"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 130: | വരി 130: | ||
കളിച്ചും രസിച്ചും ഗണിതപഠനം ആസ്വാദ്യകരമാക്കാൻ സമഗ്ര ശിക്ഷാ കേരളവും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന ഉല്ലാസ ഗണിതം രക്ഷാകർതൃ ശില്പശാല കരിപ്പാൽ എസ്.വി.യു.പി.സ്കൂളിൽ ഒന്നും രണ്ടും ക്ലാസുകളിൽ നടത്തി. പഞ്ചായത്ത് മെമ്പർ സുഷമ വത്സൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.സി .വത്സല അധ്യക്ഷത വഹിച്ചു.സി.ആർ.സി കോർഡിനേറ്റർ അനൂപ് കുമാർ.ടി പദ്ധതി വിശദീകരണം നടത്തി.അധ്യാപകരായ ജീന. വി.വി, പൂജാരാജ്.സി, വിനീത.വി.കെ, അജയ് തങ്കച്ചൻ, ജിയോഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.മദർ പി.ടി.എ വൈസ് പ്രസിഡണ്ട് സുനിത .ടി. ഒ ആശംസ അറിയിച്ചു.പഠനോപകരണങ്ങൾ പ്രഥമാധ്യാപിക കെ.സി. വത്സല ടീച്ചർ വിതരണം ചെയ്തു. | കളിച്ചും രസിച്ചും ഗണിതപഠനം ആസ്വാദ്യകരമാക്കാൻ സമഗ്ര ശിക്ഷാ കേരളവും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന ഉല്ലാസ ഗണിതം രക്ഷാകർതൃ ശില്പശാല കരിപ്പാൽ എസ്.വി.യു.പി.സ്കൂളിൽ ഒന്നും രണ്ടും ക്ലാസുകളിൽ നടത്തി. പഞ്ചായത്ത് മെമ്പർ സുഷമ വത്സൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.സി .വത്സല അധ്യക്ഷത വഹിച്ചു.സി.ആർ.സി കോർഡിനേറ്റർ അനൂപ് കുമാർ.ടി പദ്ധതി വിശദീകരണം നടത്തി.അധ്യാപകരായ ജീന. വി.വി, പൂജാരാജ്.സി, വിനീത.വി.കെ, അജയ് തങ്കച്ചൻ, ജിയോഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.മദർ പി.ടി.എ വൈസ് പ്രസിഡണ്ട് സുനിത .ടി. ഒ ആശംസ അറിയിച്ചു.പഠനോപകരണങ്ങൾ പ്രഥമാധ്യാപിക കെ.സി. വത്സല ടീച്ചർ വിതരണം ചെയ്തു. | ||
2022-23 തളിപ്പറമ്പ് നോർത്ത് ഉപജില്ലാ ഗണിത ശാസ്ത്ര മേള രയറോം സ്കൂളിൽ വെച്ച് നടക്കുകയുണ്ടായി .LP വിഭാഗത്തിൽ 7 കുട്ടികളും UP വിഭാഗത്തിൽ 9 കുട്ടികളും പങ്കെടുത്തു.മികച്ച വിജയം കരസ്ഥമാക്കി.മാത്‍സ് ക്വിസിൽ UP വിഭാഗം ചരിത്ര വിജയം നേടി.VII സി യിലെ പാർവ്വതി നമ്പ്യാർ ആണ് വിജയത്തിന് അർഹയായത് . | |||
== ഭാഷ ക്ലബ്ബ് == | == ഭാഷ ക്ലബ്ബ് == | ||