"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2022പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2022പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:10, 14 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |

വരി 195: | വരി 195: | ||
പ്രമാണം:KSEB 35052 22 (6).JPG | പ്രമാണം:KSEB 35052 22 (6).JPG | ||
</gallery>
| </gallery>

===നിയമ ബോധവത്ക്കരണ ക്ലാസ് - KSEB | ===സ്‌കൂൾ വിസിറ്റ് - എസ്.എം.ഐ ജനറൽ മാനേജർ=== | ||

എസ്.എം.ഐ സഭയുടെ ജനറൽ മാനേജർ ആയ സിസ്റ്റർ ഡീന വെള്ളമരുതുങ്കൽ, പ്രൊവിൻഷ്യൽ സുപ്പീരിയർ ആയ സിസ്റ്റർ കാരൾ കുറ്റിയാനിക്കൽ എന്നിവർ സ്ക്കൂൾ സന്ദർശിച്ചു. സ്‌കൂളിലെ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തുകയും അധ്യാപകരും കുട്ടികളുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. | |||
<gallery mode="packed-hover"> | |||
പ്രമാണം:Visitby general manager 35052 22 (1).jpg | |||
പ്രമാണം:Visitby general manager 35052 22 (2).JPG | |||
പ്രമാണം:Visitby general manager 35052 22 (3).JPG | |||
പ്രമാണം:Visitby general manager 35052 22 (4).JPG | |||
പ്രമാണം:Visitby general manager 35052 22 (5).JPG | |||
പ്രമാണം:Visitby general manager 35052 22 (7).JPG | |||
</gallery>

===നിയമ ബോധവത്ക്കരണ ക്ലാസ് - KSEB=== | |||

ലീഗൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ഒരു ബോധവത്ക്കരണ ക്ലാസ് നടത്തപ്പെട്ടു. | ലീഗൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ഒരു ബോധവത്ക്കരണ ക്ലാസ് നടത്തപ്പെട്ടു. | ||
വരി 207: | വരി 218: | ||
പ്രമാണം:Legal service 35052 22 (7).JPG | പ്രമാണം:Legal service 35052 22 (7).JPG | ||
</gallery>
| </gallery>

===സ്‌കൂൾ തല കായികമേള | ===സ്‌കൂൾ തല കായികമേള=== | ||

2022-23 അധ്യയന വർഷത്തെ സ്പോർട്സ് ദിനം വളരെ വർണ്ണാഭമായി തന്നെ നടത്തപ്പെട്ടു. സംസ്ഥാനതല സ്പോർട്സ് മത്സരത്തിൽ നടത്തപ്പെടുന്ന എല്ലാ മത്സര ഇനങ്ങളും സ്കൂളിൽ നടത്തപ്പെട്ടു. മത്സരങ്ങൾ ഹൌസ് അടിസ്ഥാനത്തിൽ ആണ് നടത്തപ്പെട്ടത്. കുട്ടികൾ അവരുടെ ഹൌസ് ജേഴ്സി ധരിച്ചാണ് സ്കൂളിൽ എത്തിയത്. സ്കൂൾ അസംബ്ലിയിൽ വച്ച് സ്പോർട്സ് ഡേ ഉദ്ഘാടനം ശ്രീ. ആജേഷ് സർ നിർവ്വഹിച്ചു. വിവിധ ഹൌസ് അടിസ്ഥാനത്തിൽ അണിനിരന്ന കുട്ടികൾ സ്പോർട്സ് ദിന പ്രതിജ്ഞ ചൊല്ലി. ഹൌസ് ക്യാപ്റ്റൻസും, വൈസ് ക്യാപ്റ്റൻസും ചേർന്ന് പതാക നാട്ടി. തുടർന്ന് ഷോട്ട് പുട്ട് മത്സരത്തോടെ മത്സരങ്ങൾ ആരംഭിച്ചു. | 2022-23 അധ്യയന വർഷത്തെ സ്പോർട്സ് ദിനം വളരെ വർണ്ണാഭമായി തന്നെ നടത്തപ്പെട്ടു. സംസ്ഥാനതല സ്പോർട്സ് മത്സരത്തിൽ നടത്തപ്പെടുന്ന എല്ലാ മത്സര ഇനങ്ങളും സ്കൂളിൽ നടത്തപ്പെട്ടു. മത്സരങ്ങൾ ഹൌസ് അടിസ്ഥാനത്തിൽ ആണ് നടത്തപ്പെട്ടത്. കുട്ടികൾ അവരുടെ ഹൌസ് ജേഴ്സി ധരിച്ചാണ് സ്കൂളിൽ എത്തിയത്. സ്കൂൾ അസംബ്ലിയിൽ വച്ച് സ്പോർട്സ് ഡേ ഉദ്ഘാടനം ശ്രീ. ആജേഷ് സർ നിർവ്വഹിച്ചു. വിവിധ ഹൌസ് അടിസ്ഥാനത്തിൽ അണിനിരന്ന കുട്ടികൾ സ്പോർട്സ് ദിന പ്രതിജ്ഞ ചൊല്ലി. ഹൌസ് ക്യാപ്റ്റൻസും, വൈസ് ക്യാപ്റ്റൻസും ചേർന്ന് പതാക നാട്ടി. തുടർന്ന് ഷോട്ട് പുട്ട് മത്സരത്തോടെ മത്സരങ്ങൾ ആരംഭിച്ചു. | ||
വരി 230: | വരി 241: | ||
പ്രമാണം:Sportsday 35052 22 (1).jpeg | പ്രമാണം:Sportsday 35052 22 (1).jpeg | ||
</gallery>
| </gallery>

===IT ക്വിസ് === | ===IT ക്വിസ്=== | ||

മറ്റ് വിഷയങ്ങൾക്കൊപ്പം തന്നെ സാങ്കേതിക വിദ്യയിലെ വളർച്ചയെ മനസിലാക്കുന്നതിനും കൂടുതൽ പഠിക്കുന്നതിനും ഉള്ള താല്പര്യങ്ങൾ വളർത്തുന്നതിനായി കുട്ടികൾക്കായി ഐ. ടി ക്വിസ് നടത്തപ്പെട്ടു. പൂർവ്വവിദ്യാർഥിയായ ശ്രീ. വൈശാഖ് ആണ് ക്വിസ് നടത്തിയത്. ഒരു മത്സരം എന്നതിനെക്കാൾ വളരെയധികം വിവരങ്ങൾ കുട്ടികൾക്കായി പങ്കുവയ്ക്കപ്പെട്ട ഒരു അവസരം ആയിരുന്നു ഇത്തവണത്തെ ഐ. ടി ക്വിസ്. മത്സരത്തിൽ യെല്ലോ ഹൌസിലെ ഹരിശങ്കർ ഒന്നാം സ്ഥാനത്ത് എത്തി. | മറ്റ് വിഷയങ്ങൾക്കൊപ്പം തന്നെ സാങ്കേതിക വിദ്യയിലെ വളർച്ചയെ മനസിലാക്കുന്നതിനും കൂടുതൽ പഠിക്കുന്നതിനും ഉള്ള താല്പര്യങ്ങൾ വളർത്തുന്നതിനായി കുട്ടികൾക്കായി ഐ. ടി ക്വിസ് നടത്തപ്പെട്ടു. പൂർവ്വവിദ്യാർഥിയായ ശ്രീ. വൈശാഖ് ആണ് ക്വിസ് നടത്തിയത്. ഒരു മത്സരം എന്നതിനെക്കാൾ വളരെയധികം വിവരങ്ങൾ കുട്ടികൾക്കായി പങ്കുവയ്ക്കപ്പെട്ട ഒരു അവസരം ആയിരുന്നു ഇത്തവണത്തെ ഐ. ടി ക്വിസ്. മത്സരത്തിൽ യെല്ലോ ഹൌസിലെ ഹരിശങ്കർ ഒന്നാം സ്ഥാനത്ത് എത്തി. | ||
വരി 240: | വരി 251: | ||
</gallery> | </gallery> | ||

===ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ആദരവ് === | ===ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ആദരവ്=== | ||

കഴിഞ്ഞ എസ്.എസ് . എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ 38 കുട്ടികൾക്കുള്ള ജില്ലാ പഞ്ചായത്തിന്റെ ആദരവ് സ്‌കൂളിൽ നടത്തപ്പെട്ടു. അഡ്വ: റിയാസ് . ആർ പരിപാടികൾക്ക് നേതൃത്വം നൽകി. ആലപ്പുഴ എം.എൽ.എ. ശ്രീ. ചിത്തരഞ്ജൻ മുഖ്യാഥിതി ആയിരുന്നു. | കഴിഞ്ഞ എസ്.എസ് . എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ 38 കുട്ടികൾക്കുള്ള ജില്ലാ പഞ്ചായത്തിന്റെ ആദരവ് സ്‌കൂളിൽ നടത്തപ്പെട്ടു. അഡ്വ: റിയാസ് . ആർ പരിപാടികൾക്ക് നേതൃത്വം നൽകി. ആലപ്പുഴ എം.എൽ.എ. ശ്രീ. ചിത്തരഞ്ജൻ മുഖ്യാഥിതി ആയിരുന്നു. | ||
വരി 252: | വരി 263: | ||
</gallery> | </gallery> | ||

