"ജി.എൽ.പി.എസ് മോയൻ പാലക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 109: | വരി 109: | ||
=== പരിസ്ഥിതി ദിനം === | === പരിസ്ഥിതി ദിനം === | ||
പരിസ്ഥിതി ദിനം വളരെ ഭംഗിയായി ആഘോഷിച്ചു പ്രത്യേക അസംബ്ലി പോസ്റ്റർ നിർമ്മാണം ക്വിസ് മത്സരം എന്നിവ നടത്തി.ക്ലാസ്സിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കവിതകൾ പോസ്റ്ററുകൾ എന്നിവ അവതരിപ്പിച്ചു.കുട്ടികൾക്ക് പ്രകൃതിയോട് താല്പര്യം വളർത്താൻ ഒന്നാം ക്ലാസ്സ് അധ്യാപകർ നല്ലൊരു പ്രവർത്തനം തയ്യാറാക്കി നൽകി.കുട്ടികൾക്ക് മൃഗങ്ങളുടെയും പക്ഷികളുടെയും ചിത്രങ്ങൾ ഒട്ടിച്ച കാർഡുകൾ നൽകുന്നു.കുട്ടികൾ അതുമായി വീടിന്റെ ചുറ്റുവട്ടത്തേക്ക് ഇറങ്ങുന്നു.കാണുന്ന ജീവികളെ കാർഡിൽ അടയാളപ്പെടുത്തുന്നു.അടുത്ത ജീവിയെ കണ്ടെത്താനായി മറ്റൊരു മരച്ചുവട്ടിലേക്ക്. | പരിസ്ഥിതി ദിനം വളരെ ഭംഗിയായി ആഘോഷിച്ചു പ്രത്യേക അസംബ്ലി പോസ്റ്റർ നിർമ്മാണം ക്വിസ് മത്സരം എന്നിവ നടത്തി.ക്ലാസ്സിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കവിതകൾ പോസ്റ്ററുകൾ എന്നിവ അവതരിപ്പിച്ചു.കുട്ടികൾക്ക് പ്രകൃതിയോട് താല്പര്യം വളർത്താൻ ഒന്നാം ക്ലാസ്സ് അധ്യാപകർ നല്ലൊരു പ്രവർത്തനം തയ്യാറാക്കി നൽകി.കുട്ടികൾക്ക് മൃഗങ്ങളുടെയും പക്ഷികളുടെയും ചിത്രങ്ങൾ ഒട്ടിച്ച കാർഡുകൾ നൽകുന്നു.കുട്ടികൾ അതുമായി വീടിന്റെ ചുറ്റുവട്ടത്തേക്ക് ഇറങ്ങുന്നു.കാണുന്ന ജീവികളെ കാർഡിൽ അടയാളപ്പെടുത്തുന്നു.അടുത്ത ജീവിയെ കണ്ടെത്താനായി മറ്റൊരു മരച്ചുവട്ടിലേക്ക്. | ||
വരി 118: | വരി 114: | ||
വായന ദിനം | |||
== ജൂലൈ == | == ജൂലൈ == | ||
വരി 172: | വരി 155: | ||
=== ഗാന്ധി ജയന്തി === | === ഗാന്ധി ജയന്തി === | ||
ഗാന്ധി ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാരംഗം ഗ്രൂപ്പാണ് ആഘോഷത്തിനു വേദിയായത്. പ്രസംഗങ്ങൾ, കവിതകൾ, പാട്ടുകൾ അങ്ങനെ ഗാന്ധി സ്മൃതി നിറഞ്ഞ ഒരു ദിവസം .ചിലർ ഗാന്ധിജി ആയി രൂപം മാറി. ഗാന്ധി ജയന്തി പതിപ്പുകളുടെ ഓൺലൈൻ പ്രകാശനവും നടന്നു. | ഗാന്ധി ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാരംഗം ഗ്രൂപ്പാണ് ആഘോഷത്തിനു വേദിയായത്. പ്രസംഗങ്ങൾ, കവിതകൾ, പാട്ടുകൾ അങ്ങനെ ഗാന്ധി സ്മൃതി നിറഞ്ഞ ഒരു ദിവസം .ചിലർ ഗാന്ധിജി ആയി രൂപം മാറി. ഗാന്ധി ജയന്തി പതിപ്പുകളുടെ ഓൺലൈൻ പ്രകാശനവും നടന്നു. | ||
വരി 198: | വരി 179: | ||
[[പ്രമാണം:21622 PIC 1.jpg|ലഘുചിത്രം|195x195ബിന്ദു]] | [[പ്രമാണം:21622 PIC 1.jpg|ലഘുചിത്രം|195x195ബിന്ദു]] | ||
പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം സംയുക്ത ആഭിമുഖ്യത്തിൽ പാലക്കാട് ബി ആർ സി ആസൂത്രണം ചെയ്ത ലോക ഭിന്നശേഷി വാരാഘോഷത്തിന്റെ ഭാഗമായി ഗവ.മോയൻ എൽ. പി സ്കൂളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഭിന്നശേഷി ദിനചരണവുമായി ബന്ധപ്പെട്ട സന്ദേശമെത്തി ക്കുന്നതിനായി സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ചിത്ര രചനാ മത്സരം സംഘടിപ്പിക്കുകയുണ്ടായി. മികച്ച രചന ബി ആർ സി യിൽ എത്തിക്കുകയും ബി ആർ സി തലത്തിൽ എൽപി വിഭാഗം ചിത്രരചനയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാനും നമ്മുടെ വിദ്യാലയത്തിന് സാധിക്കുകയും ചെയ്തു. ഇതുകൂടാതെ ഭിന്നശേഷി ദിനാചരണത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്നതിനായി ഭിന്നശേഷി കുട്ടികൾ നേതൃത്വം നൽകിയ സ്പെഷ്യൽ അസംബ്ലിയും ഡിസംബർ ഒന്നാം തീയതി സംഘടിപ്പിച്ചു. അസംബ്ലിയിൽ ഭിന്നശേഷി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ദേശീയ യുവജന അവാർഡ് ജേതാവും ജനനി ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപക യുമായ പ്രിയ രാമകൃഷ്ണൻ മുഖ്യാതിഥിയായി. ശ്രീമതി ശൈലജ ടീച്ചർ ഭിന്നശേഷി സന്ദേശം നൽകിക്കൊണ്ട് സംസാരിച്ചു.സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ ബിഗ് ക്യാൻവാസിൽ ഭിന്നശേഷി ദിന സന്ദേശം രേഖപ്പെടുത്തിക്കൊണ്ട് ക്യാൻവാസിന്റെ ഉദ്ഘാടനം പ്രിയ രാമകൃഷ്ണൻ നിർവഹിച്ചു. തുടർന്ന് പിടിഎ എം പി ടി എ എസ് എം സി അംഗങ്ങൾ അധ്യാപകർ രക്ഷിതാക്കൾ കുട്ടികൾ തുടങ്ങിയ എല്ലാവരും ചേർന്ന് ബിഗ് ക്യാൻവാസിൽ തങ്ങളുടെതായ കാഴ്ചപ്പാടുകളും സന്ദേശങ്ങളും രേഖപ്പെടുത്തി. പരിമിതികളെ അതിജീവിച്ച് ജീവിത മുന്നേറ്റം കൈവരിച്ച ഏതാനും വ്യക്തികളുടെ നേർക്കാഴ്ചകളുടെ പ്രദർശനവും, ഭിന്നശേഷി സൗഹൃദ സമൂഹം കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ സന്ദേശങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. | പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം സംയുക്ത ആഭിമുഖ്യത്തിൽ പാലക്കാട് ബി ആർ സി ആസൂത്രണം ചെയ്ത ലോക ഭിന്നശേഷി വാരാഘോഷത്തിന്റെ ഭാഗമായി ഗവ.മോയൻ എൽ. പി സ്കൂളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഭിന്നശേഷി ദിനചരണവുമായി ബന്ധപ്പെട്ട സന്ദേശമെത്തി ക്കുന്നതിനായി സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ചിത്ര രചനാ മത്സരം സംഘടിപ്പിക്കുകയുണ്ടായി. മികച്ച രചന ബി ആർ സി യിൽ എത്തിക്കുകയും ബി ആർ സി തലത്തിൽ എൽപി വിഭാഗം ചിത്രരചനയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാനും നമ്മുടെ വിദ്യാലയത്തിന് സാധിക്കുകയും ചെയ്തു. ഇതുകൂടാതെ ഭിന്നശേഷി ദിനാചരണത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്നതിനായി ഭിന്നശേഷി കുട്ടികൾ നേതൃത്വം നൽകിയ സ്പെഷ്യൽ അസംബ്ലിയും ഡിസംബർ ഒന്നാം തീയതി സംഘടിപ്പിച്ചു. അസംബ്ലിയിൽ ഭിന്നശേഷി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ദേശീയ യുവജന അവാർഡ് ജേതാവും ജനനി ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപക യുമായ പ്രിയ രാമകൃഷ്ണൻ മുഖ്യാതിഥിയായി. ശ്രീമതി ശൈലജ ടീച്ചർ ഭിന്നശേഷി സന്ദേശം നൽകിക്കൊണ്ട് സംസാരിച്ചു.സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ ബിഗ് ക്യാൻവാസിൽ ഭിന്നശേഷി ദിന സന്ദേശം രേഖപ്പെടുത്തിക്കൊണ്ട് ക്യാൻവാസിന്റെ ഉദ്ഘാടനം പ്രിയ രാമകൃഷ്ണൻ നിർവഹിച്ചു. തുടർന്ന് പിടിഎ എം പി ടി എ എസ് എം സി അംഗങ്ങൾ അധ്യാപകർ രക്ഷിതാക്കൾ കുട്ടികൾ തുടങ്ങിയ എല്ലാവരും ചേർന്ന് ബിഗ് ക്യാൻവാസിൽ തങ്ങളുടെതായ കാഴ്ചപ്പാടുകളും സന്ദേശങ്ങളും രേഖപ്പെടുത്തി. പരിമിതികളെ അതിജീവിച്ച് ജീവിത മുന്നേറ്റം കൈവരിച്ച ഏതാനും വ്യക്തികളുടെ നേർക്കാഴ്ചകളുടെ പ്രദർശനവും, ഭിന്നശേഷി സൗഹൃദ സമൂഹം കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ സന്ദേശങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. | ||
== 2023 ജനുവരി == | |||
=== ജനുവരി 26 -'''റിപ്പബ്ലിക് ദിനം 2023''' === | |||
ത്രിവർണ്ണ പതാക വാനോളം ഉയർത്തി ഭാരതം ഇന്ന് 74-ാംമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചപ്പോൾ ആവേശവും സന്തോഷവും ഒട്ടും കുറയാതെ മോയൻ എൽ. പി യിലെ പിഞ്ചുകുഞ്ഞുങ്ങളും ആഘോഷത്തിൽ അണിചേർന്നു. | |||
[[പ്രമാണം:21622 re 1.jpg|ലഘുചിത്രം|237x237ബിന്ദു]] | |||
രാവിലെ 9.00 മണിക്ക് പ്രധാന അധ്യാപകൻ ശ്രീ.ബാലകൃഷ്ണൻ സാർ പതാക ഉയർത്തി. തുടർന്ന് അദേഹം റിപ്പബ്ലിക് ദിന സന്ദേശംനൽകി. പി ടി എ പ്രസിഡന്റ് ശ്രീ. ഉദയകുമാർ, ബി ആർ സി ട്രെയിനർ ശ്രീ.ബാലഗോപാൽ സാർ എന്നിവർ സംസാരിച്ചു. | |||
തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. | |||
ധീര ദേശാഭിമാനികളുടെ വേഷം ധരിച്ച കുരുന്നുകൾ എല്ലാവരുടെയും ഹൃദയം കവർന്നു. | |||
ഝാൻസിയിലെ റാണിമാരായിരുന്നു ഏറെയും. ഭാരത മാതാവിന്റെ വേഷവും ഗംഭീരമായിരുന്നു. | |||
പിന്നെ ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ്, ജവഹർ ലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി.... അങ്ങനെ ഒരുപാടു പേർ കുട്ടികളിലൂടെ വീണ്ടും എത്തി. | |||
ദേശസ്നേഹം തുടിക്കുന്ന ചടുലമായ പ്രസംഗങ്ങൾ, വർണ്ണപ്പകിട്ടാർന്ന നൃത്തങ്ങൾ, ഫ്ലാഷ് മോബ് ,.... നമ്മുടെ ആഘോഷത്തിന് അതിരില്ലല്ലൊ! | |||
പരിപാടികൾക്കു ശേഷം പായസം വിതരണം ചെയ്തു. സ്കൂളിൽ എത്തിച്ചേർന്ന എല്ലാവരും പായസത്തിന്റെ രുചിയുമായി സന്തോഷത്തോടെ മടങ്ങി. |
19:29, 28 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2021-22
ലോകം മുഴുവനും കോവിഡ് മഹാമാരി തേർവാഴ്ച നടത്തിയ കാലഘട്ടത്തിൽ ഒരു അധ്യായന വർഷം നഷ്ടപ്പെടുമോ എന്ന് ആശങ്കയിലായിരുന്നു അധ്യാപകർ .ലോകത്തിലെ സമസ്ത മേഖലകളും പ്രതിസന്ധിയിലായി പോയ ഈ കാലഘട്ടത്തിൽ വീടിന്റെ അകത്തളങ്ങളിൽ പെട്ടുപോയ മോയൻ എൽ.പിയിലെ കുരുന്നുകളെ പഠന പ്രക്രിയയിൽ സജീവമായി നിലനിർത്താൻ കഴിഞ്ഞു.2020 - 21 വർഷത്തിൽ കോവിഡ് മഹാമാരിയെ തുടർന്ന് സ്കൂളുകളെല്ലാം അടച്ചിരുന്നതിനാൽ 2020 - 21, 2021- 22 അക്കാദമിക വർഷത്തിൽ ഓൺലൈൻ പഠന സങ്കേതങ്ങൾ ഉപയോഗിച്ച് കുട്ടികളെ പഠന പ്രക്രിയയിൽ സജീവമാക്കി.സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പിടിഎ എക്സിക്യൂട്ടീവ് മീറ്റിങ്ങ് സ്കൂളിൽ വെച്ച് നടന്നു. ക്ലാസുകൾ സജീവവും ഫലവത്താക്കുന്നതിനുമായി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് വിഷയത്തിൽ ചർച്ചകൾ നടന്നു. ആയതിന്റെ അടിസ്ഥാനത്തിൽ ഡിജിറ്റൽ വിടവ് പരിഹരിക്കൽ, വാട്സ്ആപ്പ് ഗ്രൂപ്പുകൾ സജീവമാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ പരമാവധി സഹകരണം ഉറപ്പുവരുത്തുകയും ഇതിനായി വിവിധ സംഘടനകൾ, ഏജൻസികൾ തുടങ്ങിയവരെ ചെന്നുകൊണ്ട് സഹായം അഭ്യർത്ഥിക്കാൻ തീരുമാനിക്കുകയും ചെയ്തു.
വാട്സ്ആപ്പ് ചാറ്റുകൾ വഴി നേരിട്ടുള്ള ക്ലാസുകൾ എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ 8 മണി വരെ .
വിക്ടേഴ്സ് ക്ലാസിലെ ലിങ്കും വർക്ക് ഷീറ്റുകളും ക്ലാസ്സിലെ വാട്സാപ്പിൽ അയച്ചത് വിശദീകരിച്ചുകൊണ്ട് വാട്സ്ആപ്പ് ഓഡിയോ അയച്ചു.
വിശദീകരണ വീഡിയോകൾക്കൊപ്പം ഞങ്ങൾ തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ നൽകി.
വിശദീകരണ വീഡിയോ/ ഓഡിയോകൾക്കൊപ്പം ഇന്റർവെൽ വർക്ക് സീറ്റുകൾ നൽകി.
കുട്ടികൾ കൂടുതൽ സജീവമായി പഠന പ്രവർത്തനങ്ങളിൽ പങ്കെടുത്തു പ്രതികരണങ്ങൾ വർദ്ധിച്ചു പഠനത്തിൽ താല്പര്യവും മികവും ദിനംപ്രതി കൂടി .
ഇപ്രകാരം വിവിധ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കടന്നുപോയി ഞങ്ങൾക്ക് കുട്ടികളുടെ പങ്കാളിത്തം ഉയർത്തിക്കൊണ്ടു വരാൻ സാധിച്ചു.
കോവിഡ് കാലഘട്ടത്തിൽ കുട്ടികളുടെ പഠന പങ്കാളിത്തത്തിൽ ഉണ്ടായ വർദ്ധനവ് ഒറ്റനോട്ടത്തിൽ
ഘട്ടങ്ങൾ | കുട്ടികളുടെ പങ്കാളിത്തം |
---|---|
1 | 35% |
2 | 42% |
3 | 55% |
4 | 95% |
2021- 22 അധ്യായന വർഷം സ്കൂൾ പ്രവർത്തിച്ച ദിവസങ്ങളുടെ എണ്ണം- നേരിട്ടുള്ള ക്ലാസുകൾ -91,
ഓൺലൈൻ ക്ലാസുകൾ -109
പരിസ്ഥിതി ദിനവും രക്ഷിതാക്കളും
ജൂൺ 5 പരിസ്ഥിതി ദിനം ആഘോഷപൂർവ്വം ഉള്ളതിനായി ആഘോഷിച്ചു .മിക്കവാറും എല്ലാ കുട്ടികളും വീട്ടിൽ ഒരു ചെടി നടൽ,പരിസ്ഥിതി ദിന ക്വിസ് ,പ്രസംഗം, പ്രകൃതി നടത്തും എൻറെ തോട്ടം സർവേ ,പോസ്റ്റർ തുടങ്ങിയ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു.
