"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38: വരി 38:

=== ലഹരിവിരുദ്ധ ബോധവൽക്കരണം ===
=== ലഹരിവിരുദ്ധ ബോധവൽക്കരണം ===
2022 അധ്യയന വർഷത്തെ ലഹരി വിരുദ്ധ ദിനാചരണം റെഡ്ക്രോസ്, ഗെെഡ്സ് എന്നിവരുടെ നേതൃത്വത്തിൽ 2022 ജൂൺ 26ന് നടത്തി. ദിനാചരണത്തി ൻറെ പ്രാധാന്യത്തെക്കുറിച്ച് ഷിൻസി ടീച്ചർ സംസാരിച്ചു. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം മൂലമുളള ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥി പ്രതിനിധി അനുഗ്രഹ സുനിൽ ബോധവത്ക്കരണം നടത്തി. തുടർന്ന് ലഹരി വിരുദ്ധദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.  അതേ തുടർന്ന് ദിനാചരണ സന്ദേശം ഉൾക്കൊളളുന്ന ഒരു സ്ക്കിറ്റ് കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി. പിന്നീട് പ്രധാന അധ്യാപിക സി.റൂബി ഗ്രെയ്സ് ദിനത്തിൻറെ സന്ദേശം നൽകി.  
ഇന്നിന്റെ തലമുറയെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ അധ്യാപകരും മതാപിതാക്കളും വിദ്യർത്ഥികളും ശക്തമായി ഒന്നിച്ചു കൈകോർത്തു അതിന്റെ ഭാഗമായി BRC യിൽ നടന്ന ബോധവത്കരണ ക്ലാസ്സിൽ എല്ലാം അധ്യാപകരും പങ്കെടുത്തു. അതിനുശേഷം അതാതു ക്ലാസ്സുകളിൽ വീഡിയോയിലൂടെയും സ്കിറ്റിലൂടെയും കുട്ടികൾക്ക് അധ്യാപകർ ബോധവത്കരണം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം എല്ലാ കുട്ടികളിലും എത്തിച്ചു. ലഹരി ബോധവൽക്കരണം എല്ലാ മതാപിതാക്കളിലും എത്തിക്കുന്നതിന്റെ ഭാഗമായി മതാപിതാക്കളെ വിളിച്ചു കൂട്ടുകയും എകസൈസ് ഓഫീസർ സിദ്ധിക്ക് സാർ ക്ലാസ്സ് നയിക്കുകയും ചെയ്തു അദ്ദേഹത്തിൻെറ ക്ലാസ് വളരെ പ്രേചോദനാത്മകമായതിനാൽ കുട്ടികൾക്ക് സാറിന്റെ ക്ലാസ് നൽകി.കുട്ടികളുടെ സംശയങ്ങൾ നിവാരണം ചെയ്തു സംസാരിച്ചു ലഹരി എന്ന മഹാവിപത്തിനെതീരെ ഗൈഡ്‌സ് & സകൗട്സിന്റെ നേതൃത്വത്തിൽ നിരത്തിലൂടെ നടത്തിയ റാലി ശക്തമായ ബോധവത്കരണമായിരുന്നു .ലഹരിക്കെതിരെ നടത്തിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു .  
 
അതിനുശേഷം കുട്ടികൾ ലഹരി വർജിക്കുക എന്ന സന്ദേശം ഉൾക്കൊളളുന്ന ഒരു നൃത്താവിഷ്ക്കാരവും ഉണ്ടായിരുന്നു.  

=== ഓണാഘോഷങ്ങൾ ===
=== ഓണാഘോഷങ്ങൾ ===
വരി 48: വരി 46:

=== വിവിധ ക്ലബ്ബുകളുടെ ഉത്‌ഘാടനം ===
=== വിവിധ ക്ലബ്ബുകളുടെ ഉത്‌ഘാടനം ===
2022 July 13 ന് St.Joseph’s GHS Karukutty  യിൽ സാഹിത്യമാജവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സഘോഷം കൊണ്ടാടി.രാവിലെ 11ണിയോടെ പരിപാടികൾ ആരംഭിച്ചു. മികച്ച സംഗീത സംവിധായകനും പുരസ്കാര ജേതാവുമായ ജെസ്റ്റിൻ വർഗ്ഗീസ് ക്ലബുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു.ഓരോക്ലബുകളും വളരെ മനോഹരവും ക്രിയാത്മകവുമായ പരിപാടികളാണ് അവതരിപ്പിച്ചത്. വിദ്യാലയത്തിൻെറ ലോക്കൽ മാനേജർ സി.ബ്രിജിറ്റ്, പ്രധാനധ്യാപിക സി.റൂബി ഗ്രേയ്സ്, അധ്യാപക പ്രതിനിധി ജാൻസി ടീച്ചർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഉച്ചകഴിഞ്ഞ് 2 മണിയോടെ പരിപാടികൾ സമംഗള പര്യവസാനിച്ചു.