===സയൻസ് ക്വിസ് === | ===സയൻസ് ക്വിസ്=== | ||

ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച , പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന ഡോ: എ. പി. ജെ അബ്ദുൾ കലാമിന്റെ ചാരമവാർഷിക ദിനമായ ജൂലൈ 27 കലാം ഓർമദിനമായി സയൻസ് ക്ലബ് ആചരിച്ചു. ഇതിനോടനുബന്ധിച്ച് ഒരു സയൻസ് ക്വിസ് നടത്തപ്പെട്ടു. കലാമിന്റെ ജീവിത ചരിത്രവും, ജനറൽ സയൻസും ഉൾപ്പെടുത്തിയാണ് ക്വിസ് നടത്തിയത്. ബ്ലൂ ഹൌസിലെ പോൾ ജോസഫ് ആണ് വിജയിയായത് . | ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച , പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന ഡോ: എ. പി. ജെ അബ്ദുൾ കലാമിന്റെ ചാരമവാർഷിക ദിനമായ ജൂലൈ 27 കലാം ഓർമദിനമായി സയൻസ് ക്ലബ് ആചരിച്ചു. ഇതിനോടനുബന്ധിച്ച് ഒരു സയൻസ് ക്വിസ് നടത്തപ്പെട്ടു. കലാമിന്റെ ജീവിത ചരിത്രവും, ജനറൽ സയൻസും ഉൾപ്പെടുത്തിയാണ് ക്വിസ് നടത്തിയത്. ബ്ലൂ ഹൌസിലെ പോൾ ജോസഫ് ആണ് വിജയിയായത് . | ||
വരി 264: | വരി 275: | ||
</gallery> | </gallery> | ||

===വയോജനദിനാചരണം | ===വയോജനദിനാചരണം=== | ||

വാർദ്ധക്യം അനിവാര്യതയാണ്, ആർക്കും അതിനെ തടഞ്ഞു നിർത്താനോ വേണ്ടെന്നു വെയ്ക്കാനോ സാധിക്കില്ല. ജീവിതത്തിൻറെ നല്ല നാളുകൾ മാറി മറിഞ്ഞ് എല്ലാവരും എത്തിപ്പെടുന്ന ജീവിത യാത്രയിലെ മറ്റൊരു തുരുത്താണ് വാർദ്ധക്യം. അവർ കൊണ്ട വെയിലാണ് ഇന്ന് നാം അനുഭവിക്കുന്ന തണലിനും തണുപ്പിനും പിന്നിൽ, അതുകൊണ്ട് തന്നെ ജീവിത സായാഹ്നത്തിലേയ്ക്ക് കടന്ന വയോജനങ്ങൾക്ക് താങ്ങും തണലുമാകേണ്ടത് പുതു തലമുറയുടെ ഉത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്വങ്ങൾ കൃത്യമായി നിറവേറ്റുകയാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈ സ്‌കൂളിലെ കുരുന്നുകൾ. വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന വയോജനങ്ങൾക്കായി ഒരു ദിനം തന്നെ അവർ മാറ്റി വച്ചു. സ്‌കൂളിൽ എത്തിയ വയോജനങ്ങളെ കുട്ടികൾ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. വിവിധ കലാപരിപാടികളും അവർക്കായി നടത്തപ്പെട്ടു. ഒരു സ്‌നേഹവിരുന്നും നൽകിയാണ് കുട്ടികൾ അവരെ യാത്രയാക്കിയത്. | വാർദ്ധക്യം അനിവാര്യതയാണ്, ആർക്കും അതിനെ തടഞ്ഞു നിർത്താനോ വേണ്ടെന്നു വെയ്ക്കാനോ സാധിക്കില്ല. ജീവിതത്തിൻറെ നല്ല നാളുകൾ മാറി മറിഞ്ഞ് എല്ലാവരും എത്തിപ്പെടുന്ന ജീവിത യാത്രയിലെ മറ്റൊരു തുരുത്താണ് വാർദ്ധക്യം. അവർ കൊണ്ട വെയിലാണ് ഇന്ന് നാം അനുഭവിക്കുന്ന തണലിനും തണുപ്പിനും പിന്നിൽ, അതുകൊണ്ട് തന്നെ ജീവിത സായാഹ്നത്തിലേയ്ക്ക് കടന്ന വയോജനങ്ങൾക്ക് താങ്ങും തണലുമാകേണ്ടത് പുതു തലമുറയുടെ ഉത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്വങ്ങൾ കൃത്യമായി നിറവേറ്റുകയാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈ സ്‌കൂളിലെ കുരുന്നുകൾ. വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന വയോജനങ്ങൾക്കായി ഒരു ദിനം തന്നെ അവർ മാറ്റി വച്ചു. സ്‌കൂളിൽ എത്തിയ വയോജനങ്ങളെ കുട്ടികൾ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. വിവിധ കലാപരിപാടികളും അവർക്കായി നടത്തപ്പെട്ടു. ഒരു സ്‌നേഹവിരുന്നും നൽകിയാണ് കുട്ടികൾ അവരെ യാത്രയാക്കിയത്. | ||
വരി 278: | വരി 289: | ||
</gallery> | </gallery> | ||

===മെറിറ്റ് അവാർഡ് വിതരണം === | ===മെറിറ്റ് അവാർഡ് വിതരണം=== | ||

ഉന്നത വിജയം കരസ്ഥമാക്കിയ സ്‌കൂളിലെ 38 പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് നടത്തപ്പെട്ടു. ആലപ്പുഴ എം.എൽ.എ ശ്രീ. ചിത്തരഞ്ജൻ വിശിഷ്ടാതിഥിയായി പങ്കെടുത്ത ചടങ്ങിൽ പൂങ്കാവ് സഹവികാരി റവ:ഫാ: ബെനസ്റ്റ് ചക്കാലക്കൽ അദ്ധ്യക്ഷ പദം അലങ്കരിച്ചു. | ഉന്നത വിജയം കരസ്ഥമാക്കിയ സ്‌കൂളിലെ 38 പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് നടത്തപ്പെട്ടു. ആലപ്പുഴ എം.എൽ.എ ശ്രീ. ചിത്തരഞ്ജൻ വിശിഷ്ടാതിഥിയായി പങ്കെടുത്ത ചടങ്ങിൽ പൂങ്കാവ് സഹവികാരി റവ:ഫാ: ബെനസ്റ്റ് ചക്കാലക്കൽ അദ്ധ്യക്ഷ പദം അലങ്കരിച്ചു. | ||
വരി 290: | വരി 301: | ||
</gallery> | </gallery> | ||

===സ്വാതന്ത്ര്യത്തിന്റെ അമൃതമഹോൽസവം - വിളംബര ജാഥ | ===സ്വാതന്ത്ര്യത്തിന്റെ അമൃതമഹോൽസവം - വിളംബര ജാഥ=== | ||

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ സമാപന ആഘോഷങ്ങളോടനുബന്ധിച്ച് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂളിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളെ അണിനിരത്തിക്കൊണ്ട് വിളംബര റാലി 11 -ന് വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2 മണിക്ക് ആലപ്പുഴ ജില്ലാ സബ് കളക്ടർ ബഹു. ശ്രീ. സൂരജ് ഷാജി ഐ.എ.എസ് ഫ്ളാഗ് ഓഫ് ചെയ്തു. ഭാരതമാതാ, ഭാരതത്തിന്റെ നാനാത്വം വിളിച്ചോതുന്ന വിവിധ കലാരൂപങ്ങൾ,സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷങ്ങൾ, ദേശീയ ചിഹ്നങ്ങൾ വിവിധ നൃത്ത രൂപങ്ങൾ, വിവിധ സംസ്ഥാനങ്ങളിലെ വേഷങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, കേരളതനിമയുള്ള കലാരൂപങ്ങളായ തെയ്യം, ചെണ്ടമേളം, തിരുവാതിര, ഒപ്പന, കളരിപ്പയറ്റ്, മാർഗ്ഗം കളി മുതലായവ അണിചേർന്നതായിരുന്നു വിളംബര റാലി. | സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ സമാപന ആഘോഷങ്ങളോടനുബന്ധിച്ച് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂളിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളെ അണിനിരത്തിക്കൊണ്ട് വിളംബര റാലി 11 -ന് വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2 മണിക്ക് ആലപ്പുഴ ജില്ലാ സബ് കളക്ടർ ബഹു. ശ്രീ. സൂരജ് ഷാജി ഐ.എ.എസ് ഫ്ളാഗ് ഓഫ് ചെയ്തു. ഭാരതമാതാ, ഭാരതത്തിന്റെ നാനാത്വം വിളിച്ചോതുന്ന വിവിധ കലാരൂപങ്ങൾ,സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷങ്ങൾ, ദേശീയ ചിഹ്നങ്ങൾ വിവിധ നൃത്ത രൂപങ്ങൾ, വിവിധ സംസ്ഥാനങ്ങളിലെ വേഷങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, കേരളതനിമയുള്ള കലാരൂപങ്ങളായ തെയ്യം, ചെണ്ടമേളം, തിരുവാതിര, ഒപ്പന, കളരിപ്പയറ്റ്, മാർഗ്ഗം കളി മുതലായവ അണിചേർന്നതായിരുന്നു വിളംബര റാലി. | ||
വരി 310: | വരി 321: | ||
</gallery> | </gallery> | ||

