"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 215: | വരി 215: | ||
==='''സ്കൗട്ട്-സുത്യർഹ സേവനത്തിനുള്ള ഉപഹാരം ഏറ്റുവാങ്ങുന്നു'''=== | ==='''സ്കൗട്ട്-സുത്യർഹ സേവനത്തിനുള്ള ഉപഹാരം ഏറ്റുവാങ്ങുന്നു'''=== | ||
സ്കൗട്ട് പ്രസ്ഥാനത്തിൽ 10 വർഷം നീണ്ട സുത്യർഹ സേവനത്തിനുള്ള ഉപഹാരംസുത്യർഹ മായ ടീച്ചർ , ബഹു. ഉന്നത വിദ്യാഭ്യാസവകുപ്പുമന്ത്രി ഡോ.ആർ. ബിന്ദുവിൽ നിന്നും ഏറ്റുവാങ്ങുന്നു👏👏👏👏👏🤝🤝 | സ്കൗട്ട് പ്രസ്ഥാനത്തിൽ 10 വർഷം നീണ്ട സുത്യർഹ സേവനത്തിനുള്ള ഉപഹാരംസുത്യർഹ മായ ടീച്ചർ , ബഹു. ഉന്നത വിദ്യാഭ്യാസവകുപ്പുമന്ത്രി ഡോ.ആർ. ബിന്ദുവിൽ നിന്നും ഏറ്റുവാങ്ങുന്നു👏👏👏👏👏🤝🤝 | ||
==='''സയൻസ് | ==='''സയൻസ് മാത്സ് ക്രാഫ്റ്റ് മേള'''=== | ||
തലക്കോട്ടുക്കര വിദ്യ എൻഞ്ചിനീയറിങ്ങ് കോളേജിൽ നടന്ന സയൻസ് -മാത്സ് - ക്രാഫ്റ്റ് മേളയിൽ ക്രിസാന്റോ 2nd പ്രൈസ് 2000 രൂപ, പോൾവിൻ 3rd പ്രൈസ് നേടി.CBSE, ICSE , കേന്ദ്രീയ വിദ്യാലയങ്ങൾ പങ്കെടുത്ത മത്സരത്തിൽ ഈ വിജയം ഒന്നൊന്നര വിജയമാണ്. മാതാ സ്കൂളിലെ അനന്തു മാത്സ് വർക്കിങ്ങ് മോഡൽ പ്രദർശിപ്പിച്ചു. അൽജോ അംബ്രല്ല മേക്കിങ്ങും വിഷ്ണു വുഡ് കാർ വിങ്ങും പ്രദർശിപ്പിച്ചു. വെജിറ്റബിൾ പ്രിന്റിംഗ് ആൻലി റോസും, ചിത്രത്തുന്നൽ ഹന്ന മരിയയും പ്രദർശിപ്പിച്ചു. വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം ക്രിസാന്റോ പ്രദർശിപ്പിച്ചു. മാതാ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അണ്ടർ വാട്ടർ ഡ്രോൺ ഉം കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന( ) ഓട്ടോമേറ്റഡ് ട്രാക്ട്ടർ പ്രദർശിപ്പിക്കുന്നു | തലക്കോട്ടുക്കര വിദ്യ എൻഞ്ചിനീയറിങ്ങ് കോളേജിൽ നടന്ന സയൻസ് -മാത്സ് - ക്രാഫ്റ്റ് മേളയിൽ ക്രിസാന്റോ 2nd പ്രൈസ് 2000 രൂപ, പോൾവിൻ 3rd പ്രൈസ് നേടി.CBSE, ICSE , കേന്ദ്രീയ വിദ്യാലയങ്ങൾ പങ്കെടുത്ത മത്സരത്തിൽ ഈ വിജയം ഒന്നൊന്നര വിജയമാണ്. മാതാ സ്കൂളിലെ അനന്തു മാത്സ് വർക്കിങ്ങ് മോഡൽ പ്രദർശിപ്പിച്ചു. അൽജോ അംബ്രല്ല മേക്കിങ്ങും വിഷ്ണു വുഡ് കാർ വിങ്ങും പ്രദർശിപ്പിച്ചു. വെജിറ്റബിൾ പ്രിന്റിംഗ് ആൻലി റോസും, ചിത്രത്തുന്നൽ ഹന്ന മരിയയും പ്രദർശിപ്പിച്ചു. വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം ക്രിസാന്റോ പ്രദർശിപ്പിച്ചു. മാതാ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അണ്ടർ വാട്ടർ ഡ്രോൺ ഉം കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന(ഹാർവെസ്റ്റിംഗ് ) ഓട്ടോമേറ്റഡ് ട്രാക്ട്ടർ പ്രദർശിപ്പിക്കുന്നു | ||
==='''ചിത്രശാല'''=== | ==='''ചിത്രശാല'''=== | ||