=== പാർലിമെന്റ് തിരഞ്ഞെടുപ്പ് ===
=== പാർലിമെന്റ് തിരഞ്ഞെടുപ്പ് ===

=== ആന്റി ഡ്രഗ് ഡേ ===
=== ആന്റി ഡ്രഗ് ഡേ ===
2022 അധ്യയന വർഷത്തെ ലഹരി വിരുദ്ധ ദിനാചരണം റെഡ്ക്രോസ്, ഗെെഡ്സ് എന്നിവരുടെ നേതൃത്വത്തിൽ 2022 ജൂൺ 26ന് നടത്തി. ദിനാചരണത്തി ൻറെ പ്രാധാന്യത്തെക്കുറിച്ച് ഷിൻസി ടീച്ചർ സംസാരിച്ചു. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം മൂലമുളള ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥി പ്രതിനിധി അനുഗ്രഹ സുനിൽ ബോധവത്ക്കരണം നടത്തി.  തുടർന്ന് ലഹരി വിരുദ്ധദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.  അതേ തുടർന്ന് ദിനാചരണ സന്ദേശം ഉൾക്കൊളളുന്ന ഒരു സ്ക്കിറ്റ് കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി. പിന്നീട് പ്രധാന അധ്യാപിക സി.റൂബി ഗ്രെയ്സ് ദിനത്തിൻറെ സന്ദേശം നൽകി.
അതിനുശേഷം കുട്ടികൾ ലഹരി വർജിക്കുക എന്ന സന്ദേശം ഉൾക്കൊളളുന്ന ഒരു നൃത്താവിഷ്ക്കാരവും ഉണ്ടായിരുന്നു.

=== ഹിരോഷിമ നാഗസാക്കി ദിനം ===
=== ഹിരോഷിമ നാഗസാക്കി ദിനം ===
ആഗസ്റ്റ്  6, 1945  അമേരിക്കയിലും ജപ്പാനിലെ ഹിരോഷിമായിലും ആഗസ്റ്റ്  9 നാഗസാക്കിയിലും അണുബേംബ് വർഷിച്ച് കറുത്ത ദിനങ്ങൾ.
Social Science- ൻെറ നേതൃത്വത്തിൽ ഈ ദിനാചരണം വിപുലമാ തോതിൽ സജ്ജീകരിച്ചെങ്കിലും അപ്രതീക്ഷിതമായി വന്ന സാഹചര്യങ്ങൾ (മഴക്കെടുതി ) ആ ദിവസങ്ങളിൽ വിദ്യാലയത്തിന് അവധിയായിരുന്നതിനാൽ പ്രതീക്ഷിച്ചരീതിയിൽ നടത്താൻ സാധിച്ചില്ല എങ്കിലും തുടർന്നുവന്ന പ്രവർത്തി ദിനത്തിൽ കുമാരി അതുല്യ ഷാജു ഹിരോഷിമാ നാഗസാക്കി അനുസ്മരണസന്ദേശം School Assembly -  യിൽ പങ്കുവെച്ചു .യുദ്ധം ഒന്നിനും, പരിഹാരമല്ലെന്നും, സ്നേഹവും, സാഹോദര്യം സമത്വം എന്നിവ എല്ലായിടത്തും ഉണ്ടാകണം എന്ന സന്ദേശം എത്തിക്കുന്ന Posterനിർമ്മാണവും സംഘടിപ്പിക്കപ്പെട്ടു ഏറ്റവും നന്നായി  തയ്യാറാക്കിയ കുട്ടികൾക്ക് സമ്മാനങ്ങളും നൽകുകയുണ്ടായി.

=== സബ്ജില്ലാ കലോത്സവം ===
=== സബ്ജില്ലാ കലോത്സവം ===
വരി 66: വരി 71:

=== ലഹരി വിരുദ്ധ ബോധ വൽക്കരണ ക്ലാസ് ===
=== ലഹരി വിരുദ്ധ ബോധ വൽക്കരണ ക്ലാസ് ===
ഇന്നിന്റെ തലമുറയെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ അധ്യാപകരും മതാപിതാക്കളും വിദ്യർത്ഥികളും ശക്തമായി ഒന്നിച്ചു കൈകോർത്തു അതിന്റെ ഭാഗമായി BRC യിൽ നടന്ന ബോധവത്കരണ ക്ലാസ്സിൽ എല്ലാം അധ്യാപകരും പങ്കെടുത്തു. അതിനുശേഷം അതാതു ക്ലാസ്സുകളിൽ വീഡിയോയിലൂടെയും സ്കിറ്റിലൂടെയും കുട്ടികൾക്ക് അധ്യാപകർ ബോധവത്കരണം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം എല്ലാ കുട്ടികളിലും എത്തിച്ചു. ലഹരി ബോധവൽക്കരണം എല്ലാ മതാപിതാക്കളിലും എത്തിക്കുന്നതിന്റെ ഭാഗമായി മതാപിതാക്കളെ വിളിച്ചു കൂട്ടുകയും എകസൈസ് ഓഫീസർ സിദ്ധിക്ക് സാർ ക്ലാസ്സ് നയിക്കുകയും ചെയ്തു അദ്ദേഹത്തിൻെറ ക്ലാസ് വളരെ പ്രേചോദനാത്മകമായതിനാൽ കുട്ടികൾക്ക് സാറിന്റെ ക്ലാസ് നൽകി.കുട്ടികളുടെ സംശയങ്ങൾ നിവാരണം ചെയ്തു സംസാരിച്ചു ലഹരി എന്ന മഹാവിപത്തിനെതീരെ  ഗൈഡ്‌സ് & സകൗട്സിന്റെ നേതൃത്വത്തിൽ നിരത്തിലൂടെ നടത്തിയ റാലി ശക്തമായ ബോധവത്കരണമായിരുന്നു .ലഹരിക്കെതിരെ നടത്തിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു .

=== ഒഡീസി നൃത്ത പരിശീലനം ===
=== ഒഡീസി നൃത്ത പരിശീലനം ===
2,597

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1876384" എന്ന താളിൽനിന്ന് ശേഖരിച്ചത്