വായന ദിനം
വായനാചാരണം ഓൺലൈനായി നടത്തി വായന വാരാചരണം ഉദ്ഘാടനം ചെയ്യാൻ എത്തിയത് ബഹുമാനപ്പെട്ട നാടൻപാട്ട് കലാകാരൻ ശ്രീ ജനാധന പുതുശ്ശേരി അവർകളാണ്. നാലാം ക്ലാസിലെ കുട്ടികളെ ഗൂഗിൾ മീറ്റിംഗിലൂടെ പരിപാടി നടത്തിയത്. മറ്റു ക്ലാസുകൾ വാട്സാപ്പിലൂടെയും ഗൂഗിൾ മീറ്റിലൂടെയും വായനാദിന പരിപാടികൾ നടത്തിവന്നു.വായനാദിനവുമായി ബന്ധപ്പെട്ട് ഓരോ കുട്ടിയും അവരവരുടെ വീടുകളിൽ വീട്ടു ലൈബ്രറികൾ സജ്ജമാക്കി.അതിന്റെ ഉദ്ഘാടനം അവരുടെ രക്ഷിതാക്കളെ കൊണ്ട് നിർവഹിക്കാനുള്ള നിർദ്ദേശങ്ങളും അധ്യാപകർ നൽകിയിരുന്നു.കൂടാതെ ഒരു പുസ്തകം വായിച്ച് അതിന്റെ വായനാക്കുറിപ്പ് അവതരിപ്പിക്കൽ വായനാദിനവുമായി ബന്ധപ്പെട്ട നിരവധി പരിപാടികളും നടത്തിയിരുന്നു.
ബഷീർ ദിനം
ബഷീർ ദിനത്തിൽ ബഷീറിന്റെ എല്ലാ കൃതികളും വായിച്ചിട്ടുള്ള അഭിനയ പികെ എന്ന പ്ലസ്ടു വിദ്യാർഥിനിയെ കൊണ്ടുവന്ന ക്ലാസെടുപ്പിച്ചു.ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുവാൻ ഈ ക്ലാസ് വളരെയധികം ഉപകരിച്ചു.
ഹിരോഷിമ നാഗസാക്കിയും രക്ഷിതാക്കളും
സാധാരണ ഹൈസ്കൂളിൽ നടത്തുന്ന ഹിരോഷിമ നാഗസാക്കി ദിനത്തിൽകുട്ടികൾ യുദ്ധവിരുദ്ധ പോസ്റ്റുകളും ഉണ്ടാക്കിയും ക്വിസ് മത്സരം കുടുംബത്തോടെയുള്ള യുദ്ധവിരുദ്ധ പ്രതിജ്ഞ തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളിലും രക്ഷിതാക്കളുടെയും കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുണ്ടായിരുന്നു.
"ലോകത്ത് ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട "ഇനിയൊരു മഹാമാരി വേണ്ടേ വേണ്ട "
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ
വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു അതിൻറെ ഉദ്ഘാടനം നാടൻ പാട്ട് കലാകാരൻ ശ്രീ. ജനാർദ്ദനൻപുതുശ്ശേരി നിർവഹിക്കുകയുണ്ടായി.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ അഭിമുഖത്തിൽ വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച വ്യക്തിത്വങ്ങളെ കൊണ്ടുവന്ന് ക്ലാസെടുപ്പിച്ചു.
ഓണാഘോഷം
ഓൺലൈൻ ഓണാഘോഷം യഥാർത്ഥത്തിലുള്ള സാധ്യതകളും പോസീറ്റീവ് ചിന്തകളും എപ്രകാരം ഉപയോഗപ്പെടുത്താൻ എന്ന കാര്യത്തിൽ ഉത്തമ ഉദാഹരണമായി കോവിഡ് മൂലം വീട്ടിനകത്ത് കുഞ്ഞുങ്ങളെയും രക്ഷിതാക്കൾക്കും ഓണാഘോഷങ്ങൾക്ക് അവസരം ഒരുക്കി കൊടുക്കാനുള്ള പ്രവർത്തനങ്ങളാണ് നൽകിയത്. ഓരോ ദിവസവും ഓരോ പ്രവർത്തനങ്ങൾ നൽകി പൂക്കളമിടാൻ കുടുംബത്തോടൊപ്പം ഉള്ള പൂക്കളം ആഘോഷിക്കുന്ന ചിത്രങ്ങൾ ഫോട്ടോഷൂട്ട് പാചക മത്സരം ഓണവിഭവങ്ങൾ ഒരുക്കൽ പതിപ്പുണ്ടാക്കൽ ഫാമിലി ക്വിസ് തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
ചാന്ദ്രദിന ആഘോഷം
ഓൺലൈൻ ആഘോഷങ്ങൾ പലപ്പോഴും രക്ഷിതാക്കളുടെ ആഘോഷങ്ങൾ ആകുന്ന അനുഭവങ്ങളാണ് ഓരോ ദിനാചരണങ്ങളും പകർന്നു തന്നത് .അത്തരത്തിൽ ഒന്നായിരുന്നു ചാന്ദ്രദിനം നീലാം സ്ട്രോങ്ങും മറ്റും പ്രച്ഛന്നങ്ങളിലൂടെ ആവിഷ്കരിച്ചു ചാന്ദ്രദിന പതിപ്പുകളും ഡോക്യുമെൻറുകളും പ്രസംഗങ്ങളും പാട്ടുകളും റോക്കറ്റുണ്ടാക്കലുമായി കുട്ടികൾ ചാന്ദ്രദിനത്തെ അവിസ്മരണീയമാക്കി. രാവിലെ മുതൽ രാത്രി വരെ നീണ്ട മികച്ച പ്രവർത്തനങ്ങൾ കാണാൻ സാധിച്ചു.
ലഹരി വിരുദ്ധ ദിനം
സാമൂഹ്യ വിപത്തായ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ദിനത്തിൽ കുട്ടികളും രക്ഷിതാക്കളും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തും പോസ്റ്ററുകൾ തയ്യാറാക്കിയും ഈ പരിപാടി ഗംഭീരമാക്കി തീർത്തു.
