"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 15: | വരി 15: | ||
== വയനാട് ജില്ലയിലെ ''10 മികച്ച ഹൈസ്കൂളുകളിൽ'' അസംപ്ഷൻ സ്കൂളും. == | == വയനാട് ജില്ലയിലെ ''10 മികച്ച ഹൈസ്കൂളുകളിൽ'' അസംപ്ഷൻ സ്കൂളും. == | ||
[[പ്രമാണം:15051 best school wyd.jpg|ലഘുചിത്രം|280x280ബിന്ദു|മുൻസിപ്പാലിറ്റിയുടെ പ്രശംസപത്രം]] | [[പ്രമാണം:15051 best school wyd.jpg|ലഘുചിത്രം|280x280ബിന്ദു|മുൻസിപ്പാലിറ്റിയുടെ പ്രശംസപത്രം]] | ||
വയനാട് ജില്ലയിലെ 10 സ്കൂളുകളെ കണ്ടെത്തുന്നതിന് ബത്തേരി മുനിസിപ്പാലിറ്റിയുടെ സർവ്വേയിൽ അസംപ്ഷൻ സ്കൂളും ഇടം നേടി. സ്കൂളിലെ മികവുകൾ നോക്കിയാണ് മികച്ച സ്കൂളിനെ തിരഞ്ഞെടുക്കുന്നത് .പാഠ്യപാഠ്യേതര മേഖലകളിലെ [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_2021-22 മികവ്] വിലയിരുത്തുകളോടൊപ്പം, [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B5%BD_.%E0%B4%B8%E0%B4%BF_.%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%27,%E0%B4%B8%E0%B5%8D%E2%80%8D%E0%B4%95%E2%80%8D%E0%B5%82%E0%B4%B3%E0%B4%BF%E0%B4%A8%E0%B5%8D_%E0%B4%AE%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%A8%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82#/media/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:NEW_SSLC-ANALYSIS-22.png സ്കൂൾ എസ്എസ്എൽസി പരീക്ഷയിൽ നേടിയ മികവും], സ്കൂളിലെ മറ്റ് പ്രവർത്തനങ്ങളും മാനദണ്ഡമായി പരിശോധിച്ചു. കഴിഞ്ഞ [https://schoolwiki.in/images/e/e1/NEW_SSLC-ANALYSIS-22.png 5 വർഷമായി എസ്എസ്എൽസി പരീക്ഷയിൽ] സ്കൂൾ നേടിയ വിജയം ,100% വിജയം ,ഫുൾ എ പ്ലസ് കളുടെ എണ്ണം,തുടങ്ങിയവ വിലയിരുത്തപ്പെടുന്നു. അസംപ്ഷൻ ഹൈസ്കൂൾ കഴിഞ്ഞ [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B5%BD_.%E0%B4%B8%E0%B4%BF_.%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%27,%E0%B4%B8%E0%B5%8D%E2%80%8D%E0%B4%95%E2%80%8D%E0%B5%82%E0%B4%B3%E0%B4%BF%E0%B4%A8%E0%B5%8D_%E0%B4%AE%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%A8%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82#/media/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:NEW_SSLC-ANALYSIS-22.png 2005 ന് ശേഷം 99% മുകളിൽ വിജയ നേട്ടം നിലനിർത്തുന്നു]. കഴിഞ്ഞ മൂന്നുവർഷമായി തുടർച്ചയായി [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B5%BD_.%E0%B4%B8%E0%B4%BF_.%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%27,%E0%B4%B8%E0%B5%8D%E2%80%8D%E0%B4%95%E2%80%8D%E0%B5%82%E0%B4%B3%E0%B4%BF%E0%B4%A8%E0%B5%8D_%E0%B4%AE%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%A8%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82#/media/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:NEW_SSLC-ANALYSIS-22.png 100% വിജയം നിലനിർത്തുന്നു]. ഈ കഴിഞ്ഞവർഷം [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_2021-22 73 ഫുൾ എ പ്ലസ്] 100% വിജയവും കൈവരിച്ചു. 25വിദ്യാർത്ഥികൾക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു . മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടതിന് ബത്തേരി മുൻസിപ്പാലിറ്റിയുടെ പ്രശംസപത്രം പ്രത്യേകചടങ്ങിൽ വച്ച് മുൻസിപ്പൽ ചെയർമാൻ സ്കൂളിന് സമ്മാനിച്ചു .[[പ്രമാണം:15051 chairman,municipality.jpg|ലഘുചിത്രം|282x282px|റൂബി ജൂബിലി സമാപനം.....]] | |||
==='''ഫെബ്രുവരി 2. 41-ാംസ്കൂൾ വാർഷികവും''',റൂബി ജൂബിലി സമാപനവും,യാത്രയയപ്പ് സമ്മേളനവും നടത്തി.=== | |||
അസംപ്ഷൻ '''സ്കൂൾ 41-ാം സ്കൂൾ വാർഷികവും''' റൂബി ജൂബിലി സമാപനവും,യാത്രയയപ്പ് സമ്മേളനവും നടത്തി. 1982 മെയ് മാസത്തിൽ പ്രവർത്തനം ആരംഭിച്ച അസംപ്ഷൻ ഹൈസ്കൂൾ അതിൻറെ ജൂബിലി ആഘോഷങ്ങളിലൂടെ നിറവിലാണ്. ഒപ്പം സ്കൂളിൽ 25 വർഷം പൂർത്തിയാക്കിയ ലില്ലി ടീച്ചറിനും, ഹെഡ്മാസ്റ്റർ ശ്രീ ടോംസ് ജോൺ സാറിനും യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. ചടങ്ങ് മാനന്തവാടി രൂപത ബിഷപ്പ് റവറന്റ് ഡോക്ടർ ജോസ് പൊരുന്നേടം ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാതിഥിയായി ബത്തേരി മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ ടി കെ രമേഷ് ചടങ്ങിൽ സംബന്ധിച്ചു.........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/റൂബി ജൂബിലി സമാപനവും,യാത്രയയപ്പ് സമ്മേളനവും നടത്തി.|കൂടുതൽ വിവരങ്ങൾ]] | |||
== [[അസംപ്ഷൻ എച്ച് എസ് ബത്തേരി/അധ്യാപകർ|മുഴുവൻ അധ്യാപകരേയും കാണുക]]. == | |||
[[പ്രമാണം:15051 SCHOOL TIME.jpg|ലഘുചിത്രം|313x313ബിന്ദു|school time]] | [[പ്രമാണം:15051 SCHOOL TIME.jpg|ലഘുചിത്രം|313x313ബിന്ദു|school time]] | ||
== സ്കൂൾ പ്രവർത്തന സമയം. == | == സ്കൂൾ പ്രവർത്തന സമയം. == | ||
രാവിലെ 9.45 ന് സാധാരണ പ്രവർത്തി ദിനം ആരംഭിക്കുന്നു. 4.10ന് സ്കൂൾ വിടുന്നു. വെള്ളിയാഴ്ചകളിൽ 9 30 ന് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നു വൈകുന്നേരം 4 10ന് സ്കൂൾ വിടുന്നു. | രാവിലെ 9.45 ന് സാധാരണ പ്രവർത്തി ദിനം ആരംഭിക്കുന്നു. 4.10ന് സ്കൂൾ വിടുന്നു. വെള്ളിയാഴ്ചകളിൽ 9 30 ന് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നു വൈകുന്നേരം 4 10ന് സ്കൂൾ വിടുന്നു. | ||