഥമിക പരിശോധനയിൽ നിന്ന് നാനാ വിധങ്ങളായ മികവുകളുടെ അടിസ്ഥാനത്തിൽ പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുത്ത പൊതു വിദ്യാലയങ്ങളുടെ കൂട്ടത്തിലാണ് ഏടത്താനാട്ടുകര ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥാനം പിടിച്ചത്.ജൂറി അംഗങ്ങളായ യൂണിസെഫ് 

പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുത്ത പൊതു വിദ്യാലയങ്ങളുടെ കൂട്ടത്തിലാണ് ഏടത്താനാട്ടുകര ഓറിയന്റൽ
സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് ഡോക്ടർ പീയുഷ്ആന്റണി,വിദ്യാഭ്യാസ പരിസ്ഥിതി വിദഗ്ദൻ                                                       
[[പ്രമാണം:21096 hv news 02.jpg|ലഘുചിത്രം|300x300ബിന്ദു|വാർത്ത 2]]
പ്രൊഫസർ ഇ കുഞ്ഞികൃഷ്ണൻ, അക്കാഡമിക് രംഗത്തെ വിദഗ്ദ്ധൻഡോക്ടർ എം പി നാരായണനുണ്ണി ,ഐ സി ടി വിദ്യാഭ്യാസ വിദഗ്ദ്ധൻ ഡോക്ടർ കെ ഷാനവാസ്‌എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു.                             
 
പ്രധാനാധ്യാപകൻ പി.റഹ്‌മത്ത്‌, പി.ടി.എ.പ്രസിഡന്റ്‌ കരീം പടുകുണ്ടിൽ, അധ്യാപകരായ
 
സി.ജി.വിപിൻ, എ.സുനിത, വിദ്യാർഥികളായ എ.എസ്‌.ദേവനന്ദന, വി. ബിഷാർ, പി.ആദിൽ ഹാമിദ്, വി,ബിലാൽ,ദയ എസ് നായർ, ഒ. അഫ്നാൻ അൻവർ, പി.പി.ശിഫ, സി.റിദ എന്നിവരാണ്‌ ഫ്ലോർ ഷൂട്ടിൽ പങ്കെടുത്തത്‌.അങ്കണവാടിയിൽ വെച്ച് അമ്മമാർക്കുള്ള സൈബർ സുരക്ഷ ക്ലാസ്സ്‌. ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള ഐ ടി പരിശീലനം, സ്കൂളിലെ മീഡിയ വിങ്ങിലെ കുട്ടികൾക്ക് ഫോട്ടോഗ്രാഫി പരിശീലനം, ലഹരി വിരുദ്ധ ബോധവത്കരണം പ്രവർത്തനങ്ങൾ, ഡിജിറ്റൽ പെയിന്റിംഗ് ക്യാമ്പ‍യിൽ തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ മാതൃകപ്രവർത്തനങ്ങൾ ഹരിത വിദ്യാലയം ഷോയിലൂടെ  പ്രദർശിപ്പിച്ചു. സ്കൂളിലെ എസ്‌.പി.സി, ലിറ്റിൽ കൈറ്റ്സ്, മലയാള മനോരമ നല്ലപാഠം, ഹയർ സെക്കന്ററി, ഹൈസ്‌കൂൾ വിഭാഗം  സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്സ്, എൻ.എസ്.എസ്,  ജൂനിയർ റെഡ് ക്രോസ്സ്, സൗഹൃദ ക്ലബ്ബ്, സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബ്,  ഇംഗ്ലീഷ്, ഹിന്ദി, സയൻസ്, സാമൂഹ്യ ശാസ്ത്രം, ഗണിതം, അറബിക്, മ്യൂസിക്‌,  സംസ്‌കൃതം, മലയാളം, ഹ്യൂമൻ റൈറ്റ്സ് ക്ലബ്ബുകൾ, വിദ്യാരംഗം കലാ സാഹിത്യവേദി,  സ്‌കൂൾ പാർലമെന്റ് തുടങ്ങിയവക്ക് കീഴിൽ  സംഘടിപ്പിച്ച കോവിഡ് കാലവും കോവിഡാ നന്ദര കാല വൈവിധ്യമാർന്ന മാർന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവന്നു മാതൃകയാകാൻ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലൂടെ സ്കൂളിന് സാധ്യമായി ഏടത്താനാട്ടുകര ഹൈസ്കൂൾ മൈതാനിയിൽ നടന്ന സെവെൻസ് ഫുട്ബോൾ മേളയുടെ ഉത്ഘാടന വേദിയിൽ എപ്പിസോഡ് തത്സമയ സംപ്രേഷണം നടത്തി
 
ഫ്ലോർ ഷൂട്ട്‌ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക      https://youtu.be/sinNgVRG89o
 
