"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
=== ഹിരോഷിമ നാഗസാക്കി ദിനം === | === ഹിരോഷിമ നാഗസാക്കി ദിനം === | ||
=== സബ്ജില്ലാ കലോത്സവം === | |||
=== പ്രവർത്തി പരിചയ മേള === | |||
=== ശാസ്ത്ര ഗണിത മേളകൾ === | |||
=== കായിക മേള === | |||
=== എയ്ഡ്സ് ഡേ === | |||
=== ലഹരി വിരുദ്ധ ബോധ വൽക്കരണ ക്ലാസ് === | |||
=== ഒഡീസി നൃത്ത പരിശീലനം === | |||
=== മധുരം മലയാളം === | |||
=== ശിശുദിനം === | |||
=== കേരളപ്പിറവി ദിനാഘോഷം === |
11:08, 7 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
2022-2023 അധ്യയന വർഷത്തിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
2022-23 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 തിയ്യതി രാവിലെ10.30 AM ന് സമുചിതമായി ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഈശ്വര പ്രാർത്ഥനയോടെയോഗം ആരംഭിച്ചു.യോഗത്തിൽ സന്നിഹിതരായിരുന്ന ഏവർക്കും ഹെഡ്മിസ്ട്രസ് സിറൂബി ഗ്രെയ്സ് സ്വാഗതം ആശംസിച്ചു.
കറുകുറ്റി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ലതിക ശശികുമാർ പ്രവേശനോത്സവ പരിപാടി ഭദ്രദീപം കൊളുത്തി ഉദ്ഘാടനംചെയ്തു.
ലോക്കൽ മാനേജർ സി.ബ്രിജിത്ത് CMC അധ്യക്ഷപദം അലങ്കരിച്ചു.എഡുക്കേഷൻ സ്‌റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.മേരി ആന്റണി, വാർഡ് മെമ്പർ ശ്രീമതി.റോസി പോൾ , പി.ടി എ പ്രസിഡണ്ട് ശ്രീ. ജോയ്എൻ . ഡി, എച്ച് എസ്.എസ് ടീച്ചർ സി.ഉഷ റ്റ സി.എം.സി എന്നിവർ ചടങ്ങിൽ
ആശംസകളർപ്പിച്ച് സംസാരിച്ചുസ്കൂളിലെത്തിച്ചേർന്ന എല്ലാ കുട്ടികളും തിരികൾ കത്തിച്ച്പുതിയ അധ്യയന വർഷത്തെ എതിരേറ്റു.
എല്ലാ വിദ്യാർത്ഥികൾക്കും മധുരവും പൂച്ചെണ്ടുകളും നൽകി. വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ വർഷത്തെ മികവുകൾ PPT യിൽ പ്രദർശിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത ഏവർക്കും രമ്യ ടീച്ചർ നന്ദിയർപ്പിച്ചു.
പൊതു പരിപാടികൾക്കു ശേഷം ക്ലാസ് ടീച്ചേഴ്സ് വിദ്യാർത്ഥികളെ അതത് ക്ലാസ്സുകളിലേക്ക് കൂട്ടിക്കൊണ്ടു പോയി.സ്നേഹോഷ്മളമായ അന്തരീക്ഷവും വരവേൽപ്പും വിദ്യാർത്ഥികളുടെ മനസിനെ തരളിതമാക്കി.
പരിസ്ഥിതി ദിനാചരണം
2022-23അധ്യയന വർഷത്തെ പരിസ്ഥിതി ദിനാചരണം Red Cross Guiding ഇവയുടെ നേത്യത്വത്തിൽ നടത്തി. ഈശ്വര പ്രാർത്ഥനയോടെ മീറ്റിംഗ് ആരംഭിച്ചു.Shincy ടീച്ചർ പരിസ്ഥിതി ദിന സന്ദേശം ചൊല്ലി കൊടുത്തു ഹെഡ് മിസ് ട്രസ് Sr. Ruby Grace ആശംസകൾ അർപ്പിച്ച്സംസാരിച്ചു . P.T. A പ്രസിഡന്റ് ശ്രീ Joy N D ഒരു കുട്ടിക്ക് വൃക്ഷത്തൈ നൽകി കൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും സ്കൂൾ അങ്കണത്തിൽ രക്തചന്ദനതൈ നടുകയും ചെയ്തു. Jeeva P G പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് പ്രസംഗിച്ചു .ഒരു തൈ നടാം എന്ന കവിതയുടെ ന്യത്താവിഷ്ക്കാരം കീർത്തന അവതരിപ്പിച്ചു. ശ്രീമുരുകൻ കാട്ടാകടയുടെ പക എന്ന കവിത കൃഷ്ണപ്രിയ ആലപിച്ചു. Save Earth എന്ന ആശയംഉൾക്കൊള്ളുന്ന Mime മിക്കിയും കൂട്ടുകാരും അവതരിപ്പിച്ചു. കുട്ടികൾക്ക് ക്വിസ്, Poster making മത്സരവും സംഘടിപ്പിച്ചു. മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായ് കുട്ടികൾ റാലി നടത്തി.വർണ്ണാഭമായ പരിപാടികളോടെ ഈ അധ്യയന വർഷത്തെ പരിസ്ഥിതി ദിനാചരണം നടത്തുകയുണ്ടായി.