"ഗവ. എച്ച് എസ് ബീനാച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 30: വരി 30:
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==വയനാടന്‍ ചെറുഗ്രാമമായ ബീനാച്ചി  NH 212 ല്‍ കൊളഗപ്പാറയ്ക്കും ദൊട്ടപ്പന്‍ കുളത്തിനുമിടയില്‍ സ്ഥിതി  ചെയ്യുന്നു ബീനാച്ചിയില്‍ നിലവിലുള്ള എസ്റ്റേറ്റുമായി ബന്ധപ്പെട്ടാണ് സ്ഥലനാമം ഉണ്ടായത് ഈ പ്രദേശത്തുണ്ടായിരുന്ന ആദിമനിവാസികള്‍  കുറുമര്‍, കാട്ടുനായ്ക്കര്‍ , പണിയര്‍  എന്നീ വിഭാഗത്തില്‍പ്പെട്ടവരായിരുന്നു .  ഇന്നും ബീനാച്ചി പ്രദേശത്ത് വിവിധ കോളനികളിലായി ഇവര്‍ താമസിക്കുന്നു  പട്ടാളത്തില്‍ നിന്ന്  വിരമിച്ച് വരുന്നവര്‍ക്ക് 7  ഏക്കര്‍ ഭൂമിയും 2500 രൂപയും നല്‍കുന്ന നിയമം നിലവിലുണ്ടായിരുന്നപ്പോള്‍ കോളനി സ്ഥലം ലഭിച്ചവരാണ് ഭൂരിഭാഗവും


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

13:25, 31 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ് ബീനാച്ചി
വിലാസം
ബീനാച്ചി

വയനാട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-12-201615086



................................ == ചരിത്രം ==വയനാടന്‍ ചെറുഗ്രാമമായ ബീനാച്ചി NH 212 ല്‍ കൊളഗപ്പാറയ്ക്കും ദൊട്ടപ്പന്‍ കുളത്തിനുമിടയില്‍ സ്ഥിതി ചെയ്യുന്നു ബീനാച്ചിയില്‍ നിലവിലുള്ള എസ്റ്റേറ്റുമായി ബന്ധപ്പെട്ടാണ് സ്ഥലനാമം ഉണ്ടായത് ഈ പ്രദേശത്തുണ്ടായിരുന്ന ആദിമനിവാസികള്‍ കുറുമര്‍, കാട്ടുനായ്ക്കര്‍ , പണിയര്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവരായിരുന്നു . ഇന്നും ബീനാച്ചി പ്രദേശത്ത് വിവിധ കോളനികളിലായി ഇവര്‍ താമസിക്കുന്നു പട്ടാളത്തില്‍ നിന്ന് വിരമിച്ച് വരുന്നവര്‍ക്ക് 7 ഏക്കര്‍ ഭൂമിയും 2500 രൂപയും നല്‍കുന്ന നിയമം നിലവിലുണ്ടായിരുന്നപ്പോള്‍ കോളനി സ്ഥലം ലഭിച്ചവരാണ് ഭൂരിഭാഗവും

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="16" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_ബീനാച്ചി&oldid=187560" എന്ന താളിൽനിന്ന് ശേഖരിച്ചത്