സ്കൂൾ സ്റ്റോറി ലിങ്ക്            https://drive.google.com/drive/folders/1AEdmhUTYzBRc4w7Paat8pI5IZF9YC_sk?usp=share_link

ഹയർ സെക്കന്ററി സ്കൂൾ സ്ഥാനം പിടിച്ചത്.                  
മലബാർ ന്യൂസ് ലിങ്ക്      https://fb.watch/iJTT1pr3fs/?mibextid=RUbZ1f

ജൂറി അംഗങ്ങളായ യൂണിസെഫ് സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് ഡോക്ടർ പീയുഷ്ആന്റണി,                                                     
ന്യൂസ് ലിങ്ക്            https://fb.watch/iJS-glO5HW/?mibextid=RUbZ1
[[പ്രമാണം:21096 hv news 02.jpg|ലഘുചിത്രം|300x300ബിന്ദു|വാർത്ത 2]]
 
വിദ്യാഭ്യാസ പരിസ്ഥിതി വിദഗ്ദൻ പ്രൊഫസർ ഇ കുഞ്ഞികൃഷ്ണൻ, അക്കാഡമിക് രംഗത്തെ വിദഗ്ദ്ധൻ                             
=== സ്കൂൾ വിസിറ്റ് (07/02/23) ===
ഹരിറ്റവിദ്യാലയം റിയാലിറ്റി ഷോയുടെ പ്രാഥമിക റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഫ്ലോർ ഷൂട്ടിന്റെ തുടർച്ചയായി വിദ്യാലയപ്രവർത്തനങ്ങൾ വിലയിരുങ്ങുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഏടത്താനാട്ടുകര ഓറിയന്റൽ സ്കൂൾ സന്ദർശിക്കുകയുണ്ടാ

ഡോക്ടർ എം പി നാരായണനുണ്ണി,ഐ സി ടി വിദ്യാഭ്യാസ വിദഗ്ദ്ധൻ ഡോക്ടർ കെ ഷാനവാസ്‌എന്നിവർ
=== ഫ്ലോർ ഷൂട്ട്‌ രണ്ടാം ഘട്ടം (21/02/23) ===
ബന്ധപ്പെട്ട ഉദോഗസ്ഥർ വിദ്യാലയപ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം 21/07/203 നു തിരുവനന്തപുരം സി ഡിറ്റ് സ്റ്റുഡിയോയിൽ നടന്ന രണ്ടാം ഘട്ട ഫ്ലോർ ഷൂട്ടിൽ സ്കൂളിൽ നിന്നും അധ്യാപകരായ വിപിൻ സി ജി, സുനിത എ എന്നിവർ പങ്കെടുത്തു

വിദ്യാർഥികളുമായി സംവദിച്ചു.
ഫ്ലോർ ഷൂട്ട്‌ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക    https://youtu.be/C-175AUCibw

പ്രധാനാധ്യാപകൻ പി.റഹ്‌മത്ത്‌, പി.ടി..പ്രസിഡന്റ്‌ കരീം പടുകുണ്ടിൽ, അധ്യാപകരായ സി.ജി.വിപിൻ,
=== എടത്തനാട്ടുകര ജി..എച്ച്‌.എസ്‌.എസ്‌. ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ രണ്ടാം റൗണ്ടിൽ ===
കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന പൊതു വിദ്യാലയങ്ങളിലെ മികവുകൾ പങ്കുവെയ്ക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ രണ്ടാം റൗണ്ടിലേക്ക് ജില്ലയിൽ നിന്നും എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹയർ സെക്കനറ്ററി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിൽ നിന്നും

പി.സുനിത, വിദ്യാർഥികളായ എ.എസ്‌.ദേവനന്ദന, വി. ബിഷാർ, പി.ആദിൽ ഹാമിദ്, വി,ബിലാൽ,
തിരഞ്ഞെടുക്കപ്പെട്ട മൂന്ന് സ്കൂളുകളിലെ ഏക ഹയർ സെക്കന്ററി സ്കൂൾ ആണ് എടത്തനാട്ടുകര ഗവണ്മെന്റ് ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ.
[[പ്രമാണം:21096 HV NEWS 12.png|ലഘുചിത്രം|720x720ബിന്ദു|എടത്തനാട്ടുകര ജി.ഒ.എച്ച്‌.എസ്‌.എസ്‌. ഹരിതവിദ്യാലയം]]
[[പ്രമാണം:21096-HV NEWS 13.png|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|വാർത്ത ]]
.