===സ്വാതന്ത്ര്യത്തിന്റെ അമൃതമഹോൽസവം- ഹർ ഗർ തിരങ്ക - പതാക വിതരണം | ===സ്വാതന്ത്ര്യത്തിന്റെ അമൃതമഹോൽസവം- ഹർ ഗർ തിരങ്ക - പതാക വിതരണം=== | ||

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ സമാപന ആഘോഷങ്ങളോടനുബന്ധിച്ച് എല്ലാ കുട്ടികളുടെയും അധ്യാപകരുടെയും വീടുകളിൽ പതാക ഉയർത്തുന്നതിന്റെ ഭാഗമായുള്ള പതാക വിതരണം ഹെഡ് മിസ്ട്രസ് സി. ഷിജി ജോസ് സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ഷീബ ജോർജ്ജിന് നല്കി ഉദ്ഘാടനം ചെയ്തു. തുടർന്ന് അധ്യാപകർ ഓരോ ക്ലാസിലെയും കുട്ടികൾക്ക് പതാക വിതരണം ചെയ്തു. | സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ സമാപന ആഘോഷങ്ങളോടനുബന്ധിച്ച് എല്ലാ കുട്ടികളുടെയും അധ്യാപകരുടെയും വീടുകളിൽ പതാക ഉയർത്തുന്നതിന്റെ ഭാഗമായുള്ള പതാക വിതരണം ഹെഡ് മിസ്ട്രസ് സി. ഷിജി ജോസ് സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ഷീബ ജോർജ്ജിന് നല്കി ഉദ്ഘാടനം ചെയ്തു. തുടർന്ന് അധ്യാപകർ ഓരോ ക്ലാസിലെയും കുട്ടികൾക്ക് പതാക വിതരണം ചെയ്തു. | ||
വരി 324: | വരി 335: | ||

===സ്വാതന്ത്ര്യത്തിന്റെ അമൃതമഹോൽസവം - ദേശഭക്തിഗാന മത്സരം | ===സ്വാതന്ത്ര്യത്തിന്റെ അമൃതമഹോൽസവം - ദേശഭക്തിഗാന മത്സരം=== | ||

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ സമാപന ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ ഹൌസുകളുടെ നേതൃത്വത്തിൽ ദേശഭക്തിഗാന മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തപ്പെട്ടു. | സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ സമാപന ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ ഹൌസുകളുടെ നേതൃത്വത്തിൽ ദേശഭക്തിഗാന മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തപ്പെട്ടു. | ||
വരി 342: | വരി 353: | ||
</gallery> | </gallery> | ||

===സ്വാതന്ത്ര്യത്തിന്റെ അമൃതമഹോൽസവം സമാപനാഘോഷങ്ങൾ === | ===സ്വാതന്ത്ര്യത്തിന്റെ അമൃതമഹോൽസവം സമാപനാഘോഷങ്ങൾ=== | ||

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ സമാപന ആഘോഷങ്ങളിൽ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് സ്കൂൾ | സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ സമാപന ആഘോഷങ്ങളിൽ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് സ്കൂൾ | ||
വരി 354: | വരി 365: | ||
</gallery> | </gallery> | ||

===സ്വാതന്ത്ര്യദിനാഘോഷം - ഓഗസ്റ്റ് 15 th | ===സ്വാതന്ത്ര്യദിനാഘോഷം - ഓഗസ്റ്റ് 15 th=== | ||

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ പരിപാടികളുടെ സമാപന ആഘോഷങ്ങളോടനുബന്ധിച്ച് വർണ്ണാഭമായ വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. സ്കൂൾ മാനേജർ സി. ലിസി റോസ് പതാക ഉയർത്തി. വിമുക്തഭടന്മാരായ ശ്രീ. കുഞ്ഞപ്പൻ . വി. റ്റി , ശ്രീ. റ്റി. കെ രാജൻ എന്നിവർക്ക് ആദരവ് നല്കി. റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന സന്ദേശം നല്കി. സ്കൂൾ ബാൻഡ് ഡിസ്പ്ലേ, കുട്ടികളുടെ മാസ് ഡ്രിൽ, ദേശീയത തുളുമ്പുന്ന നൃത്താവിഷ്ക്കാരം, 75 കുട്ടി ഗായകർ ചേർന്ന് അവതരിപ്പിച്ച ദേശഭക്തിഗാനം എന്നിവയൊക്കെ ആഘോഷപരിപാടികളുടെ ഭാഗമായി നടന്നു. കുട്ടികൾക്ക് സ്വീറ്റ്സും വിതരണം ചെയ്തു. | സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ പരിപാടികളുടെ സമാപന ആഘോഷങ്ങളോടനുബന്ധിച്ച് വർണ്ണാഭമായ വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. സ്കൂൾ മാനേജർ സി. ലിസി റോസ് പതാക ഉയർത്തി. വിമുക്തഭടന്മാരായ ശ്രീ. കുഞ്ഞപ്പൻ . വി. റ്റി , ശ്രീ. റ്റി. കെ രാജൻ എന്നിവർക്ക് ആദരവ് നല്കി. റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന സന്ദേശം നല്കി. സ്കൂൾ ബാൻഡ് ഡിസ്പ്ലേ, കുട്ടികളുടെ മാസ് ഡ്രിൽ, ദേശീയത തുളുമ്പുന്ന നൃത്താവിഷ്ക്കാരം, 75 കുട്ടി ഗായകർ ചേർന്ന് അവതരിപ്പിച്ച ദേശഭക്തിഗാനം എന്നിവയൊക്കെ ആഘോഷപരിപാടികളുടെ ഭാഗമായി നടന്നു. കുട്ടികൾക്ക് സ്വീറ്റ്സും വിതരണം ചെയ്തു. | ||
വരി 372: | വരി 383: | ||
</gallery> | </gallery> | ||

=== പുതിയ സംരംഭം - കരാട്ടെ ക്ലാസ്സ് ആരംഭിച്ചു === | ===പുതിയ സംരംഭം - കരാട്ടെ ക്ലാസ്സ് ആരംഭിച്ചു=== | ||

കുട്ടികളുടെ കായികവും മാനസികാവുമായ വളർച്ചയ്ക്കും, അച്ചടക്കത്തിനും, സ്വയരക്ഷയ്ക്കുമായി കരാട്ടെ പരിശീലന ക്ലാസ്സ് ആരഭിച്ചു. 20വർഷത്തോളം ഈ രംഗത്തു പ്രവർത്തിക്കുന്നതും മലയാളം അധ്യാപകനുംകൂടി ആയ ശ്രീ എം പി അനിൽകുമാർ ആണ് പരിശീലകൻ. | കുട്ടികളുടെ കായികവും മാനസികാവുമായ വളർച്ചയ്ക്കും, അച്ചടക്കത്തിനും, സ്വയരക്ഷയ്ക്കുമായി കരാട്ടെ പരിശീലന ക്ലാസ്സ് ആരഭിച്ചു. 20വർഷത്തോളം ഈ രംഗത്തു പ്രവർത്തിക്കുന്നതും മലയാളം അധ്യാപകനുംകൂടി ആയ ശ്രീ എം പി അനിൽകുമാർ ആണ് പരിശീലകൻ. | ||
വരി 384: | വരി 395: | ||
</gallery> | </gallery> | ||