നാട്ടറിവ് ദിനം ഓഗസ്റ്റ് 22
നാട്ടറിവ് ദിനത്തിൽ നാടൻപാട്ട് കലാകാരനായ ശ്രീ.രാമശ്ശേരി രാമൻകുട്ടിയുടെ നാടൻപാട്ട് ഓൺലൈനായി സംഘടിപ്പിച്ചു.വിവിധ സന്ദർഭങ്ങളിൽ വിവിധ തരത്തിലുള്ള നാടൻ പാട്ടുകളെ അദ്ദേഹം പരിചയപ്പെടുത്തി.
ദേശീയ പോഷൻ ശിക്ഷാ അഭിയാൻ പരിപാടി
ദേശീയ പോഷൻ ശിക്ഷ അഭയാൻ പരിപാടി -ക്ലാസുകളിൽ അതുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ ഓൺലൈനായി സംഘടിപ്പിച്ചു.സ്കൂളിലെ രക്ഷിതാക്കളായ ICDS സൂപ്പർവൈസർ ശ്രീമതി. സുജ കെ കെ,പോഷകാഹാരവുംകുട്ടികളുടെ ആഹാരവും എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കും വിവിധ ക്ലാസിലെ കുട്ടികൾക്കുമുള്ള ബോധവൽക്കരണ ക്ലാസ് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ശ്രീ.ഡോക്ടർ അനൂപ് കുമാർ ടി.എൻ തുടങ്ങിയർ ക്ലാസുകൾ കൈകാര്യം ചെയ്തു .
സൺഡേ ഫൺ ഡേ-വിനോദത്തിനൊപ്പം വിജ്ഞാനവും
മൂന്നാം ക്ലാസ്സുകാരുടെ തനത് പ്രവർത്തനമായിരുന്നു സൺഡേ ഫൺഡേ . ഞായറാഴ്ചകളിൽ കുട്ടികളുടെ വ്യത്യസ്തമായ കഴിവുകൾ പ്രകടിപ്പിക്കാനായി അവർക്ക് ഇഷ്ടമുള്ള പ്രവർത്തനങ്ങൾ അവതരിപ്പിക്കാനുള്ള ഒരു വേദിയായി മാറി .എല്ലാ ഞായറാഴ്ചകളിലും കുട്ടികൾക്ക് ഇഷ്ടമുള്ള വിഷയങ്ങൾ അതായത് കഥ ,ഡാൻസ് ,പാട്ട്, വിവരണം, വിവിധ സ്ഥലങ്ങളെ പരിചയപ്പെടുത്തൽ ,കൗതുകകരമായ കാര്യങ്ങൾ അവതരിപ്പിക്കല്ലേ എന്നിങ്ങനെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള വേദിയായിരുന്നു സൺഡേ ഫൺഡേ
സ്വാതന്ത്ര്യദിനാഘോഷം
കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങൾ ഉള്ളതിനാൽ സ്കൂളിൽ എത്തിപ്പെടാനോ പതാക ഉയർത്തലിൽ പങ്കുചേരാനോ കുട്ടികൾക്ക് കഴിഞ്ഞിരുന്നില്ല അതുകൊണ്ടുതന്നെ ഓൺലൈൻ പരിപാടികളാണ് ആസൂത്രണം ചെയ്തത്.
രാവിലെ 8:30ന് തന്നെ എച്ച് എം മണിയമ്മ ടീച്ചറുംഒന്ന് രണ്ട് അധ്യാപകരും പിടിഎ പ്രതിനിധികളും സ്കൂളിലെത്തുകയും പതാക ഉയർത്തുകയും മധുരവിതരണം നടത്തുകയും ചെയ്തു. ഇതിൻറെ വീഡിയോയും ഫോട്ടോയും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതിനുശേഷം 9 മണിക്ക് ക്ലാസ് തല സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു തുടങ്ങിയവരുടെ സന്ദേശങ്ങൾ കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പുകളിലൂടെ അയച്ചുകൊടുത്തു. പ്രത്യേക അസംബ്ലി, പ്രസംഗങ്ങൾ, ദേശഭക്തിഗാനങ്ങൾ, നൃത്തങ്ങൾ, സ്വാതന്ത്ര്യദിന ഫാമിലി ക്വിസ് തുടങ്ങിയവ വാട്സ്ആപ്പിലൂടെ നടത്തപ്പെട്ടു. രാവിലെ 9 മുതൽ രാത്രി വരെ പരിപാടികൾ നീണ്ടുനിന്നു സ്വാതന്ത്രസമര സേനാനികളുടെ വസ്ത്രം ധരിച്ച കുട്ടികളെ എത്തിയത് വളരെ മനോഹരമായ കാഴ്ചകളായിരുന്നു.
എസ് ആർ ജി
കുട്ടികൾക്ക് നൽകുന്ന പഠന പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് മെച്ചപ്പെടുത്തുന്നതിനും പരിഹാരബോധനതന്ത്രങ്ങൾ ചർച്ച ചെയ്തു കണ്ടെത്തുവാനും അടിക്കടി ഓൺലൈൻ എസ് ആർ ജി മീറ്റിങ്ങുകൾ നടത്തേണ്ടി വന്നു .മീറ്റിംഗിൽ ഉയർന്നു വന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അധ്യാപകർക്ക് വിവിധ ക്ലാസ് റൂം പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരം നൽകപ്പെട്ടു. കൂടുതൽഎസ് ആർ.ജി യോഗങ്ങൾ നടന്നത് കോവിഡ് കാലത്താണ് .
ഓൺലൈൻ അസംബ്ലികൾ
എല്ലാ ആഴ്ചകളിലും ഓൺലൈൻ അസംബ്ലികൾ ഗൂഗിൾ മീറ്റിലൂടെ നടത്തപ്പെട്ടു.ഓരോ കുട്ടിക്കും ഓരോ ചുമതലകൾ നൽകിക്കൊണ്ട് അസംബ്ലി വളരെ ഭംഗിയായി നിർവഹിക്കാൻ ഓരോ ക്ലാസുകളിലെ അധ്യാപകർക്കും സാധിച്ചു.പ്രാർത്ഥന , പ്രതിജ്ഞ ,വാർത്ത , കഥ,കവിത :ചിന്താവിഷയം തുടങ്ങിയ കുട്ടികളുടെ വിവിധ കഴിവുകൾ അവതരിപ്പിക്കാനുള്ള ഒരു വേദിയായി ഈ അസംബ്ലികൾ മാറുകയുണ്ടായി.