ദയ എസ് നായർ, ഒ. അഫ്നാൻ അൻവർ, പി.പി.ശിഫ, സി.റിദ എന്നിവരാണ്‌ ഫ്ലോർ ഷൂട്ടിൽ പങ്കെടുത്തത്‌.  
=== ഹരിതവിദ്യാലയം റിയാലിറ്റി ഷോ ഗ്രാൻഡ് ഫിനാലെ (02/03/23) ===
ജി.ഒ.എച്ച്‌.എസ്‌.എസ്സിന്‌ ഹരിതവിദ്യാലയം പുരസ്കാരം

അങ്കണവാടിയിൽ വെച്ച് അമ്മമാർക്കുള്ള സൈബർ സുരക്ഷ ക്ലാസ്സ്‌. ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള 
പൊതുവിദ്യാഭ്യാസ മികവുകൾ കണ്ടെത്തുന്നതിനുള്ള ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ ഗ്രാന്റ് ഫിനാലെ ഏടത്താനാട്ടുകര ജി ഒ എച്ച് എസ് അവാർഡ് സ്വീകരിച്ചു.കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന പൊതു വിദ്യാലയങ്ങളിലെ മികവുകൾ പങ്കുവെയ്ക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിന്‌ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം. സമ്മാനത്തുകയായി സ്കൂളിന്‌ ഏഴരലക്ഷം രൂപ ലഭിച്ചു. കൊല്ലം ഇരവിപുരം ജി.എൽ.പി. സ്കൂളുമായാണ്‌ ജി.ഒ.എച്ച്‌.എസ്‌.എസ്‌. രണ്ടാം സ്ഥാനം പങ്കു വെച്ചത്‌.

ഐ ടി പരിശീലനം, സ്കൂളിലെ മീഡിയ വിങ്ങിലെ കുട്ടികൾക്ക് ഫോട്ടോഗ്രാഫി പരിശീലനം, ലഹരി വിരുദ്ധ 
   തിരുവനന്തപുരം ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഹരിതവിദ്യാലയം ഗ്രാന്റ് ഫിനാലെയിൽ വെച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ജി.ഒ.എച്ച്‌.എസ്‌.എസ്സിലെ അധ്യാപകരും വിദ്യാർഥികളും പുരസ്കാരം ഏറ്റുവാങ്ങി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ, കൈറ്റ് സി. ഇ ഒ കെ അൻവർസാദത്ത് തുടങ്ങിയവർ പങ്കെടുത്തു സ്‌കൂളിലെ ലിറ്റിൽ കൈറ്റ്‌സ്, ഹെൽത്ത്‌ ക്ലബ്‌, എസ്.പി.സി, ഹയർ സെക്കന്ററി, ഹൈസ്‌കൂൾ വിഭാഗം സ്‌കൗട്ട്സ് ആന്റ് ഗൈഡ്‌സ്, എൻ.എസ്.എസ്,  മലയാള മനോരമ നല്ലപാഠം, ജൂനിയർ റെഡ് ക്രോസ്സ്, സൗഹൃദ ക്ലബ്ബ്, സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബ്,  ഇംഗ്ലീഷ്, ഹിന്ദി, സയൻസ്, സാമൂഹ്യ ശാസ്ത്രം, ഗണിതം, അറബിക്, മ്യൂസിക്,  സംസ്‌കൃതം, മലയാളം, ഹ്യൂമൻ റൈറ്റ്‌സ് ക്ലബ്ബുകൾ, വിദ്യാരംഗം കലാ സാഹിത്യവേദി,  സ്‌കൂൾ പാർലമെന്റ് തുടങ്ങിയവക്ക് കീഴിൽ  സംഘടിപ്പിച്ച വൈവിധ്യമാർന്ന പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾ ആണ് അവാർഡിനായി പരിഗണിച്ചത്.