=== ചിങ്ങം ഒന്ന് - കർഷകദിനാചരണം | ===ചിങ്ങം ഒന്ന് - കർഷകദിനാചരണം=== | ||

ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ചു ഇക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ കൃഷിയുടെ മാഹാത്മ്യം കുട്ടികളിലെത്തിക്കാൻ പച്ചക്കറിക്കൃഷി ആരംഭിച്ചു, കൂടാതെ ഓരോ ക്‌ളാസിലേയ്ക്കും പ്രത്യേകം ചെടികൾ ചെടിച്ചട്ടിയിൽ നട്ടു പരിപാലിക്കുന്നതിന് തുടക്കം കുറിച്ചു.< | ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ചു ഇക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ കൃഷിയുടെ മാഹാത്മ്യം കുട്ടികളിലെത്തിക്കാൻ പച്ചക്കറിക്കൃഷി ആരംഭിച്ചു, കൂടാതെ ഓരോ ക്‌ളാസിലേയ്ക്കും പ്രത്യേകം ചെടികൾ ചെടിച്ചട്ടിയിൽ നട്ടു പരിപാലിക്കുന്നതിന് തുടക്കം കുറിച്ചു.
ചിങ്ങമാസത്തിൻറെ ചില ഐതീഹ്യങ്ങളും പ്രത്യേകതകളും

ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണ്. മലാളികളുടെ പുതുവർഷം. ആടിയറുതി എന്ന പേരിലാണ്ചിങ്ങത്തലേന്ന് വീടുകളിൽ ഒരുക്കങ്ങൾ നടക്കുന്നത്. വീടുകൾ ചാണകം മെഴുകി വൃത്തിയാക്കി, മുറ്റത്ത് ചാണക വെള്ളം തളിച്ച് ശുദ്ധി വരുത്തും. ചാണകം മെഴുകിയ നിലങ്ങൾ അപ്രത്യക്ഷമായെങ്കിലും ചിങ്ങത്തലേന്ന് നിലം കഴുകി വൃത്തിയാക്കുന്ന പതിവ് ഇന്നും പലർക്കുമുണ്ട്.< | ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണ്. മലാളികളുടെ പുതുവർഷം. ആടിയറുതി എന്ന പേരിലാണ്ചിങ്ങത്തലേന്ന് വീടുകളിൽ ഒരുക്കങ്ങൾ നടക്കുന്നത്. വീടുകൾ ചാണകം മെഴുകി വൃത്തിയാക്കി, മുറ്റത്ത് ചാണക വെള്ളം തളിച്ച് ശുദ്ധി വരുത്തും. ചാണകം മെഴുകിയ നിലങ്ങൾ അപ്രത്യക്ഷമായെങ്കിലും ചിങ്ങത്തലേന്ന് നിലം കഴുകി വൃത്തിയാക്കുന്ന പതിവ് ഇന്നും പലർക്കുമുണ്ട്.

ഐശ്വര്യ കാലമായ ചിങ്ങത്തിൽ മാംസം ഉപേക്ഷിക്കുന്ന പതിവും ചിലർക്ക് ഉണ്ട്.കാലവർഷം അവസാനിക്കുകയും മാനം തെളിയുകയും ചെയ്യുന്ന ഈ കാലത്താണ് ആദ്യകാലങ്ങളിൽ സുഗന്ധദ്രവ്യ വ്യാപാരത്തിനായി വിദേശകപ്പലുകൾ കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങിനെയാണ് സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാൻ കാരണമായതെന്നും പറയപ്പെടുന്നു.< | ഐശ്വര്യ കാലമായ ചിങ്ങത്തിൽ മാംസം ഉപേക്ഷിക്കുന്ന പതിവും ചിലർക്ക് ഉണ്ട്.കാലവർഷം അവസാനിക്കുകയും മാനം തെളിയുകയും ചെയ്യുന്ന ഈ കാലത്താണ് ആദ്യകാലങ്ങളിൽ സുഗന്ധദ്രവ്യ വ്യാപാരത്തിനായി വിദേശകപ്പലുകൾ കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങിനെയാണ് സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാൻ കാരണമായതെന്നും പറയപ്പെടുന്നു.

കൊയ്തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം. തുമ്പയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി തമ്പുരാനെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങുന്ന മാസം. എല്ലാം ഇന്ന് സങ്കൽപം മാത്രമാണ്. വറുതിയും ദുരിതവുമില്ലാത്ത പുതിയൊരു പുതുവർഷത്തെ നമുക്ക് വരവേൽക്കാം. | കൊയ്തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം. തുമ്പയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി തമ്പുരാനെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങുന്ന മാസം. എല്ലാം ഇന്ന് സങ്കൽപം മാത്രമാണ്. വറുതിയും ദുരിതവുമില്ലാത്ത പുതിയൊരു പുതുവർഷത്തെ നമുക്ക് വരവേൽക്കാം. | ||
വരി 415: | വരി 426: | ||
</gallery> | </gallery> | ||

===ഓണാഘോഷം === | ===ഓണാഘോഷം=== | ||

കോവിഡ് മഹാമാരിക്ക് ശേഷം അതിഗംഭീരമായി ഓണാഘോഷ പരിപാടികൾ നടത്തപ്പെട്ടു. വിവിധ ഹൌസുകളായി തിരിഞ്ഞ് കുട്ടികൾ തയാറാക്കിയ അത്തപ്പൂക്കളങ്ങൾ ആണ് ആഘോഷപരിപാടികളിൽ പ്രത്യേക ശ്രദ്ധ ആകർഷിച്ചത്. രാവിലെ 8.30 മുതൽ തന്നെ മത്സര പരിപാടികൾ ആരംഭിച്ചു. മലയാളം ക്ലബിന്റെ നേതൃത്വത്തിലാണ് ഓണാഘോഷം സംഘടിപ്പിക്കപ്പെട്ടത്. കുട്ടികൾക്കായി നിരവധി ഓണക്കളികളും സംഘടിപ്പിച്ചു. സുന്ദരിക്ക് പൊട്ട് തൊടൽ, ലെമൺ ആന്റ് സ്പൂൺ, കസേരകളി, വടം വലി തുടങ്ങി നിരവധി ഓണക്കളികളിൽ കുട്ടികൾ വാശിയോടെ പങ്കെടുത്തു. ഓണാഘോഷ പരിപാടികൾ സ്കൂൾ മാനേജർ സിസ്റ്റർ. ലിസി റോസ് ഉദ്ഘാടനം ചെയ്തു. തൊട്ടടുത്ത നേഴ്സറി സ്കൂളിലെ കുരുന്നുകൾ ആയിരുന്നു ഓണാഘോഷ പരിപാടികളുടെ വിശിഷ്ട അതിഥികൾ. ഓണാഘോഷങ്ങളുടെ ഭാഗമായി പായസ മധുരവും നുകർന്നാണ് കുട്ടികൾ വീടുകളിലേക്ക് മടങ്ങിയത്. | കോവിഡ് മഹാമാരിക്ക് ശേഷം അതിഗംഭീരമായി ഓണാഘോഷ പരിപാടികൾ നടത്തപ്പെട്ടു. വിവിധ ഹൌസുകളായി തിരിഞ്ഞ് കുട്ടികൾ തയാറാക്കിയ അത്തപ്പൂക്കളങ്ങൾ ആണ് ആഘോഷപരിപാടികളിൽ പ്രത്യേക ശ്രദ്ധ ആകർഷിച്ചത്. രാവിലെ 8.30 മുതൽ തന്നെ മത്സര പരിപാടികൾ ആരംഭിച്ചു. മലയാളം ക്ലബിന്റെ നേതൃത്വത്തിലാണ് ഓണാഘോഷം സംഘടിപ്പിക്കപ്പെട്ടത്. കുട്ടികൾക്കായി നിരവധി ഓണക്കളികളും സംഘടിപ്പിച്ചു. സുന്ദരിക്ക് പൊട്ട് തൊടൽ, ലെമൺ ആന്റ് സ്പൂൺ, കസേരകളി, വടം വലി തുടങ്ങി നിരവധി ഓണക്കളികളിൽ കുട്ടികൾ വാശിയോടെ പങ്കെടുത്തു. ഓണാഘോഷ പരിപാടികൾ സ്കൂൾ മാനേജർ സിസ്റ്റർ. ലിസി റോസ് ഉദ്ഘാടനം ചെയ്തു. തൊട്ടടുത്ത നേഴ്സറി സ്കൂളിലെ കുരുന്നുകൾ ആയിരുന്നു ഓണാഘോഷ പരിപാടികളുടെ വിശിഷ്ട അതിഥികൾ. ഓണാഘോഷങ്ങളുടെ ഭാഗമായി പായസ മധുരവും നുകർന്നാണ് കുട്ടികൾ വീടുകളിലേക്ക് മടങ്ങിയത്. | ||
വരി 438: | വരി 449: | ||
</gallery> | </gallery> | ||

