"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 107: വരി 107:




=== സ്വീറ്റ് ഇംഗ്ലീഷ് പദ്ധതി ===
[[പ്രമാണം:ജി ഒ എച്ച് എസ് സ്വീറ്റ് ഇംഗ്ലീഷ് മൊഡ്യൂൾ.pdf|ഇടത്ത്‌|ലഘുചിത്രം]]




വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പഠനം എളുപ്പമുള്ളതാക്കുക, ഇംഗ്ലീഷ് പഠനം കൂറ്റുതൽ ജീവസ്സുറ്റതാക്കുക എീ ലക്ഷ്യങ്ങളോടെ യു.പി.വിഭാഗം ഇംഗ്ലീഷ് ക്ലബ്ബിനു കീഴിൽ ആരംഭിച്ച പദ്ധതിയാണ് സ്വീറ്റ് ഇംഗ്ലീഷ് പദ്ധതി.യു.പി.വിഭാഗം അധ്യാപകരുടെ നേതൃത്വത്തിൽ ഇതിനായി കൈപുസ്തകം രചിക്കുകയും അത് വെച്ച് വിദ്യാർത്ഥികൾക്ക്
പഠന പ്രവർത്തനങ്ങൾ നൽകുകയും ചെയ്യുന്നു.സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച്പ്രധാനാധ്യാപകൻ എൻ. അബ്ദുാസർ സ്വീറ്റ് ഇംഗ്ലീഷ് കൈപുസ്തകം പ്രകാശനം ചെയ്തു.
[[പ്രമാണം:21096 sweet english news.png|ഇടത്ത്‌|ലഘുചിത്രം|309x309ബിന്ദു|മാതൃഭൂമി]]
=== അക്ഷരത്തിളക്കം ===
കോവിഡ് കാലത്തെ പഠന വിടവ് നികത്താൻ വേണ്ടി ആരംഭിച്ച സ്‌ക്കൂളിന്റെ തനതു പദ്ധതിയാണ്
അക്ഷരത്തിളക്കം . എല്ലാ കുട്ടികൾക്കും പ്രി ടെസ്റ്റ് നടത്തി 75 കുട്ടികളെ തെരെഞ്ഞെടുത്ത് മ‍ൂന്ന്
ബാച്ച‍ുകളാക്കി (രാവിലെ , ഉച്ചയ്ക്ക് , വൈകുരേം ) എന്നീ സമയങ്ങളിൽ ചിട്ടയായ പരിശീലനം നടത്തി.
ഇതിൽ നിന്നും പഠന പുരോഗതി കൈവരിച്ച കുട്ടികൾക്ക് പ്രത്യേക പ്രവർത്തനങ്ങൾ നൽകി ക്ലാസ്
ടീച്ചേഴ്‌സ് മോണിറ്റർ ചെയ്യുകയും ബാക്കിയുള്ള 30 കുട്ടികൾക്ക് ഉച്ച സമയത്ത് പരിശീലനം നൽകി വരുന്നു.




619

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1891407" എന്ന താളിൽനിന്ന് ശേഖരിച്ചത്