ഫീൽഡ് ട്രിപ്പ് / പഠനയാത്ര
കോവിഡ് കാലത്ത് പഠനയാത്രകൾക്ക് വിലക്കുണ്ടായിരുന്നു എങ്കിലും ജനുവരി ഫെബ്രുവരി മാസങ്ങളിലായി കൃഷിയിടങ്ങൾ സന്ദർശിക്കുവാൻ സാധിച്ചു.
ടാലൻറ് ലാബ് പ്രവർത്തനങ്ങൾ
കുട്ടികളുടെ സർഗ്ഗപരമായ കഴിവുകൾ വളർത്തിയെടുക്കാനായി വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ നിരവധി പ്രവർത്തനങ്ങൾ നൽകി ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവും ആശയവിനിമയശേഷിയും വർധിപ്പിക്കാൻ ഇംഗ്ലീഷ് ഗ്രൂപ്പ് അതുപോലെ എഴുത്തുകൂട്ടം വിദ്യാരംഗം കലാസാഹിത്യ വേദി ചിത്രരചന ഗ്രൂപ്പ് ഗണിത പഠനം ആസ്വാദകര ആസ്വാദ്യകരമാക്കാനുള്ള പ്രവർത്തനങ്ങൾ നൽകുന്നതിനുള്ള ഒരു ഗ്രൂപ്പ് ഇത്തരം നിരവധി പ്രവർത്തനങ്ങൾ ടാലൻറ്. ലാബിലൂടെ നടത്തപ്പെട്ടു.
പ്രത്യേക പരിഗണനെ അർഹിക്കുന്ന കുട്ടികൾ
സ്കൂൾ ആഘോഷപ്രത്യേക പരിഗണിക്കുന്ന കുട്ടികൾക്കായി ഒരു റിസോഴ്സ് അധ്യാപികയുണ്ട്. അവർക്ക് ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിക്കുക ,മെഡിക്കൽ ക്യാമ്പിൽ പങ്കെടുപ്പിക്കാൻ , സാമ്പത്തിക സഹായം ലഭ്യമാക്കുക ,കണ്ണട ഹിയറിങ് എയ്ഡ് തുടങ്ങിയവ ലഭ്യമാക്കുക. പഠന പ്രവർത്തനങ്ങളിൽ ഇത്തരം കുട്ടികൾക്ക് പഠന പിന്തുണ നൽകാനും പ്രവർത്തനങ്ങൾ ചെയ്യിക്കാനും അധ്യാപികയായ ഉമ്മു കുൽസു ടീച്ചർ പ്രത്യേകം ശ്രദ്ധിച്ചുപോന്നു.
2022 -23 വർഷത്തെ പ്രവർത്തനങ്ങൾ
ജൂൺ
പ്രവേശനോത്സവം
ഈ വർഷത്തെ പ്രവേശനോത്സവം വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം കൊണ്ടും കലാപരിപാടികളിലെ വൈവിധ്യം കൊണ്ടും സമ്പന്നമായിരുന്നു. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിന് അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് ശ്രീമതി പ്രിയ അജയൻ ആണ്. മുഖ്യാതിഥിയായി എത്തിച്ചേർന്ന എംഎൽഎ ശ്രീ ഷാഫി പറമ്പിലിനെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് എതിരേറ്റു. ഉദ്ഘാടകനായി എത്തിയത് ബഹുമാനപ്പെട്ട എം പി ശ്രീ വി കെ ശ്രീകണ്ഠൻ ആണ്. അദ്ദേഹത്തെയും ആഹ്ലാദരവങ്ങളോടെ വിദ്യാലയം സ്വാഗതം ചെയ്തു. ഈ ദിവസത്തിന് ശോഭ കൂട്ടാൻ വിദ്യാലയത്തിലെ തന്നെ പുലിക്കുട്ടികൾ പുലികളി അവതരിപ്പിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ഹൃദയഹാരിയായ കലാപരിപാടികൾ ഈ ദിവസത്തെ അവിസ്മരണീയമാക്കി. അക്ഷരദീപം തെളിച്ചുകൊണ്ട് വിദ്യാർത്ഥികളെപുതിയ ക്ലാസുകളിലേക്ക് ആനയിച്ചു. രുചികരമായ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം വളരെ ഭംഗിയായി ആഘോഷിച്ചു പ്രത്യേക അസംബ്ലി പോസ്റ്റർ നിർമ്മാണം ക്വിസ് മത്സരം എന്നിവ നടത്തി.ക്ലാസ്സിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കവിതകൾ പോസ്റ്ററുകൾ എന്നിവ അവതരിപ്പിച്ചു.കുട്ടികൾക്ക് പ്രകൃതിയോട് താല്പര്യം വളർത്താൻ ഒന്നാം ക്ലാസ്സ് അധ്യാപകർ നല്ലൊരു പ്രവർത്തനം തയ്യാറാക്കി നൽകി.കുട്ടികൾക്ക് മൃഗങ്ങളുടെയും പക്ഷികളുടെയും ചിത്രങ്ങൾ ഒട്ടിച്ച കാർഡുകൾ നൽകുന്നു.കുട്ടികൾ അതുമായി വീടിന്റെ ചുറ്റുവട്ടത്തേക്ക് ഇറങ്ങുന്നു.കാണുന്ന ജീവികളെ കാർഡിൽ അടയാളപ്പെടുത്തുന്നു.അടുത്ത ജീവിയെ കണ്ടെത്താനായി മറ്റൊരു മരച്ചുവട്ടിലേക്ക്.