===അത്തപൂക്കള മത്സരം | ===അത്തപൂക്കള മത്സരം=== | ||

സ്‌കൂളിന്റെ അയൽപക്ക പഠനശാലയായ ഔവ്വർ ലൈബ്രറി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളിൽ സ്‌കൂൾ പങ്കെടുത്തു. അത്തപൂക്കള മത്സരത്തിൽ സ്‌കൂളിലെ കുട്ടികളും അധ്യാപകരും ചേർന്ന് അത്തപ്പൂക്കളം തയ്യാറാക്കി. | സ്‌കൂളിന്റെ അയൽപക്ക പഠനശാലയായ ഔവ്വർ ലൈബ്രറി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളിൽ സ്‌കൂൾ പങ്കെടുത്തു. അത്തപൂക്കള മത്സരത്തിൽ സ്‌കൂളിലെ കുട്ടികളും അധ്യാപകരും ചേർന്ന് അത്തപ്പൂക്കളം തയ്യാറാക്കി. | ||
വരി 447: | വരി 458: | ||

===ടെക് ഫെസ്റ്റ് === | ===ടെക് ഫെസ്റ്റ്=== | ||

സ്കൂളിന്റെ പഠനകേന്ദ്രങ്ങളിൽ ഒന്നായ ഔവ്വർ ലൈബ്രറി ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ടെക് ഫെസ്റ്റിന്റെ വിവിധ സംഘാടന പ്രവർത്തനങ്ങളിലും, നടത്തിപ്പിലും പങ്കാളികളായി. സ്കൂളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും മറ്റ് കുട്ടികളും ടെക് ഫെസ്റ്റിൽ പങ്കെടുത്തു. റോബോട്ടിക്സ് , ഇന്റർനെറ്റ് ഓഫ് തിങ്സ്, മെറ്റാവേർസ് എന്ന അത്ഭുതലോകം , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിത്യജീവിതത്തിൽ, ക്രിപ്റ്റോ കറൻസി, ക്ലൌഡ് സാങ്കേതിക വിദ്യ എന്നീ വിഷയങ്ങളിൽ വിദഗ്ദരുടെ ക്ലാസുകൾ ഉണ്ടായിരുന്നു. ക്ലാസുകൾക്ക് ശേഷം ഭാവിയിലെ ഈ സാങ്കേതിക വിദ്യകൾ അനുഭവിച്ചറിയാൻ കഴിയുന്ന വിവിധ ബൂത്തുകളും അവിടെ ഉണ്ടായിരുന്നു. | സ്കൂളിന്റെ പഠനകേന്ദ്രങ്ങളിൽ ഒന്നായ ഔവ്വർ ലൈബ്രറി ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ടെക് ഫെസ്റ്റിന്റെ വിവിധ സംഘാടന പ്രവർത്തനങ്ങളിലും, നടത്തിപ്പിലും പങ്കാളികളായി. സ്കൂളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും മറ്റ് കുട്ടികളും ടെക് ഫെസ്റ്റിൽ പങ്കെടുത്തു. റോബോട്ടിക്സ് , ഇന്റർനെറ്റ് ഓഫ് തിങ്സ്, മെറ്റാവേർസ് എന്ന അത്ഭുതലോകം , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിത്യജീവിതത്തിൽ, ക്രിപ്റ്റോ കറൻസി, ക്ലൌഡ് സാങ്കേതിക വിദ്യ എന്നീ വിഷയങ്ങളിൽ വിദഗ്ദരുടെ ക്ലാസുകൾ ഉണ്ടായിരുന്നു. ക്ലാസുകൾക്ക് ശേഷം ഭാവിയിലെ ഈ സാങ്കേതിക വിദ്യകൾ അനുഭവിച്ചറിയാൻ കഴിയുന്ന വിവിധ ബൂത്തുകളും അവിടെ ഉണ്ടായിരുന്നു. | ||
വരി 461: | വരി 472: | ||
</gallery> | </gallery> | ||

===ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് === | ===ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്=== | ||

എട്ടാം ക്ലാസിലെ പുതിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 13 നു നടത്തപ്പെട്ടു. ആലപ്പുഴ മാസ്റ്റർ ട്രയിനർ ആയ ശ്രീ. ജോർജ്ജ്കുട്ടി സർ ആണ് ക്യാമ്പ് നടത്തിയത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് എന്താണെന്നും, തങ്ങളുടെ ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണെന്നും ക്യാമ്പിലൂടെ കുട്ടികൾക്ക് മനസിലായി. ഗ്രൂപ്പ് അടിസ്ഥാനനത്തിൽ നടത്തിയ വിവിധ മത്സരങ്ങളിൽ കുട്ടികൾ വാശിയോടെ പങ്കെടുത്തു. | എട്ടാം ക്ലാസിലെ പുതിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 13 നു നടത്തപ്പെട്ടു. ആലപ്പുഴ മാസ്റ്റർ ട്രയിനർ ആയ ശ്രീ. ജോർജ്ജ്കുട്ടി സർ ആണ് ക്യാമ്പ് നടത്തിയത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് എന്താണെന്നും, തങ്ങളുടെ ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണെന്നും ക്യാമ്പിലൂടെ കുട്ടികൾക്ക് മനസിലായി. ഗ്രൂപ്പ് അടിസ്ഥാനനത്തിൽ നടത്തിയ വിവിധ മത്സരങ്ങളിൽ കുട്ടികൾ വാശിയോടെ പങ്കെടുത്തു. | ||
വരി 472: | വരി 483: | ||
</gallery> | </gallery> | ||

===സ്കൂൾ കലോത്സവം === | ===സ്കൂൾ കലോത്സവം=== | ||

വരി 491: | വരി 502: | ||
</gallery> | </gallery> | ||

===സബ്ജില്ലാതല സ്പോർട്സ് | ===സബ്ജില്ലാതല സ്പോർട്സ്=== | ||

സബ്ജില്ലാതല സ്പോർട്സിൽ ബാഡ്‌മിന്റൺ സിംഗിൾസ് ആൻഡ് ഡബിൾസ് മത്സര ഇനങ്ങളിൽ സ്‌കൂൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. | സബ്ജില്ലാതല സ്പോർട്സിൽ ബാഡ്‌മിന്റൺ സിംഗിൾസ് ആൻഡ് ഡബിൾസ് മത്സര ഇനങ്ങളിൽ സ്‌കൂൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. | ||
വരി 499: | വരി 510: | ||
</gallery> | </gallery> | ||

===സ്കൂൾതല ഗണിതമേള | ===സ്കൂൾതല ഗണിതമേള=== | ||

സ്കൂൾതല ഗണിതശാസ്ത്രമേള വിവിധ ഹൗസുകളുടെ അടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെട്ടു | സ്കൂൾതല ഗണിതശാസ്ത്രമേള വിവിധ ഹൗസുകളുടെ അടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെട്ടു | ||
വരി 506: | വരി 517: | ||
</gallery> | </gallery> | ||

===സാമൂഹ്യശാസ്ത്രമേള === | ===സാമൂഹ്യശാസ്ത്രമേള=== | ||

സ്കൂൾതല സാമൂഹ്യ ശാസ്ത്രമേള വിവിധ ഹൗസുകളുടെ അടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെട്ടു | സ്കൂൾതല സാമൂഹ്യ ശാസ്ത്രമേള വിവിധ ഹൗസുകളുടെ അടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെട്ടു | ||
വരി 516: | വരി 527: | ||
</gallery> | </gallery> | ||

===ശാസ്ത്രമേള | ===ശാസ്ത്രമേള=== | ||

സ്കൂൾതല ശാസ്ത്രമേള വിവിധ ഹൗസുകളുടെ അടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെട്ടു. | സ്കൂൾതല ശാസ്ത്രമേള വിവിധ ഹൗസുകളുടെ അടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെട്ടു. | ||
വരി 532: | വരി 543: | ||
</gallery> | </gallery> | ||

===യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം - പരിശീലനം | ===യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം - പരിശീലനം=== | ||

സ്‌കൂളിലെ എല്ലാ കുട്ടികൾക്കും യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിനെ കുറിച്ചുള്ള ക്‌ളാസുകൾ ശ്രീ. ജോജോ ജോൺ, ശ്രീമതി. മേരി വിനി ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. | സ്‌കൂളിലെ എല്ലാ കുട്ടികൾക്കും യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിനെ കുറിച്ചുള്ള ക്‌ളാസുകൾ ശ്രീ. ജോജോ ജോൺ, ശ്രീമതി. മേരി വിനി ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. | ||
വരി 544: | വരി 555: | ||
</gallery> | </gallery> | ||

