"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 155: വരി 155:
==='''സ്കൗട്ട് & ഗൈഡ്സ് ക്യാമ്പ്'''===
==='''സ്കൗട്ട് & ഗൈഡ്സ് ക്യാമ്പ്'''===
മായ ടീച്ചർ,മിനി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ മാതാ സ്കൂളിൽ നടക്കുന്ന സ്കൗട്ട് & ഗൈഡ്സ്  വിദ്യാർത്ഥികളുടെ ക്യാമ്പ്.
മായ ടീച്ചർ,മിനി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ മാതാ സ്കൂളിൽ നടക്കുന്ന സ്കൗട്ട് & ഗൈഡ്സ്  വിദ്യാർത്ഥികളുടെ ക്യാമ്പ്.
==='''🍿മില്ലറ്റ് ദിനത്തോടനുബന്ധിച്ച് കുട്ടികൾ കൊണ്ടുവന്ന വിഭവങ്ങൾ👏'''===
2023 ആഗോള മില്ലറ്റ് വർഷമായി ആചരിക്കുവാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ചിരിക്കുന്നു സംബന്ധിച്ച് ഒരു പ്രമേയം യു എൻ പൊതുസഭയിൽ പാസാക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനോടനുബന്ധിച്ച് നമ്മുടെ സ്കൂളിലും ആഘോഷിച്ചു. ഗവൺമെന്റിൽ നിന്നും കിട്ടിയ നിർദ്ദേശം അനുസരിച്ചാണ് നമ്മൾ അത് ചെയ്തത്.
ഇന്നത്തെ കാലഘട്ടത്തിൽ മില്ലുകൾ കഴിക്കേണ്ടത് അത്യാവശ്യമായതിനാൽ അതിൻറെ പ്രാധാന്യം കുട്ടികൾക്കും പൊതുജനങ്ങൾക്കും മനസ്സിലാക്കാനാണ് ഇത്തരമൊരു ദിനാഘോഷം
അരിയെക്കാളും ഗോതമ്പിനെക്കാളും പോഷകമൂല്യത്തിൽ ഏറെ മുൻപിൽ ആണ് ചെറു ധാന്യങ്ങൾ എന്നറിയപ്പെടുന്ന മില്ലറ്റുകൾ
ഓരോ ക്ലാസ്സിൽ നിന്നും ഓരോ മില്ലറ്റ് മന്ത്രിയെ തെരഞ്ഞെടുത് അവരുടെ നേതൃത്വത്തിലുള്ള ബോധവൽക്കരണ ക്ലാസുകൾ, മില്ലറ്റുകൽ ഉപയോഗിച്ചുള്ള ഫുഡ് ഫെസ്റ്റ്
പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകാൻ ആയി അമ്മമാരോട് ഒത്തുള്ള മില്ലറ്റ് സെൽഫി സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിക്കൽ
തുടങ്ങിയവയാണ് നമ്മുടെ വിദ്യാലയത്തിൽ ചെയ്ത പ്രവർത്തനങ്ങൾ
==='''ഭിന്നശേഷി ദിനം'''===
ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് എൽ. പി വിദ്യാർത്ഥികൾക്സംകായി കളറിംഗ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു.
ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ക്യാൻവാസിൽ യു.പി, എച്ച്. എസ് വിദ്യാർത്ഥികൾ ചിത്രങ്ങൾ വരയ്ച്ചു.
==='''ചിത്രശാല'''===
==='''ചിത്രശാല'''===
<gallery>
<gallery>
22071 TSR cwsn1.JPG|ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കളറിംഗ് കോമ്പറ്റീഷൻ. എൽ. പി വിദ്യാർത്ഥികൾ
22071 TSR cwsn.JPG|ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ക്യാൻവാസിൽ  യു.പി, എച്ച്. എസ് വിദ്യാർത്ഥികൾ ചിത്രങ്ങൾ വരയ്ക്കുന്നു
22071 TSR Millet day2.jpg|മില്ലറ്റ് ദിനത്തോടനുബന്ധിച്ച് കുട്ടികൾ കൊണ്ടുവന്ന വിഭവങ്ങൾ
22071 TSR Millet day1.jpg|മില്ലറ്റ് ദിനത്തോടനുബന്ധിച്ച് കുട്ടികൾ കൊണ്ടുവന്ന വിഭവങ്ങൾ
22071 TSR lAHARI.jpg|ലഹരി വിരുദ്ധ മരം
22071 TSR lAHARI.jpg|ലഹരി വിരുദ്ധ മരം
22071 TSR Arsha Best Actress.jpg|ആർഷ-മികച്ച നടി-റവന്യൂ ജില്ലാ കലോത്സവം സംസ്കൃതനാടകം
22071 TSR Arsha Best Actress.jpg|ആർഷ-മികച്ച നടി-റവന്യൂ ജില്ലാ കലോത്സവം സംസ്കൃതനാടകം