വായന ദിനം
ജൂലൈ
ബഷീർ ചരമദിനം
ബഷീർ ദിനം
ബഷീർ ദിനം കുട്ടികൾ ആഘോഷമാക്കി ബഷീറിൻറെ വിവിധ കൃതികളിലെ കഥാപാത്രങ്ങൾ കുട്ടികളിലൂടെ അരങ്ങത്തെത്തി. പാത്തുമ്മയും ആടും എട്ടുകാലി മമ്മൂഞ്ഞും അങ്ങനെ നിരവധി കഥാപാത്രങ്ങൾക്ക് കുട്ടികൾ ജീവൻ നൽകി. മതിൽ എന്ന നോവലിന്റെ ദൃശ്യാവിഷ്കാരവും ഉണ്ടായി.
ചാന്ദ്രാ ദിനം
ചാന്ദ്രദിനം ജൂലൈ 21 പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു വിവിധ ക്ലാസ്സുകാർ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പരിപാടികൾ അവതരിപ്പിച്ചു സ്കിറ്റ് അഭിനയ ഗാനം പാട്ട് എന്നിങ്ങനെ മികച്ച പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പോസ്റ്ററുകളും പ്ലക്കാടുകളും തയ്യാറാക്കി കുട്ടികൾ ഈ ദിവസം ആഘോഷമാക്കി.
ആഗസ്റ്റ്
ഹിരോഷിമ - നാഗസാക്കി ദിനം
ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ ഓർമ്മ പുതുക്കിക്കൊണ്ട് യുദ്ധവിരുദ്ധ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവയുമായി കുട്ടികൾ വിദ്യാലയത്തിന് മുന്നിൽ അണിനിരന്നു .പതിപ്പു നിർമ്മാണം ,ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു വിദ്യാരംഗം ഗ്രൂപ്പിനും ക്ലാസ് ഗ്രൂപ്പി കളിലും കുട്ടികൾ ഈ പ്രവർത്തനമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ അവതരിപ്പിച്ചു.
സ്വാതന്ത്ര്യ ദിനം
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു വിദ്യാലയവും പരിസരവും അലങ്കരിച്ചു.പതാക ഉയർത്തി.ദേശഭക്തി നിറഞ്ഞു നുരയുന്ന അന്തരീക്ഷത്തിൽ കുട്ടികളുടെ നൃത്തവും പാട്ടും പ്രസംഗവും അരങ്ങേറി .കുട്ടികൾ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിൽ എത്തിയത് കൗതുകം ജനിപ്പിച്ചു. സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട ചാർട്ടുകൾ തയ്യാറാക്കാൻ ഓരോ ക്ലാസിലും ചുമതല നൽകി .ഓരോ ക്ലാസുകാരും ആ ചുമതല ഭംഗിയായി നിർവഹിച്ചു. സ്കൂൾ പരിസരം സ്വാതന്ത്ര്യ സമരകഥകൾ വിളിച്ചോതുന്ന ചാർട്ടുകൾ കൊണ്ട് നിറഞ്ഞു . ചാർട്ടുകൾ പ്രദർശിപ്പിക്കാൻ രക്ഷിതാക്കളുടെ സഹായവും ഉണ്ടായിരുന്നു.
കർഷക ദിനം
സെപതംബർ
ഓണം
ഓണാഘോഷം ഒരു ഹൃദ്യമായ അനുഭവമായിരുന്നു അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഒരുക്കിയ പൂക്കളം . സ്കൂൾ മുറ്റത്ത് ഒരുക്കിയ പൂക്കളത്തിന് ചുറ്റും അധ്യാപികമാരുടെ തിരുവാതിര കളിയും അരങ്ങേറി.ചെണ്ടമേളത്തിനനുസരിച്ച് കുട്ടിപുലികൾ ചുവടുവെച്ചു .മാവേലി വേഷം ശ്രദ്ധേയമായിരുന്നു.കുട്ടികൾ ധാരാളം പരിപാടികൾ അവതരിപ്പിച്ചു. രക്ഷകർതൃ പങ്കാളിത്തം വേണ്ടുവോളം ഉണ്ടായിരുന്നു. വിവിധയിനങ്ങളിൽ മത്സരങ്ങൾ നടത്തി. രക്ഷിതാക്കളും അധ്യാപകരും രണ്ടു ഗ്രൂപ്പായി നടത്തിയ വടം വലി രസം നിറച്ചു.വേറിട്ട രുചിയനുഭവം പകർന്ന ഒന്നാന്തരം ഓണസദ്യ ഉണ്ടായിരുന്നു.ഓണസദ്യ വിളമ്പുന്നതിന് ഓരോ ബ്ലോക്കുകളിലായി ഓരോ ഭക്ഷണ കൗണ്ടറുകൾ ഏർപ്പെടുത്തി. അധ്യാപകരും രക്ഷിതാക്കളും തുല്യ പങ്കാളിത്തത്തോടെ ഭക്ഷണ വിതരണം ഏറ്റെടുത്തു. രുചികരമായ സദ്യയ്ക്കു ശേഷം വിവിധയിനങ്ങളിൽ മത്സരങ്ങൾ നടത്തി. രക്ഷിതാക്കളും അധ്യാപകരും രണ്ടു ഗ്രൂപ്പായി നടത്തിയ വടം വലി രസം നിറച്ചു.
ഒക്ടോബർ
ഗാന്ധി ജയന്തി
ഗാന്ധി ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാരംഗം ഗ്രൂപ്പാണ് ആഘോഷത്തിനു വേദിയായത്. പ്രസംഗങ്ങൾ, കവിതകൾ, പാട്ടുകൾ അങ്ങനെ ഗാന്ധി സ്മൃതി നിറഞ്ഞ ഒരു ദിവസം .ചിലർ ഗാന്ധിജി ആയി രൂപം മാറി. ഗാന്ധി ജയന്തി പതിപ്പുകളുടെ ഓൺലൈൻ പ്രകാശനവും നടന്നു.