ബോധവത്കരണം പ്രവർത്തനങ്ങൾ, ഡിജിറ്റൽ പെയിന്റിംഗ് ക്യാമ്പ‍യിൽ തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ  
.പി ടി.എ. എക്സിക്യൂട്ടീവ്‌ അംഗങ്ങളായ പി.എ.നസീർ, അബ്ദുസ്സലാം പടുകുണ്ടിൽ, പി.ടി.എ. അംഗങ്ങളായ പി. മുഹമ്മദാലി, കെ.സജ്ന,  എസ്‌.എം.സി. അംഗം ഗഫൂർ വെള്ളേങ്ങര, പ്രിൻസിപ്പാൾ എസ്‌.പ്രതീഭ, ഡെപ്യൂട്ടി ഹെഡ്‌ മാസ്റ്റർ അബ്ദുന്നാസർ പടുകുണ്ടിൽ, സ്റ്റാഫ്‌ സെക്രട്ടറി വി.പി.അബൂബക്കർ, അധ്യാപകരായ സി.ജി.വിപിൻ, എ.സുനിത, സി.ബഷീർ, കെ.പി.യൂനസ്‌ സലീം, വി.പി.നൗഷിദ, കെ.ടി.സക്കീന, കെ.ജി.സുനീഷ്‌കെ.ടി.സിദ്ദീഖ്‌, പി.ദിലീപ്‌, സി.മുഹമദ്‌ അഷ്‌റഫ്‌,  പി.അച്ചുതൻ, പി.അബ്ദുസ്സലാം വിദ്യാർഥികളായ എ.എസ്.ദേവനന്ദന, വി. ബിഷാർ, പി.ആദിൽ ഹാമിദ്, വി,ബിലാൽ, ദയ എസ് നായർ, ഒ. അഫ്‌നാൻ അൻവർ, പി.പി.ശിഫ, സി.റിദ, പി. അഞ്ജൽ ഹാമിദ്‌ തുടങ്ങിയവർ സംബന്ധിച്ചു ചടങ്ങ് കൈറ്റ് വിക്ടേഴ്സിൽ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.
[[പ്രമാണം:21096-HV GRAND FINALE 1.png|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|ഹരിതവിദ്യാലയം റിയാലിറ്റി ഷോ ഗ്രാൻഡ് ഫിനാലെ]]
[[പ്രമാണം:21096-HV GRAND FINALE 2.png|ലഘുചിത്രം|368x368ബിന്ദു|ഹരിതവിദ്യാലയം റിയാലിറ്റി ഷോ ഗ്രാൻഡ് ഫിനാലെ]]

മാതൃകപ്രവർത്തനങ്ങൾ ഹരിത വിദ്യാലയം ഷോയിലൂടെ  പ്രദർശിപ്പിച്ചു.

സ്കൂളിലെ എസ്‌.പി.സി, ലിറ്റിൽ കൈറ്റ്സ്, മലയാള മനോരമ നല്ലപാഠം, ഹയർ സെക്കന്ററി, ഹൈസ്‌കൂൾ വിഭാഗം     സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്സ്, എൻ.എസ്.എസ്,  ജൂനിയർ റെഡ് ക്രോസ്സ്, സൗഹൃദ ക്ലബ്ബ്, സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബ്,  ഇംഗ്ലീഷ്, ഹിന്ദി, സയൻസ്, സാമൂഹ്യ ശാസ്ത്രം, ഗണിതം, അറബിക്, മ്യൂസിക്‌,  സംസ്‌കൃതം, മലയാളം, ഹ്യൂമൻ റൈറ്റ്സ് ക്ലബ്ബുകൾ, വിദ്യാരംഗം കലാ സാഹിത്യവേദി,  സ്‌കൂൾ പാർലമെന്റ് തുടങ്ങിയവക്ക് കീഴിൽ  സംഘടിപ്പിച്ച കോവിഡ് കാലവും കോവിഡാ നന്ദര കാല വൈവിധ്യമാർന്ന മാർന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവന്നു മാതൃകയാകാൻ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലൂടെ സ്കൂളിന് സാധ്യമായി ഏടത്താനാട്ടുകര ഹൈസ്കൂൾ മൈതാനിയിൽ നടന്ന സെവെൻസ് ഫുട്ബോൾ മേളയുടെ ഉത്ഘാടന വേദിയിൽ എപ്പിസോഡ് തത്സമയ സംപ്രേഷണം നടത്തി

ഫ്ലോർ ഷൂട്ട്‌ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക      https://youtu.be/sinNgVRG89o

സ്കൂൾ സ്റ്റോറി ലിങ്ക്            https://drive.google.com/drive/folders/1AEdmhUTYzBRc4w7Paat8pI5IZF9YC_sk?usp=share_link

മലബാർ ന്യൂസ് ലിങ്ക്      https://fb.watch/iJTT1pr3fs/?mibextid=RUbZ1f

ന്യൂസ് ലിങ്ക്            https://fb.watch/iJS-glO5HW/?mibextid=RUbZ1

{| class="wikitable"
[[പ്രമാണം:21096-HV GRAND FINALE NEWS.png|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|ഹരിതവിദ്യാലയം റിയാലിറ്റി ഷോ ഗ്രാൻഡ് ഫിനാലെ വാർത്ത]]
|
[[പ്രമാണം:21096-HV GRAND FINALE NEWS 3.png|ലഘുചിത്രം|280x280ബിന്ദു|ഹരിതവിദ്യാലയം റിയാലിറ്റി ഷോ ഗ്രാൻഡ് ഫിനാലെ വാർത്ത]]
|}
വീഡിയോ  കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക    https://youtube.com/watch?v=nNqiW4OTNjo&feature=share

23:23, 3 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹരിവിദ്യാലയം റിയാലിറ്റി ഷോ

അപേക്ഷ സമർപ്പിച്ച‍ു

ഏടത്താനാട്ടുകര ഗവണ്മെന്റ് ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൾ ഓൺലൈനായി നവംബർ 4 ന് www.hv.kite.kerala.gov.in പോർട്ടൽ വഴി ഹരിതവിദ്യാലയം 3 യിൽ പങ്കെടുക്കുന്നതിന‍ുള്ള അപേക്ഷ സമർപ്പിച്ച‍ു

