"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 208: | വരി 208: | ||
==='''ഔഷധസസ്യങ്ങളുടെ തോട്ടം'''=== | ==='''ഔഷധസസ്യങ്ങളുടെ തോട്ടം'''=== | ||
സ്കൂളിൽ ഔഷധസസ്യങ്ങളുടെ തോട്ടം നിർമ്മിച്ചു. നമ്മുടെ ചുറ്റുപാടും കാണുന്ന കറ്റാർവാഴ, തുളസി, ആടലോടകം, മഞ്ഞൾ, ഇഞ്ചി, ചെറൂള, സർപ്പഗന്ധി, തുടങ്ങിയ ഔഷധ സസ്യങ്ങളാണ് നിലവിൽ ഔഷധ തോട്ടത്തിലുള്ളത്. | സ്കൂളിൽ ഔഷധസസ്യങ്ങളുടെ തോട്ടം നിർമ്മിച്ചു. നമ്മുടെ ചുറ്റുപാടും കാണുന്ന കറ്റാർവാഴ, തുളസി, ആടലോടകം, മഞ്ഞൾ, ഇഞ്ചി, ചെറൂള, സർപ്പഗന്ധി, തുടങ്ങിയ ഔഷധ സസ്യങ്ങളാണ് നിലവിൽ ഔഷധ തോട്ടത്തിലുള്ളത്. | ||
നമ്മുടെ ചുറ്റുപാടും വീട്ടു പരിസരങ്ങളിലും കാണുന്ന ഔഷധസസ്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുക, വീടുകളിൽ ഇത്തരം സസ്യങ്ങൾ വച്ചുപിടിപ്പിക്കുക, ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളിൽ കുട്ടികൾക്ക് കൂടുതൽ താൽപര്യവും അറിവും ജനിപ്പിക്കാൻ ആണ് ഇത്തരം ഒരു സംരംഭത്തിന് തുടക്കം കുറിച്ചത്. അധ്യാപക പരിശീലനത്തിന് വന്ന അധ്യാപകർ, 5 ,6, 7 ക്ലാസുകളിലെ കുട്ടികൾ മറ്റ് അധ്യാപകർ എന്നിവരാണ് ഇതിൽ നേതൃത്വം കൊടുത്തത് | നമ്മുടെ ചുറ്റുപാടും വീട്ടു പരിസരങ്ങളിലും കാണുന്ന ഔഷധസസ്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുക, വീടുകളിൽ ഇത്തരം സസ്യങ്ങൾ വച്ചുപിടിപ്പിക്കുക, ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളിൽ കുട്ടികൾക്ക് കൂടുതൽ താൽപര്യവും അറിവും ജനിപ്പിക്കാൻ ആണ് ഇത്തരം ഒരു സംരംഭത്തിന് തുടക്കം കുറിച്ചത്. അധ്യാപക പരിശീലനത്തിന് വന്ന അധ്യാപകർ, 5 ,6, 7 ക്ലാസുകളിലെ കുട്ടികൾ മറ്റ് അധ്യാപകർ എന്നിവരാണ് ഇതിൽ നേതൃത്വം കൊടുത്തത്. | ||
==='''2022-23 മാതാ ഹൈസ്കൂൾ മണ്ണംപേട്ട സ്കൂൾ വാർഷികം'''=== | |||
മണ്ണംപേട്ട മാതാ ഹൈസ്കൂൾ വാർഷികവും, അദ്ധ്യാപകരക്ഷാകർത്തൃ ദിനവും, ഈ വർഷം സർവ്വിസിൽ നിന്നും വിരമിക്കുന്ന ശ്രീമതി ഹണി ടീച്ചർ, ശ്രീമതി ലൗലി ടീച്ചർ എന്നിവർക്കുള്ള യാത്രയയപ്പും 2023 ജനുവരി 16 തിങ്കളാഴ്ച സമുചിതമായി ആഘോഷിച്ചു.അളകപ്പനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ പ്രിൻസൺ തയ്യാലക്കൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു . അളഗപ്പ നഗർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. റിപ്പോർട്ട് അവതരണവും ഫോട്ടോ അനാച്ഛാദനവും നടത്തി . റിട്ടയർ ചെയ്യുന്ന അധ്യാപകർക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു സംസ്ഥാനതലത്തിൽ മികവു പുലർത്തിയ വിദ്യാർത്ഥികളെ ആദരിക്കുകയും എൻഡോവ്മെൻറ് വിതരണവും നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. ശ്രീമതി ബിന്ദു ടീച്ചർ നന്ദി ആശംസിച്ചു ദേശീയഗാനത്തോടെ വാർഷികാഘോഷം സമാപിച്ചു. | |||
==='''ചിത്രശാല'''=== | ==='''ചിത്രശാല'''=== | ||
<gallery> | <gallery> | ||
| വരി 268: | വരി 269: | ||
</gallery> | </gallery> | ||