നവംബർ
കേരളപ്പിറവി ദിനം
നവംബർ 1
കേരളപ്പിറവി ദിനം ഇത്തവണ ലഹരി വിരുദ്ധ ദിനം ആയി ആചരിച്ചു. ലഹരിക്കെതിരെ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് തെരുവുനാടകം സംഘടിപ്പിച്ചു. കേരളപ്പിറവിയോടനുബന്ധിച്ച് പാട്ട്, നൃത്തം എന്നിവ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം ടൗണിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനാടകം അവതരിപ്പിച്ചു
ശിശുദിനം
ശിശു ദിനം നവംബർ 14
വെള്ള ജുബ്ബയിൽ റോസാപ്പൂവ് കുത്തി കുട്ടികൾ സ്കൂളിൽ എത്തി . അസംബ്ലി ഉണ്ടായിരുന്നു. അസംബ്ലിയിൽ ചാച്ചാജിയെ കുറിച്ച് പാട്ടുകൾ പ്രസംഗം എന്നിവ അവതരിപ്പിച്ചു.കുട്ടികൾ ശിശുദിന പതിപ്പുകളും തയ്യാറാക്കിയിരുന്നു.
ഡിസംബർ
ലോക ഭിന്നശേഷി വാരാഘോഷം
പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം സംയുക്ത ആഭിമുഖ്യത്തിൽ പാലക്കാട് ബി ആർ സി ആസൂത്രണം ചെയ്ത ലോക ഭിന്നശേഷി വാരാഘോഷത്തിന്റെ ഭാഗമായി ഗവ.മോയൻ എൽ. പി സ്കൂളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഭിന്നശേഷി ദിനചരണവുമായി ബന്ധപ്പെട്ട സന്ദേശമെത്തി ക്കുന്നതിനായി സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ചിത്ര രചനാ മത്സരം സംഘടിപ്പിക്കുകയുണ്ടായി. മികച്ച രചന ബി ആർ സി യിൽ എത്തിക്കുകയും ബി ആർ സി തലത്തിൽ എൽപി വിഭാഗം ചിത്രരചനയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാനും നമ്മുടെ വിദ്യാലയത്തിന് സാധിക്കുകയും ചെയ്തു. ഇതുകൂടാതെ ഭിന്നശേഷി ദിനാചരണത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്നതിനായി ഭിന്നശേഷി കുട്ടികൾ നേതൃത്വം നൽകിയ സ്പെഷ്യൽ അസംബ്ലിയും ഡിസംബർ ഒന്നാം തീയതി സംഘടിപ്പിച്ചു. അസംബ്ലിയിൽ ഭിന്നശേഷി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ദേശീയ യുവജന അവാർഡ് ജേതാവും ജനനി ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപക യുമായ പ്രിയ രാമകൃഷ്ണൻ മുഖ്യാതിഥിയായി. ശ്രീമതി ശൈലജ ടീച്ചർ ഭിന്നശേഷി സന്ദേശം നൽകിക്കൊണ്ട് സംസാരിച്ചു.സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ ബിഗ് ക്യാൻവാസിൽ ഭിന്നശേഷി ദിന സന്ദേശം രേഖപ്പെടുത്തിക്കൊണ്ട് ക്യാൻവാസിന്റെ ഉദ്ഘാടനം പ്രിയ രാമകൃഷ്ണൻ നിർവഹിച്ചു. തുടർന്ന് പിടിഎ എം പി ടി എ എസ് എം സി അംഗങ്ങൾ അധ്യാപകർ രക്ഷിതാക്കൾ കുട്ടികൾ തുടങ്ങിയ എല്ലാവരും ചേർന്ന് ബിഗ് ക്യാൻവാസിൽ തങ്ങളുടെതായ കാഴ്ചപ്പാടുകളും സന്ദേശങ്ങളും രേഖപ്പെടുത്തി. പരിമിതികളെ അതിജീവിച്ച് ജീവിത മുന്നേറ്റം കൈവരിച്ച ഏതാനും വ്യക്തികളുടെ നേർക്കാഴ്ചകളുടെ പ്രദർശനവും, ഭിന്നശേഷി സൗഹൃദ സമൂഹം കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ സന്ദേശങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.
2023 ജനുവരി
ജനുവരി 26 -റിപ്പബ്ലിക് ദിനം 2023
ത്രിവർണ്ണ പതാക വാനോളം ഉയർത്തി ഭാരതം ഇന്ന് 74-ാംമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചപ്പോൾ ആവേശവും സന്തോഷവും ഒട്ടും കുറയാതെ മോയൻ എൽ. പി യിലെ പിഞ്ചുകുഞ്ഞുങ്ങളും ആഘോഷത്തിൽ അണിചേർന്നു.
രാവിലെ 9.00 മണിക്ക് പ്രധാന അധ്യാപകൻ ശ്രീ.ബാലകൃഷ്ണൻ സാർ പതാക ഉയർത്തി. തുടർന്ന് അദേഹം റിപ്പബ്ലിക് ദിന സന്ദേശംനൽകി. പി ടി എ പ്രസിഡന്റ് ശ്രീ. ഉദയകുമാർ, ബി ആർ സി ട്രെയിനർ ശ്രീ.ബാലഗോപാൽ സാർ എന്നിവർ സംസാരിച്ചു.
തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു.
ധീര ദേശാഭിമാനികളുടെ വേഷം ധരിച്ച കുരുന്നുകൾ എല്ലാവരുടെയും ഹൃദയം കവർന്നു.
ഝാൻസിയിലെ റാണിമാരായിരുന്നു ഏറെയും. ഭാരത മാതാവിന്റെ വേഷവും ഗംഭീരമായിരുന്നു.
പിന്നെ ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ്, ജവഹർ ലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി.... അങ്ങനെ ഒരുപാടു പേർ കുട്ടികളിലൂടെ വീണ്ടും എത്തി.
ദേശസ്നേഹം തുടിക്കുന്ന ചടുലമായ പ്രസംഗങ്ങൾ, വർണ്ണപ്പകിട്ടാർന്ന നൃത്തങ്ങൾ, ഫ്ലാഷ് മോബ് ,.... നമ്മുടെ ആഘോഷത്തിന് അതിരില്ലല്ലൊ!
പരിപാടികൾക്കു ശേഷം പായസം വിതരണം ചെയ്തു. സ്കൂളിൽ എത്തിച്ചേർന്ന എല്ലാവരും പായസത്തിന്റെ രുചിയുമായി സന്തോഷത്തോടെ മടങ്ങി.