===വർക്ക് എക്സ്പീരിയൻസ് - ശില്പശാല | ===വർക്ക് എക്സ്പീരിയൻസ് - ശില്പശാല=== | ||

മേളയുടെ ഭാഗമായി വരുന്ന വിവിധ മത്സര ഇനങ്ങളുടെ പരിശീലനം കുട്ടികൾക്ക് നൽകുകയുണ്ടായി | മേളയുടെ ഭാഗമായി വരുന്ന വിവിധ മത്സര ഇനങ്ങളുടെ പരിശീലനം കുട്ടികൾക്ക് നൽകുകയുണ്ടായി | ||
വരി 554: | വരി 565: | ||
</gallery> | </gallery> | ||

===ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഉദ്‌ഘാടനം | ===ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഉദ്‌ഘാടനം=== | ||

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം ബഹു.എം.പി. ശ്രീ. ആരിഫ് . എം.എ നടത്തി. അന്നേ ദിവസം തന്നെ രക്ഷാകർത്താക്കൾക്കായി പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ. അസ്‌ലം സർ ന്റെ നേതൃത്വത്തിൽ ലഹരിബോധവത്ക്കരണ ക്ലാസും നടത്തപ്പെട്ടു. | സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം ബഹു.എം.പി. ശ്രീ. ആരിഫ് . എം.എ നടത്തി. അന്നേ ദിവസം തന്നെ രക്ഷാകർത്താക്കൾക്കായി പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ. അസ്‌ലം സർ ന്റെ നേതൃത്വത്തിൽ ലഹരിബോധവത്ക്കരണ ക്ലാസും നടത്തപ്പെട്ടു. | ||
വരി 566: | വരി 577: | ||

===ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ- ലീഗൽ സർവീസ് സൊസൈറ്റി | ===ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ- ലീഗൽ സർവീസ് സൊസൈറ്റി=== | ||

ലീഗൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം സ്‌കൂളിൽ വച്ച് നടത്തപ്പെട്ടു. ഹൈ കോർട്ട് ജഡ്ജ് ശ്രീ. ബദറുദ്ധീൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ജില്ലാ കളക്ടർ ശ്രീ. കൃഷ്ണാതേജാ വിശിഷ്ടാതിഥി ആയി പങ്കെടുത്തു. ലീഗൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കപ്പെട്ട ലഹരിവിരുദ്ധ ഷോർട് ഫിലിം, പരസ്യചിത്രം എന്നിവ ഈ യോഗത്തിൽ ബഹു. ഹൈക്കോർട്ട് ജഡ്‌ജി പ്രകാശനം ചെയ്തു. | ലീഗൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം സ്‌കൂളിൽ വച്ച് നടത്തപ്പെട്ടു. ഹൈ കോർട്ട് ജഡ്ജ് ശ്രീ. ബദറുദ്ധീൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ജില്ലാ കളക്ടർ ശ്രീ. കൃഷ്ണാതേജാ വിശിഷ്ടാതിഥി ആയി പങ്കെടുത്തു. ലീഗൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കപ്പെട്ട ലഹരിവിരുദ്ധ ഷോർട് ഫിലിം, പരസ്യചിത്രം എന്നിവ ഈ യോഗത്തിൽ ബഹു. ഹൈക്കോർട്ട് ജഡ്‌ജി പ്രകാശനം ചെയ്തു. | ||
വരി 577: | വരി 588: | ||

===സബ്ജില്ലാ ശാസ്ത്രോത്സവം === | ===സബ്ജില്ലാ ശാസ്ത്രോത്സവം=== | ||

സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ ഗണിതമേള, ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നീ ഇനങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് സ്‌കൂൾ കരസ്ഥമാക്കി. ശാസ്ത്രനാടക മത്സരത്തിൽ സ്‌കൂൾ ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടു | സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ ഗണിതമേള, ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നീ ഇനങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് സ്‌കൂൾ കരസ്ഥമാക്കി. ശാസ്ത്രനാടക മത്സരത്തിൽ സ്‌കൂൾ ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടു | ||
വരി 589: | വരി 600: | ||
</gallery> | </gallery> | ||

===റവന്യൂ ജില്ലാ നാടക മത്സരം | ===റവന്യൂ ജില്ലാ നാടക മത്സരം=== | ||

റവന്യൂ ജില്ലാ നാടക മത്സരത്തിന്റെ വേദിയായി സ്‌കൂൾ തിരഞ്ഞെടുക്കപ്പെട്ടു. വിവിധ സബ്‌ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ൭ നാടകങ്ങൾ സ്‌കൂളിൽ അവതരിപ്പിക്കപ്പെട്ടു. റവന്യൂ ജില്ലാ മത്സരത്തിൽ സ്‌കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി | റവന്യൂ ജില്ലാ നാടക മത്സരത്തിന്റെ വേദിയായി സ്‌കൂൾ തിരഞ്ഞെടുക്കപ്പെട്ടു. വിവിധ സബ്‌ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ൭ നാടകങ്ങൾ സ്‌കൂളിൽ അവതരിപ്പിക്കപ്പെട്ടു. റവന്യൂ ജില്ലാ മത്സരത്തിൽ സ്‌കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി | ||
വരി 597: | വരി 608: | ||
</gallery> | </gallery> | ||

===ചിൽഡ്രൻസ് ഡേ ദിനാചരണം | ===ചിൽഡ്രൻസ് ഡേ ദിനാചരണം=== | ||

കുട്ടികളുടെ ദിവസം കുട്ടികളുടെ പ്രതിനിധികൾ വിശിഷ്ഠാതിഥികളായി പങ്കെടുത്തു കൊണ്ട് വിവിധ പരിപാടികൾ നടത്തപ്പെട്ടു. | കുട്ടികളുടെ ദിവസം കുട്ടികളുടെ പ്രതിനിധികൾ വിശിഷ്ഠാതിഥികളായി പങ്കെടുത്തു കൊണ്ട് വിവിധ പരിപാടികൾ നടത്തപ്പെട്ടു. | ||
വരി 608: | വരി 619: | ||
</gallery> | </gallery> | ||

===ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ- പോസ്റ്റർ പതിക്കൽ | ===ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ- പോസ്റ്റർ പതിക്കൽ=== | ||

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ വിവിധ ജംക്ഷനുകളിലെ നോട്ടിസ് ബോർഡിൽ പതിച്ചു. | ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ വിവിധ ജംക്ഷനുകളിലെ നോട്ടിസ് ബോർഡിൽ പതിച്ചു. | ||
വരി 622: | വരി 633: | ||
</gallery> | </gallery> | ||

===ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല | ===ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല=== | ||

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി തൊട്ടടുത്തുള്ള യു.പി സ്‌കൂളിലെ കുട്ടികളും, അധ്യാപകരും, നാട്ടുകാരും, രക്ഷകർത്താക്കളും ചേർന്ന് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. | ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി തൊട്ടടുത്തുള്ള യു.പി സ്‌കൂളിലെ കുട്ടികളും, അധ്യാപകരും, നാട്ടുകാരും, രക്ഷകർത്താക്കളും ചേർന്ന് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. | ||
വരി 629: | വരി 640: | ||
</gallery> | </gallery> | ||

===ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നോട്ടീസ് വിതരണം | ===ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നോട്ടീസ് വിതരണം=== | ||

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂളിന് തൊട്ടടുത്ത കടകളിൽ ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന നോട്ടിസ് വിതരണം ചെയ്തു. | ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂളിന് തൊട്ടടുത്ത കടകളിൽ ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന നോട്ടിസ് വിതരണം ചെയ്തു. | ||
വരി 645: | വരി 656: | ||
</gallery> | </gallery> | ||

===ഫുഡ് ഫെസ്റ്റ് | ===ഫുഡ് ഫെസ്റ്റ്=== | ||

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി കുട്ടികൾ നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. വിവിധ ക്‌ളാസുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട ഭക്ഷ്യമേളയിൽ നാടൻ ഭക്ഷ്യവസ്തുക്കളെ കുറിച്ച് അറിയുവാനും, അവ രുചിച്ചു നോക്കുവാനും കുട്ടികൾക്ക് അവസരം ലഭിച്ചു. | ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി കുട്ടികൾ നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. വിവിധ ക്‌ളാസുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട ഭക്ഷ്യമേളയിൽ നാടൻ ഭക്ഷ്യവസ്തുക്കളെ കുറിച്ച് അറിയുവാനും, അവ രുചിച്ചു നോക്കുവാനും കുട്ടികൾക്ക് അവസരം ലഭിച്ചു. | ||
വരി 659: | വരി 670: | ||
</gallery> | </gallery> | ||

===ലഹരി വിരുദ്ധ സന്ദേശവുമായി ദീപം തെളിയിക്കൽ | ===ലഹരി വിരുദ്ധ സന്ദേശവുമായി ദീപം തെളിയിക്കൽ=== | ||