സ്കൂൾതല ഷൂട്ടിംഗ് ( 2022 നവംബർ 30)

അപേക്ഷാഫോമിൽ ചേർത്തിട്ടുള്ള വിവിധ മേഖലകൾ സൂചകങ്ങളുടെയടിസ്ഥാനത്തിൽ പരിശോധിച്ചു. വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങളുടെ ഗുണപരമായ വിനിയോഗം, കലാ-കായിക പരിശീലന സൗകര്യം, ഗുണനിലവാര പഠനപ്രക്രിയ, പഠനപുരോഗതി വിലയിരുത്തൽ, സ്കൂളിലെ ഐസിടി അനുബന്ധ പ്രവർത്തനങ്ങൾ, സ്കൂൾ നേതൃത്വവും ഭരണവും, അധ്യാപകരുടെ തൊഴിൽപരമായ വികാസം, കുട്ടികളുടെ വൈകാരിക-ആരാഗ്യ സുരക്ഷിതത്വം, ഗുണപരമായ സാമൂഹ്യ പങ്കാളിത്തം, സ്കൂളിന് 2019 ന് ശേഷം ലഭിച്ച അംഗികാരങ്ങൾ, അവസാനം നടന്ന പൊതു പരീക്ഷയിലെ വിജയം, കോവിഡ് കാല അധ്യയനവും സാമൂഹിക ഇടപെടലുകളും എന്നീ മേഖലകളാണ് പ്രധാനമായും പരിശോധനാ വിധേയമാക്കി ഏടത്താനാട്ടുകര ഗവണ്മെന്റ് ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൾ പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 110 സ്കൂളുകളിൽ സ്ഥാനം പിടിച്ച‍ു. നവംബർ 30 ന് സി-ഡിറ്റ് നേതൃത്വത്തിൽ സ്കൂൾതല ഷൂട്ടിംഗ് നടത്തി . ഇതിനു മുന്നോടിയായി, കൈറ്റ് പ്രതിനിധികൾ വിദ്യാലയങ്ങൾ സന്ദർശിച്ച് ക്രമീകരണങ്ങൾ ഉറപ്പുവരുത്തി.

ഫ്ലോർ ഷൂട്ട് (2022 ഡിസംബർ 9)

ഹരിവിദ്യാലയം

പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏടത്താനാട്ടുകര ഗവണ്മെന്റ് ഓറിയന്റൽ ഹയർ

സെക്കന്ററി സ്കൂളിളിന്റെ മികവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള അവതരണവും അതിന്റെ റെക്കോർഡിംഗും

2022 ഡിസംബർ 9ന് തിരുവനന്തപുരം ചിത്രാഞ്ജലി ഫിലിം സ്റ്റുഡിയോയിൽ തയ്യാറാക്കിയ വേദിയിലാണ്

ചിത്രീകരണം നടന്നത്.

ഫ്ലോർ ഷൂട്ടിൽ പങ്കെടുത്തവർ

ഫ്ലോർ ഷൂട്ടിൽ പങ്കെടുത്തവർ പ്രധാനാധ്യാപകൻ പി.റഹ്‌മത്ത്‌, പി.ടി.എ.പ്രസിഡന്റ്‌ കരീം

പടുകുണ്ടിൽ, അധ്യാപകരായ എ.സുനിത സി.ജി.വിപിൻ വിദ്യാർഥികളായ എ.എസ്‌.ദേവ നന്ദന,

ഹരിവിദ്യാലയം ഫ്ലോർ ഷൂട്ട്‌

വി. ബിഷാർ, പി.ആദിൽ ഹാമിദ്, വി,ബിലാൽ,ദയ എസ് നായർ, ഒ. അഫ്നാൻ അൻവർ,

പി.പി.ശിഫ, സി.റിദ . ഫ്ലോർഷൂട്ടിൽപങ്കെടുക്കുന്നതിന് 15,000/- രൂപ ലഭിച്ച‍ു

ടെലികാസ്റ്റ് ( 2023 ജനുവരി 15 )

കൈറ്റ് വിക്ടേഴ്സ് ചാനലിൽ 2023 ജനുവരി 15 നു  രാത്രി 7.30 മുതൽ 8 വരെയാണ് ഏടത്താനാട്ടുകര ഗവണ്മെന്റ് ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിളിന്റെ ചിത്രീകരണം സംപ്രേഷണം ചെയ്തത്  പിറ്റേന്ന് രാവിലെ 7.30 മുതൽ 8 വരേയും പിറ്റേന്ന് വൈകിട്ട് 6.30 മുതൽ 7 വരേയും പുഃനസംപ്രേഷണവും ഉണ്ടായി

