"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 211: | വരി 211: | ||
==='''2022-23 മാതാ ഹൈസ്കൂൾ മണ്ണംപേട്ട സ്കൂൾ വാർഷികം'''=== | ==='''2022-23 മാതാ ഹൈസ്കൂൾ മണ്ണംപേട്ട സ്കൂൾ വാർഷികം'''=== | ||
മണ്ണംപേട്ട മാതാ ഹൈസ്കൂൾ വാർഷികവും, അദ്ധ്യാപകരക്ഷാകർത്തൃ ദിനവും, ഈ വർഷം സർവ്വിസിൽ നിന്നും വിരമിക്കുന്ന ശ്രീമതി ഹണി ടീച്ചർ, ശ്രീമതി ലൗലി ടീച്ചർ എന്നിവർക്കുള്ള യാത്രയയപ്പും 2023 ജനുവരി 16 തിങ്കളാഴ്ച സമുചിതമായി ആഘോഷിച്ചു.അളകപ്പനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ പ്രിൻസൺ തയ്യാലക്കൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു . അളഗപ്പ നഗർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. റിപ്പോർട്ട് അവതരണവും ഫോട്ടോ അനാച്ഛാദനവും നടത്തി . റിട്ടയർ ചെയ്യുന്ന അധ്യാപകർക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു സംസ്ഥാനതലത്തിൽ മികവു പുലർത്തിയ വിദ്യാർത്ഥികളെ ആദരിക്കുകയും എൻഡോവ്മെൻറ് വിതരണവും നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. ശ്രീമതി ബിന്ദു ടീച്ചർ നന്ദി ആശംസിച്ചു ദേശീയഗാനത്തോടെ വാർഷികാഘോഷം സമാപിച്ചു. | മണ്ണംപേട്ട മാതാ ഹൈസ്കൂൾ വാർഷികവും, അദ്ധ്യാപകരക്ഷാകർത്തൃ ദിനവും, ഈ വർഷം സർവ്വിസിൽ നിന്നും വിരമിക്കുന്ന ശ്രീമതി ഹണി ടീച്ചർ, ശ്രീമതി ലൗലി ടീച്ചർ എന്നിവർക്കുള്ള യാത്രയയപ്പും 2023 ജനുവരി 16 തിങ്കളാഴ്ച സമുചിതമായി ആഘോഷിച്ചു.അളകപ്പനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ പ്രിൻസൺ തയ്യാലക്കൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു . അളഗപ്പ നഗർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. റിപ്പോർട്ട് അവതരണവും ഫോട്ടോ അനാച്ഛാദനവും നടത്തി . റിട്ടയർ ചെയ്യുന്ന അധ്യാപകർക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു സംസ്ഥാനതലത്തിൽ മികവു പുലർത്തിയ വിദ്യാർത്ഥികളെ ആദരിക്കുകയും എൻഡോവ്മെൻറ് വിതരണവും നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. ശ്രീമതി ബിന്ദു ടീച്ചർ നന്ദി ആശംസിച്ചു ദേശീയഗാനത്തോടെ വാർഷികാഘോഷം സമാപിച്ചു. | ||
===''' | ==='''ആശ്വാസ പദ്ധതി'''=== | ||
ഒറ്റ രൂപ നാണയം കൂട്ടി വെച്ച് വിശക്കുന്നവരുടെ വയറു നിറയ്ക്കുന്ന, ആറുപേർക്ക് ഡയാലിസിസിന് തുക കൈമാറുന്ന കുട്ടിക്കൂട്ടമാണ് മണ്ണംപേട്ട മാതാ സ്കൂളിലേത്...... നമ്മുടെ സ്കൂളിന്റെ മാതൃകാ പ്രവർത്തനത്തെ കുറിച്ച് ഇന്നത്തെ മാതൃഭൂമി ദിനപത്രത്തിൽ വന്ന ന്യൂസ്. | ഒറ്റ രൂപ നാണയം കൂട്ടി വെച്ച് വിശക്കുന്നവരുടെ വയറു നിറയ്ക്കുന്ന, ആറുപേർക്ക് ഡയാലിസിസിന് തുക കൈമാറുന്ന കുട്ടിക്കൂട്ടമാണ് മണ്ണംപേട്ട മാതാ സ്കൂളിലേത്...... നമ്മുടെ സ്കൂളിന്റെ മാതൃകാ പ്രവർത്തനത്തെ കുറിച്ച് ഇന്നത്തെ മാതൃഭൂമി ദിനപത്രത്തിൽ വന്ന ന്യൂസ്. | ||
==='''സ്കൗട്ട്-സുത്യർഹ സേവനത്തിനുള്ള ഉപഹാരം ഏറ്റുവാങ്ങുന്നു'''=== | ==='''സ്കൗട്ട്-സുത്യർഹ സേവനത്തിനുള്ള ഉപഹാരം ഏറ്റുവാങ്ങുന്നു'''=== | ||
സ്കൗട്ട് പ്രസ്ഥാനത്തിൽ 10 വർഷം നീണ്ട സുത്യർഹ സേവനത്തിനുള്ള ഉപഹാരംസുത്യർഹ മായ ടീച്ചർ , ബഹു. ഉന്നത വിദ്യാഭ്യാസവകുപ്പുമന്ത്രി ഡോ.ആർ. ബിന്ദുവിൽ നിന്നും ഏറ്റുവാങ്ങുന്നു👏👏👏👏👏🤝🤝 | സ്കൗട്ട് പ്രസ്ഥാനത്തിൽ 10 വർഷം നീണ്ട സുത്യർഹ സേവനത്തിനുള്ള ഉപഹാരംസുത്യർഹ മായ ടീച്ചർ , ബഹു. ഉന്നത വിദ്യാഭ്യാസവകുപ്പുമന്ത്രി ഡോ.ആർ. ബിന്ദുവിൽ നിന്നും ഏറ്റുവാങ്ങുന്നു👏👏👏👏👏🤝🤝 | ||
==='''സയൻസ് -മാത്സ് - ക്രാഫ്റ്റ് മേള'''=== | |||
തലക്കോട്ടുക്കര വിദ്യ എൻഞ്ചിനീയറിങ്ങ് കോളേജിൽ നടന്ന സയൻസ് -മാത്സ് - ക്രാഫ്റ്റ് മേളയിൽ ക്രിസാന്റോ 2nd പ്രൈസ് 2000 രൂപ, പോൾവിൻ 3rd പ്രൈസ് നേടി.CBSE, ICSE , കേന്ദ്രീയ വിദ്യാലയങ്ങൾ പങ്കെടുത്ത മത്സരത്തിൽ ഈ വിജയം ഒന്നൊന്നര വിജയമാണ് | |||
==='''ചിത്രശാല'''=== | ==='''ചിത്രശാല'''=== | ||
<gallery> | <gallery> | ||