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ അവരവരുടെ വീടുകളിൽ ദീപം തെളിയിച്ചു. സ്‌കൂളും അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും പൂർവ്വവിദ്യാര്ഥികളും ചേർന്ന് ദീപങ്ങളാൽ അലങ്കരിച്ചു. | ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ അവരവരുടെ വീടുകളിൽ ദീപം തെളിയിച്ചു. സ്‌കൂളും അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും പൂർവ്വവിദ്യാര്ഥികളും ചേർന്ന് ദീപങ്ങളാൽ അലങ്കരിച്ചു. | ||
വരി 666: | വരി 677: | ||
</gallery> | </gallery> | ||

===ലഹരി വിരുദ്ധ ബാനർ പോസ്റ്റർ രചന | ===ലഹരി വിരുദ്ധ ബാനർ പോസ്റ്റർ രചന=== | ||

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളും, അധ്യാപകരും, നാട്ടിലെ കലാകാരന്മാരും ചേർന്ന് ബാനർ രചന നടത്തി. പൊതുജനങ്ങൾക്ക് പങ്കെടുക്കാനും, കാണുവാനും കഴിയുന്ന രീതിയിൽ ആണ് ബാനർ രചന സംഘടിപ്പിക്കപ്പെട്ടത്. ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. റിയാസ് .ആർ ആണ് ബാനർ രചന ഉദ്‌ഘാടനം ചെയ്തത്. തുടർന്ന് മറ്റ് കുട്ടികൾക്കും പൊതുജനങ്ങൾക്കുമായി പ്രദർശനവും സംഘടിപ്പിക്കപ്പെട്ടു. | ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളും, അധ്യാപകരും, നാട്ടിലെ കലാകാരന്മാരും ചേർന്ന് ബാനർ രചന നടത്തി. പൊതുജനങ്ങൾക്ക് പങ്കെടുക്കാനും, കാണുവാനും കഴിയുന്ന രീതിയിൽ ആണ് ബാനർ രചന സംഘടിപ്പിക്കപ്പെട്ടത്. ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. റിയാസ് .ആർ ആണ് ബാനർ രചന ഉദ്‌ഘാടനം ചെയ്തത്. തുടർന്ന് മറ്റ് കുട്ടികൾക്കും പൊതുജനങ്ങൾക്കുമായി പ്രദർശനവും സംഘടിപ്പിക്കപ്പെട്ടു. | ||
വരി 684: | വരി 695: | ||
</gallery> | </gallery> | ||

===പഠ്യപദ്ധതി പരിഷ്‌ക്കരണ ചർച്ച | ===പഠ്യപദ്ധതി പരിഷ്‌ക്കരണ ചർച്ച=== | ||

പഠ്യപദ്ധതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് രക്ഷകർത്താക്കളുടെ അഭിപ്രായം അറിയുന്നതിനും രേഖപ്പെടുത്തുന്നതിനുമായി ക്ലാസ്സ് പി.റ്റി.എ ചേരുകയും ചർച്ചകൾ നടത്തുകയും ചെയ്തു. രക്ഷകർത്താക്കൾ നൽകിയ പ്രധാന അഭിപ്രായങ്ങൾ രേഖപ്പെടുത്തി. | പഠ്യപദ്ധതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് രക്ഷകർത്താക്കളുടെ അഭിപ്രായം അറിയുന്നതിനും രേഖപ്പെടുത്തുന്നതിനുമായി ക്ലാസ്സ് പി.റ്റി.എ ചേരുകയും ചർച്ചകൾ നടത്തുകയും ചെയ്തു. രക്ഷകർത്താക്കൾ നൽകിയ പ്രധാന അഭിപ്രായങ്ങൾ രേഖപ്പെടുത്തി. | ||
വരി 691: | വരി 702: | ||
</gallery> | </gallery> | ||

===കേരളക്വിസ് - മിയോസ === | ===കേരളക്വിസ് - മിയോസ=== | ||

പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈ സ്‌കൂളിൽ പൂർവ്വവിദ്യാർത്ഥി സംഘടനയായ മിയോസയുടെ നേതൃത്വത്തിൽ കേരളക്വിസ് നടത്തപ്പെട്ടു. വിവിധ സ്‌കൂളുകളിൽ നിന്നായി 55 ഓളം ടീമുകൾ പങ്കെടുത്തു. സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയ ശ്രീ. വൈശാഖ്, ശ്രീ. എൽവിൻ.ജെ പോൾ , വിനീത് ഷാജി എന്നിവർ ആയിരുന്നു ക്വിസ് മാസ്റ്റേഴ്സ്. മത്സരത്തിൽ കാട്ടൂർ ഹോളി ഫാമിലി ഹയ്യർ സെക്കണ്ടറി സ്‌കൂൾ ഒന്നാം സ്ഥാനവും , സെയിന്റ് ജോസഫ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നെത്തിയ രണ്ടു ടീമുകൾ രണ്ടാം സ്ഥാനവും, മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈ സ്‌കൂളിൽ പൂർവ്വവിദ്യാർത്ഥി സംഘടനയായ മിയോസയുടെ നേതൃത്വത്തിൽ കേരളക്വിസ് നടത്തപ്പെട്ടു. വിവിധ സ്‌കൂളുകളിൽ നിന്നായി 55 ഓളം ടീമുകൾ പങ്കെടുത്തു. സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയ ശ്രീ. വൈശാഖ്, ശ്രീ. എൽവിൻ.ജെ പോൾ , വിനീത് ഷാജി എന്നിവർ ആയിരുന്നു ക്വിസ് മാസ്റ്റേഴ്സ്. മത്സരത്തിൽ കാട്ടൂർ ഹോളി ഫാമിലി ഹയ്യർ സെക്കണ്ടറി സ്‌കൂൾ ഒന്നാം സ്ഥാനവും , സെയിന്റ് ജോസഫ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നെത്തിയ രണ്ടു ടീമുകൾ രണ്ടാം സ്ഥാനവും, മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | ||
വരി 706: | വരി 717: | ||
</gallery> | </gallery> | ||

===സബ്ജില്ലാതല ബാൻഡ് മത്സരം === | ===സബ്ജില്ലാതല ബാൻഡ് മത്സരം=== | ||

സബ്‌ജില്ലാ കലോത്സവത്തിന്റെ ഭാഗമായി നടത്തപ്പെട്ട ബാൻഡ്മേളത്തിൽ സ്‌കൂൾ ബാൻഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. | സബ്‌ജില്ലാ കലോത്സവത്തിന്റെ ഭാഗമായി നടത്തപ്പെട്ട ബാൻഡ്മേളത്തിൽ സ്‌കൂൾ ബാൻഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
വരി 717: | വരി 728: | ||

===ഭിന്നശേഷി ദിനാചരണം === | ===ഭിന്നശേഷി ദിനാചരണം=== | ||

ഭിന്നശേഷി ദിനാചരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ സ്‌പെഷ്യൽ അസംബ്ലി നടത്തപ്പെട്ടു. സ്‌കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾ ആണ് അന്നത്തെ അസംബ്ലിക്ക് നേതൃത്വം നൽകിയത്. | ഭിന്നശേഷി ദിനാചരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ സ്‌പെഷ്യൽ അസംബ്ലി നടത്തപ്പെട്ടു. സ്‌കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾ ആണ് അന്നത്തെ അസംബ്ലിക്ക് നേതൃത്വം നൽകിയത്. | ||
വരി 728: | വരി 739: | ||
</gallery> | </gallery> | ||

===ക്ഷീര ദിനാചരണം | ===ക്ഷീര ദിനാചരണം=== | ||

ക്ഷീര ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് പുന്നപ്ര മിൽമ സന്ദർശിച്ച് പ്രവർത്തനങ്ങൾ കാണുന്നതിനും മനസിലാക്കുന്നതിനുമുള്ള അവസരം ഒരുക്കി നൽകി. | ക്ഷീര ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് പുന്നപ്ര മിൽമ സന്ദർശിച്ച് പ്രവർത്തനങ്ങൾ കാണുന്നതിനും മനസിലാക്കുന്നതിനുമുള്ള അവസരം ഒരുക്കി നൽകി. | ||
വരി 736: | വരി 747: | ||
</gallery> | </gallery> | ||

===കേരളം സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ദിനാചരണം | ===കേരളം സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ദിനാചരണം=== | ||