വാർത്ത

വാർത്ത 1

ഏടത്താനാട്ടുകര ഗവണ്മെന്റ് ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൾ കൈറ്റ് വിക്ടർസ് ചാനലിൽ

സംപ്രേഷണം ചെയ്ത ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിലൂടെ കേരളത്തിലെ മികച്ച

സ്കൂളുകൾക്കൊപ്പം സ്ഥാനം പിടിച്ചു മറ്റു സ്കൂളുകൾക്ക് പോലും മാതൃകയായി പൊതു വിദ്യാഭ്യാസ വകുപ്പും

കൈറ്റ് വിക്ട്ടേഴ്‌സ് ചാനെലും സംയുക്തമായി ഏറ്റെടുത്ത നടത്തുന്ന  ഹരിതവിദ്യാലയം റിയാലിറ്റി

ഷോയിലൂടെ തങ്ങളുടെ വിദ്യാലയത്തിന്റെ മികവുകൾ ലോകമെമ്പാടു എത്തിക്കാൻ കഴിഞ്ഞ

ആരവത്തിലാണ് സ്കൂൾ അധികൃതരും നാട്ടുകാരും രക്ഷിതാക്കളും

ഹരിതവിധയ്‌ലയത്തിലേക്കു രജിസ്റ്റർ ചെയ്ത ധാരാളം അപേക്ഷയുടെ അടിസ്ഥാനത്തിൽ സൂക്ഷ്മവും

കൃത്യനിഷ്ട്ടവുമായ പ്രാഥമിക പരിശോധനയിൽ നിന്ന് നാനാ വിധങ്ങളായ മികവുകളുടെ അടിസ്ഥാനത്തിൽ പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുത്ത പൊതു വിദ്യാലയങ്ങളുടെ കൂട്ടത്തിലാണ് ഏടത്താനാട്ടുകര ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥാനം പിടിച്ചത്.ജൂറി അംഗങ്ങളായ യൂണിസെഫ്

സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് ഡോക്ടർ പീയുഷ്ആന്റണി,വിദ്യാഭ്യാസ പരിസ്ഥിതി വിദഗ്ദൻ

വാർത്ത 2

പ്രൊഫസർ ഇ കുഞ്ഞികൃഷ്ണൻ, അക്കാഡമിക് രംഗത്തെ വിദഗ്ദ്ധൻഡോക്ടർ എം പി നാരായണനുണ്ണി ,ഐ സി ടി വിദ്യാഭ്യാസ വിദഗ്ദ്ധൻ ഡോക്ടർ കെ ഷാനവാസ്‌എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു.

പ്രധാനാധ്യാപകൻ പി.റഹ്‌മത്ത്‌, പി.ടി.എ.പ്രസിഡന്റ്‌ കരീം പടുകുണ്ടിൽ, അധ്യാപകരായ

സി.ജി.വിപിൻ, എ.സുനിത, വിദ്യാർഥികളായ എ.എസ്‌.ദേവനന്ദന, വി. ബിഷാർ, പി.ആദിൽ ഹാമിദ്, വി,ബിലാൽ,ദയ എസ് നായർ, ഒ. അഫ്നാൻ അൻവർ, പി.പി.ശിഫ, സി.റിദ എന്നിവരാണ്‌ ഫ്ലോർ ഷൂട്ടിൽ പങ്കെടുത്തത്‌.അങ്കണവാടിയിൽ വെച്ച് അമ്മമാർക്കുള്ള സൈബർ സുരക്ഷ ക്ലാസ്സ്‌. ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള ഐ ടി പരിശീലനം, സ്കൂളിലെ മീഡിയ വിങ്ങിലെ കുട്ടികൾക്ക് ഫോട്ടോഗ്രാഫി പരിശീലനം, ലഹരി വിരുദ്ധ ബോധവത്കരണം പ്രവർത്തനങ്ങൾ, ഡിജിറ്റൽ പെയിന്റിംഗ് ക്യാമ്പ‍യിൽ തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ മാതൃകപ്രവർത്തനങ്ങൾ ഹരിത വിദ്യാലയം ഷോയിലൂടെ  പ്രദർശിപ്പിച്ചു. സ്കൂളിലെ എസ്‌.പി.സി, ലിറ്റിൽ കൈറ്റ്സ്, മലയാള മനോരമ നല്ലപാഠം, ഹയർ സെക്കന്ററി, ഹൈസ്‌കൂൾ വിഭാഗം  സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്സ്, എൻ.എസ്.എസ്,  ജൂനിയർ റെഡ് ക്രോസ്സ്, സൗഹൃദ ക്ലബ്ബ്, സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബ്,  ഇംഗ്ലീഷ്, ഹിന്ദി, സയൻസ്, സാമൂഹ്യ ശാസ്ത്രം, ഗണിതം, അറബിക്, മ്യൂസിക്‌,  സംസ്‌കൃതം, മലയാളം, ഹ്യൂമൻ റൈറ്റ്സ് ക്ലബ്ബുകൾ, വിദ്യാരംഗം കലാ സാഹിത്യവേദി,  സ്‌കൂൾ പാർലമെന്റ് തുടങ്ങിയവക്ക് കീഴിൽ  സംഘടിപ്പിച്ച കോവിഡ് കാലവും കോവിഡാ നന്ദര കാല വൈവിധ്യമാർന്ന മാർന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവന്നു മാതൃകയാകാൻ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലൂടെ സ്കൂളിന് സാധ്യമായി ഏടത്താനാട്ടുകര ഹൈസ്കൂൾ മൈതാനിയിൽ നടന്ന സെവെൻസ് ഫുട്ബോൾ മേളയുടെ ഉത്ഘാടന വേദിയിൽ എപ്പിസോഡ് തത്സമയ സംപ്രേഷണം നടത്തി

ഫ്ലോർ ഷൂട്ട്‌ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://youtu.be/sinNgVRG89o

സ്കൂൾ സ്റ്റോറി ലിങ്ക് https://drive.google.com/drive/folders/1AEdmhUTYzBRc4w7Paat8pI5IZF9YC_sk?usp=share_link

മലബാർ ന്യൂസ് ലിങ്ക് https://fb.watch/iJTT1pr3fs/?mibextid=RUbZ1f

ന്യൂസ് ലിങ്ക് https://fb.watch/iJS-glO5HW/?mibextid=RUbZ1

സ്കൂൾ വിസിറ്റ് (07/02/23)

ഹരിറ്റവിദ്യാലയം റിയാലിറ്റി ഷോയുടെ പ്രാഥമിക റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഫ്ലോർ ഷൂട്ടിന്റെ തുടർച്ചയായി വിദ്യാലയപ്രവർത്തനങ്ങൾ വിലയിരുങ്ങുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഏടത്താനാട്ടുകര ഓറിയന്റൽ സ്കൂൾ സന്ദർശിക്കുകയുണ്ടാ

ഫ്ലോർ ഷൂട്ട്‌ രണ്ടാം ഘട്ടം (21/02/23)

ബന്ധപ്പെട്ട ഉദോഗസ്ഥർ വിദ്യാലയപ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം 21/07/203 നു തിരുവനന്തപുരം സി ഡിറ്റ് സ്റ്റുഡിയോയിൽ നടന്ന രണ്ടാം ഘട്ട ഫ്ലോർ ഷൂട്ടിൽ സ്കൂളിൽ നിന്നും അധ്യാപകരായ വിപിൻ സി ജി, സുനിത എ എന്നിവർ പങ്കെടുത്തു

ഫ്ലോർ ഷൂട്ട്‌ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://youtu.be/C-175AUCibw

എടത്തനാട്ടുകര ജി.ഒ.എച്ച്‌.എസ്‌.എസ്‌. ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ രണ്ടാം റൗണ്ടിൽ

കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന പൊതു വിദ്യാലയങ്ങളിലെ മികവുകൾ പങ്കുവെയ്ക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ രണ്ടാം റൗണ്ടിലേക്ക് ജില്ലയിൽ നിന്നും എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹയർ സെക്കനറ്ററി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിൽ നിന്നും

തിരഞ്ഞെടുക്കപ്പെട്ട മൂന്ന് സ്കൂളുകളിലെ ഏക ഹയർ സെക്കന്ററി സ്കൂൾ ആണ് എടത്തനാട്ടുകര ഗവണ്മെന്റ് ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ.

എടത്തനാട്ടുകര ജി.ഒ.എച്ച്‌.എസ്‌.എസ്‌. ഹരിതവിദ്യാലയം
വാർത്ത

.

ഹരിതവിദ്യാലയം റിയാലിറ്റി ഷോ ഗ്രാൻഡ് ഫിനാലെ (02/03/23)

ജി.ഒ.എച്ച്‌.എസ്‌.എസ്സിന്‌ ഹരിതവിദ്യാലയം പുരസ്കാരം

പൊതുവിദ്യാഭ്യാസ മികവുകൾ കണ്ടെത്തുന്നതിനുള്ള ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ ഗ്രാന്റ് ഫിനാലെ ഏടത്താനാട്ടുകര ജി ഒ എച്ച് എസ് അവാർഡ് സ്വീകരിച്ചു.കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന പൊതു വിദ്യാലയങ്ങളിലെ മികവുകൾ പങ്കുവെയ്ക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിന്‌ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം. സമ്മാനത്തുകയായി സ്കൂളിന്‌ ഏഴരലക്ഷം രൂപ ലഭിച്ചു. കൊല്ലം ഇരവിപുരം ജി.എൽ.പി. സ്കൂളുമായാണ്‌ ജി.ഒ.എച്ച്‌.എസ്‌.എസ്‌. രണ്ടാം സ്ഥാനം പങ്കു വെച്ചത്‌.