ജൈവവൈവിധ്യ ദിനാചരണവുമായി ബന്ധപ്പെട്ട് കേരളാ സ്റ്റേറ്റ് നടത്തിയ വിവിധ മത്സരങ്ങളിൽ സ്‌കൂളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തു. ഉപന്യാസ രചനയിൽ ഗ്രേസ്‌മോൾ ബിജു ഒന്നാം സ്ഥാനവും, പെയിന്റിങ് മത്സരത്തിൽ അനശ്വര മൂന്നാം സ്ഥാനവും, പ്രൊജക്റ്റ് അവതരണത്തിൽ ജോസ്‌ന, ലെന എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | ജൈവവൈവിധ്യ ദിനാചരണവുമായി ബന്ധപ്പെട്ട് കേരളാ സ്റ്റേറ്റ് നടത്തിയ വിവിധ മത്സരങ്ങളിൽ സ്‌കൂളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തു. ഉപന്യാസ രചനയിൽ ഗ്രേസ്‌മോൾ ബിജു ഒന്നാം സ്ഥാനവും, പെയിന്റിങ് മത്സരത്തിൽ അനശ്വര മൂന്നാം സ്ഥാനവും, പ്രൊജക്റ്റ് അവതരണത്തിൽ ജോസ്‌ന, ലെന എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | ||
വരി 744: | വരി 755: | ||
</gallery> | </gallery> | ||

===വേൾഡ് കപ്പ് മരം | ===വേൾഡ് കപ്പ് മരം=== | ||

ഫുട്ബോൾ വേൾഡ് കപ്പ് മത്സരങ്ങളുടെ ആവേശം കുട്ടികളിൽ ഉണ്ടാക്കുന്നതിനായി സ്കൂൾ സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്തെ മരങ്ങളിൽ കുട്ടികളുടെ പ്രിയപ്പെട്ട ഫുട്ബോൾ താരങ്ങളുടെയും വിവിധ രാജ്യങ്ങളുടെ കൊടികളും ഒക്കെ അണിയിച്ച് വേൾഡ് കപ്പ് മരം തയ്യാറാക്കി. | ഫുട്ബോൾ വേൾഡ് കപ്പ് മത്സരങ്ങളുടെ ആവേശം കുട്ടികളിൽ ഉണ്ടാക്കുന്നതിനായി സ്കൂൾ സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്തെ മരങ്ങളിൽ കുട്ടികളുടെ പ്രിയപ്പെട്ട ഫുട്ബോൾ താരങ്ങളുടെയും വിവിധ രാജ്യങ്ങളുടെ കൊടികളും ഒക്കെ അണിയിച്ച് വേൾഡ് കപ്പ് മരം തയ്യാറാക്കി. | ||
വരി 758: | വരി 769: | ||

===മിഫാ കപ്പ് | ===മിഫാ കപ്പ്=== | ||

ഫുട്ബോൾ വേൾഡ് കപ്പ് മത്സരങ്ങളുടെ ഭാഗമായി സ്കൂളിലെ സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ മിഫാ കപ്പ് (മേരി ഇമ്മാക്കുലേറ്റ് ഫുട്‍ബോൾ അസോസിയേഷൻ ) മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. സ്കൂളിലെ വിവിധ ഹൗസുകളായി തിരിഞ്ഞു നടത്തപ്പെടുന്ന കുട്ടികളുടെ മത്സരങ്ങൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന ഉദ്‌ഘാടനം ചെയ്തു. | ഫുട്ബോൾ വേൾഡ് കപ്പ് മത്സരങ്ങളുടെ ഭാഗമായി സ്കൂളിലെ സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ മിഫാ കപ്പ് (മേരി ഇമ്മാക്കുലേറ്റ് ഫുട്‍ബോൾ അസോസിയേഷൻ ) മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. സ്കൂളിലെ വിവിധ ഹൗസുകളായി തിരിഞ്ഞു നടത്തപ്പെടുന്ന കുട്ടികളുടെ മത്സരങ്ങൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന ഉദ്‌ഘാടനം ചെയ്തു. | ||
വരി 771: | വരി 782: | ||

=== ന്യൂസ് പേപ്പർ കളക്ഷൻ | ===ന്യൂസ് പേപ്പർ കളക്ഷൻ=== | ||

സ്‌കൂളിന് തൊട്ടടുത്തുള്ള വൃദ്ധസദനത്തിലെ വയോജനങ്ങൾക്ക് പേപ്പർ കൂടുകൾ നിർമ്മിക്കുന്നതിനായി നല്ലപാഠം ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾ ന്യൂസ് പേപ്പർ ശേഖരണം നടത്തി. ഇങ്ങനെ കളക്ട് ചെയ്ത ന്യൂസ് പേപ്പറുകൾ സ്‌കൂൾ പ്രതിനിധികൾ വൃദ്ധസദനത്തിനു കൈമാറി. | സ്‌കൂളിന് തൊട്ടടുത്തുള്ള വൃദ്ധസദനത്തിലെ വയോജനങ്ങൾക്ക് പേപ്പർ കൂടുകൾ നിർമ്മിക്കുന്നതിനായി നല്ലപാഠം ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾ ന്യൂസ് പേപ്പർ ശേഖരണം നടത്തി. ഇങ്ങനെ കളക്ട് ചെയ്ത ന്യൂസ് പേപ്പറുകൾ സ്‌കൂൾ പ്രതിനിധികൾ വൃദ്ധസദനത്തിനു കൈമാറി. | ||
വരി 783: | വരി 794: | ||

=== എയ്ഡ്സ് ബോധവത്ക്കരണ ക്ലാസ് | ===എയ്ഡ്സ് ബോധവത്ക്കരണ ക്ലാസ്=== | ||

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ എയ്ഡ്സ് ബോധവത്‌കരണ ക്ലാസ് ഒരു പപ്പറ്റ് ഷോയിലൂടെ നടത്തി. | ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ എയ്ഡ്സ് ബോധവത്‌കരണ ക്ലാസ് ഒരു പപ്പറ്റ് ഷോയിലൂടെ നടത്തി. | ||
വരി 795: | വരി 806: | ||
</gallery> | </gallery> | ||

=== കാരുണ്യദീപം സന്ദർശനം | ===കാരുണ്യദീപം സന്ദർശനം=== | ||

സ്‌കൂളിന് തൊട്ടടുത്തുള്ള വൃദ്ധസദനമായ കാരുണ്യദീപം സന്ദർശിച്ച് കുട്ടികൾ അവർക്കൊപ്പം ഒരു ദിവസം ചിലവഴിച്ചു. കുട്ടികൾ അവർക്ക് ഭക്ഷണം വിളമ്പി നൽകുകയും, അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. | സ്‌കൂളിന് തൊട്ടടുത്തുള്ള വൃദ്ധസദനമായ കാരുണ്യദീപം സന്ദർശിച്ച് കുട്ടികൾ അവർക്കൊപ്പം ഒരു ദിവസം ചിലവഴിച്ചു. കുട്ടികൾ അവർക്ക് ഭക്ഷണം വിളമ്പി നൽകുകയും, അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. | ||
വരി 803: | വരി 814: | ||
</gallery> | </gallery> | ||

===നേത്ര പരിശോധന ക്യാമ്പ് === | ===നേത്ര പരിശോധന ക്യാമ്പ്=== | ||

അമൃതം എന്ന ജില്ലാതല പ്രോജക്ടിന്റെ ഭാഗമായി കുട്ടികൾക്കായി നേത്ര പരിശോധന ക്യാമ്പ് നടന്നു | അമൃതം എന്ന ജില്ലാതല പ്രോജക്ടിന്റെ ഭാഗമായി കുട്ടികൾക്കായി നേത്ര പരിശോധന ക്യാമ്പ് നടന്നു | ||
വരി 813: | വരി 824: | ||
</gallery> | </gallery> | ||

===ഇൻസിനറേറ്റർ ഉദ്‌ഘാടനം | ===ഇൻസിനറേറ്റർ ഉദ്‌ഘാടനം=== | ||

റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ സ്‌കൂളിന് നൽകിയ ഇൻസിനറേറ്ററിന്റെ ഉദ്ഘാടനം വനിതാസെൽ മേധാവി ശ്രീമതി. സലീനാ ബീവി ഉദ്‌ഘാടനം ചെയ്തു. തുടർന്ന് സ്‌കൂൾ വളപ്പിൽ വൃക്ഷതൈ വച്ച് പിടിപ്പിക്കുകയും. കുട്ടികൾക്കായി പ്രത്യേക ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും നൽകി. | റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ സ്‌കൂളിന് നൽകിയ ഇൻസിനറേറ്ററിന്റെ ഉദ്ഘാടനം വനിതാസെൽ മേധാവി ശ്രീമതി. സലീനാ ബീവി ഉദ്‌ഘാടനം ചെയ്തു. തുടർന്ന് സ്‌കൂൾ വളപ്പിൽ വൃക്ഷതൈ വച്ച് പിടിപ്പിക്കുകയും. കുട്ടികൾക്കായി പ്രത്യേക ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും നൽകി. |