  തിരുവനന്തപുരം ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഹരിതവിദ്യാലയം ഗ്രാന്റ് ഫിനാലെയിൽ വെച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ജി.ഒ.എച്ച്‌.എസ്‌.എസ്സിലെ അധ്യാപകരും വിദ്യാർഥികളും പുരസ്കാരം ഏറ്റുവാങ്ങി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ, കൈറ്റ് സി. ഇ ഒ കെ അൻവർസാദത്ത് തുടങ്ങിയവർ പങ്കെടുത്തു സ്‌കൂളിലെ ലിറ്റിൽ കൈറ്റ്‌സ്, ഹെൽത്ത്‌ ക്ലബ്‌, എസ്.പി.സി, ഹയർ സെക്കന്ററി, ഹൈസ്‌കൂൾ വിഭാഗം സ്‌കൗട്ട്സ് ആന്റ് ഗൈഡ്‌സ്, എൻ.എസ്.എസ്,  മലയാള മനോരമ നല്ലപാഠം, ജൂനിയർ റെഡ് ക്രോസ്സ്, സൗഹൃദ ക്ലബ്ബ്, സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബ്,  ഇംഗ്ലീഷ്, ഹിന്ദി, സയൻസ്, സാമൂഹ്യ ശാസ്ത്രം, ഗണിതം, അറബിക്, മ്യൂസിക്,  സംസ്‌കൃതം, മലയാളം, ഹ്യൂമൻ റൈറ്റ്‌സ് ക്ലബ്ബുകൾ, വിദ്യാരംഗം കലാ സാഹിത്യവേദി,  സ്‌കൂൾ പാർലമെന്റ് തുടങ്ങിയവക്ക് കീഴിൽ  സംഘടിപ്പിച്ച വൈവിധ്യമാർന്ന പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾ ആണ് അവാർഡിനായി പരിഗണിച്ചത്.

.പി ടി.എ. എക്സിക്യൂട്ടീവ്‌ അംഗങ്ങളായ പി.എ.നസീർ, അബ്ദുസ്സലാം പടുകുണ്ടിൽ, പി.ടി.എ. അംഗങ്ങളായ പി. മുഹമ്മദാലി, കെ.സജ്ന,  എസ്‌.എം.സി. അംഗം ഗഫൂർ വെള്ളേങ്ങര, പ്രിൻസിപ്പാൾ എസ്‌.പ്രതീഭ, ഡെപ്യൂട്ടി ഹെഡ്‌ മാസ്റ്റർ അബ്ദുന്നാസർ പടുകുണ്ടിൽ, സ്റ്റാഫ്‌ സെക്രട്ടറി വി.പി.അബൂബക്കർ, അധ്യാപകരായ സി.ജി.വിപിൻ, എ.സുനിത, സി.ബഷീർ, കെ.പി.യൂനസ്‌ സലീം, വി.പി.നൗഷിദ, കെ.ടി.സക്കീന, കെ.ജി.സുനീഷ്‌, കെ.ടി.സിദ്ദീഖ്‌, പി.ദിലീപ്‌, സി.മുഹമദ്‌ അഷ്‌റഫ്‌,  പി.അച്ചുതൻ, പി.അബ്ദുസ്സലാം വിദ്യാർഥികളായ എ.എസ്.ദേവനന്ദന, വി. ബിഷാർ, പി.ആദിൽ ഹാമിദ്, വി,ബിലാൽ, ദയ എസ് നായർ, ഒ. അഫ്‌നാൻ അൻവർ, പി.പി.ശിഫ, സി.റിദ, പി. അഞ്ജൽ ഹാമിദ്‌ തുടങ്ങിയവർ സംബന്ധിച്ചു ചടങ്ങ് കൈറ്റ് വിക്ടേഴ്സിൽ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

ഹരിതവിദ്യാലയം റിയാലിറ്റി ഷോ ഗ്രാൻഡ് ഫിനാലെ
ഹരിതവിദ്യാലയം റിയാലിറ്റി ഷോ ഗ്രാൻഡ് ഫിനാലെ

ഹരിതവിദ്യാലയം റിയാലിറ്റി ഷോ ഗ്രാൻഡ് ഫിനാലെ വാർത്ത
ഹരിതവിദ്യാലയം റിയാലിറ്റി ഷോ ഗ്രാൻഡ് ഫിനാലെ വാർത്ത

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://youtube.com/watch?v=nNqiW4OTNjo&feature=share