"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
  ''' എല്ലാ ബുധനാഴ്ചയും  വൈകുന്നേരം 3.30-4.30pm മണിയ്ക് ക്ളാസ്സുകൾ  മിസ്ട്രസ്സുമാരായ നിഷാറാണി  , ഫാൻസിലത ടീച്ചർമാർ എടുക്കുന്നു.  '''
  ''' എല്ലാ ബുധനാഴ്ചയും  വൈകുന്നേരം 3.30-4.30pm മണിയ്ക് ക്ളാസ്സുകൾ  മിസ്ട്രസ്സുമാരായ നിഷാറാണി  , ഫാൻസിലത ടീച്ചർമാർ എടുക്കുന്നു.  '''
{| style="margin:0 auto;"  
{| style="margin:0 auto;"  
|[[പ്രമാണം:44066litt3.jpeg|200px|upright|thumb|little kites|]]
|[[പ്രമാണം:44066lk.jpeg|200px|upright|thumb|little kites|]]
|[[പ്രമാണം:44066litt.jpeg|200px|upright|thumb|little kites|]]
|[[പ്രമാണം:44066litt.jpeg|200px|upright|thumb|little kites|]]
|[[പ്രമാണം:44066litt1.jpeg|200px|upright|thumb|little kites|]]
|[[പ്രമാണം:44066litt1.jpeg|200px|upright|thumb|little kites|]]

14:52, 1 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

44066 - ലിറ്റിൽകൈറ്റ്സ്
[[Image:
little kites school board
|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 44066
യൂണിറ്റ് നമ്പർ LK/2018/44066
ബാച്ച് {{{ബാച്ച്}}}
അംഗങ്ങളുടെ എണ്ണം 27
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
റവന്യൂ ജില്ല തിരുവനന്തപുരം
ഉപജില്ല കാട്ടാക്കട
ലീഡർ അപർണ .എ
ഡെപ്യൂട്ടി ലീഡർ ജിഷാഷാബു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 നിഷാറാണി.ജി.പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ഫാൻസി ലത.എസ്
01/ 12/ 2022 ന് Lmshss44066
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ് -ഐ.ടി.ക്ളബ്ബ് -പ്രവർത്തനോത്ഘാടനം 2022-23

ഈ വർഷത്തെ 'ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ്  പ്രവർത്തനങ്ങൾ ജൂൺമാസം 27-ാം തീയതി ഹെഡ് മിസ്ടസ്സിന്റെ നേതൃത്ത്വത്തിൽ ആരംഭിക്കുകയുണ്ടായി.  ഒരു ദിവസത്തെ ക്യാമ്പ്  സംഘടിപ്പിക്കുകയും ചെയ്തു.  
 ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള  പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ളാസ്സിൽ നിന്ന് 27 കുട്ടികളെ തെരഞ്ഞെടുത്തു.
 എല്ലാ ബുധനാഴ്ചയും  വൈകുന്നേരം 3.30-4.30pm മണിയ്ക് ക്ളാസ്സുകൾ  മിസ്ട്രസ്സുമാരായ നിഷാറാണി  , ഫാൻസിലത ടീച്ചർമാർ എടുക്കുന്നു.   
 ഡിജിറ്റൽ പൂക്കളം 2022  
  ഓണാഘോഷത്തിന്റെ ഭാഗമായി സെപ് റ്റംബർ 2 തിങ്കളാഴ്ച ലിറ്റിൽ കൈറ്റ്സ് ക്ളബ് അംഗങ്ങളുടെ ആഭിമുഖ്യത്തിൽ  ഡിജിറ്റൽ പൂക്കളങ്ങൾ തയ്യാറാക്കി . യു.പി ക്ളാസ്സിലെ കുട്ടികളും പങ്കെടുത്തു. 20ഓളം പുക്കളങ്ങൾ തയ്യാറാക്കാൻ കഴിഞ്ഞു.
    സാങ്കേതിക രംഗത്തെ  കഴിവ് തെളിയിച്ചു കൊണ്ട് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ എല്ലാക്ളാസ്സിലേയും -യു.പി. ഹൈസ്ക്കൂൾ - വിദ്യാർത്ഥികൾ ഡിജിറ്റൽ  പൂക്കളം തയ്യാറാക്കി. ഇതുവരെ കാണാത്ത  ആവേശമാണ് അധ്യാപകരും വിദ്യാർത്ഥികളും പ്രകടിപ്പിച്ചത്.  20 ഓളം പൂക്കളങ്ങൾ തയ്യാറാക്കാൻ സാധിച്ചു. മികച്ച പൂക്കളങ്ങൾക്ക് ഓണാഘോഷദിവസം  തന്നെ സമ്മാനങ്ങളും നൽകുകയുണ്ടായി.   
Digital pookkalam
Digital pookalam

ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ് -ഐ.ടി.ക്ളബ്ബ് -പ്രവർത്തനോത്ഘാടനം 2021-22

ഈ വർഷത്തെ 'ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ്  പ്രവർത്തനങ്ങൾ ജൂൺമാസം 21-ാം തീയതി ഹെഡ് മിസ്ടസ്സിന്റെ നേതൃത്ത്വത്തിൽ ആരംഭിക്കുകയുണ്ടായി.  ഒരു ദിവസത്തെ ക്യാമ്പ്  സംഘടിപ്പിക്കുകയും ചെയ്തു.  
 ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള  പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ളാസ്സിൽ നിന്ന് 27 കുട്ടികളെ തെരഞ്ഞെടുത്തു.
 എല്ലാ ബുധനാഴ്ചയും  രാവിലെ 9 മണിയ്ക് ക്ളാസ്സുകൾ  മിസ്ട്രസ്സുമാരായ നിഷാറാണി  , ഫാൻസിലത ടീച്ചർമാർ എടുക്കുന്നു.   

> പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി ക്ളാസ്സുമുറികളും വിദ്യാലയവും ഹൈടെക്ക് ആയി മാറുന്ന പശ്ചാത്തലത്തിൽ കുട്ടികളുടെ ഐ.സി.ടി മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും കുട്ടികളുടെ ശേഷികൾ വർധിപ്പിക്കാനും ലക്ഷ്യം വച്ചുകൊണ്ടാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

   ==2019-2020 ==  

ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ് -ഐ.ടി.ക്ളബ്ബ് -പ്രവർത്തനോത്ഘാടനം

 ഈ വർഷത്തെ 'ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ്  പ്രവർത്തനങ്ങൾ ജൂൺമാസം 21-ാം തീയതി ഹെഡ് മിസ്ടസ്സിന്റെ നേതൃത്ത്വത്തിൽ ആരംഭിക്കുകയുണ്ടായി.  ഒരു ദിവസത്തെ ക്യാമ്പ്  സംഘടിപ്പിക്കുകയും ചെയ്തു.  
 ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള  പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ളാസ്സിൽ നിന്ന് 27 കുട്ടികളെ തെരഞ്ഞെടുത്തു.
 എല്ലാ ബുധനാഴ്ചയും  രാവിലെ 9 മണിയ്ക് ക്ളാസ്സുകൾ  മിസ്ട്രസ്സുമാരായ നിഷാറാണി  , ഫാൻസിലത ടീച്ചർമാർ എടുക്കുന്നു.   
    MPTA ബോധവത്ക്കരണ ക്ളാസ്സ് 
      മക്കളുടെ പഠനപ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും സഹായിക്കുന്നതിനും അമ്മമാർക്ക് മൊബൈലിന്റെ പരിശീലനം നല്കുന്നതിനുള്ള വീഡിയോ കോൺഫറൻസിൽ നമ്മുടെ സ്കൂളിനും  പങ്കെടുക്കാൻ കഴിഞ്ഞു.അതനുസരിച്ച് ഒക്ടോബർ 10-ാം തീയതി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കും അവരുടെ രക്ഷകർത്താക്കൾക്കും  ക്ളാസ്സ് ടീച്ചേഴ്സിനും  ഈ പരിശീലനം നൽകാൻ സാധിച്ചു. വളരെ താത്പര്യത്തോടെ പങ്കെടുത്ത്  ക്ളാസ്സ് വളരെ പ്രയോജനമുള്ളതാക്കി മാറ്റി. ക്യൂ.ആർ കോഡ് ഉപയോഗിച്ചുള്ള സ്കാനിംഗിലൂടെ പാഠപുസ്തകം കുട്ടികൾക്ക് വളരെ പ്രയോജനമുള്ളതാക്കാമെന്ന് മനസ്സിലാക്കി.  
 ഡിജിറ്റൽ പൂക്കളം 2019  
  ഓണാഘോഷത്തിന്റെ ഭാഗമായി 2.9.2019 തിങ്കളാഴ്ച ലിറ്റിൽ കൈറ്റ്സ് ക്ളബ് അംഗങ്ങളുടെ ആഭിമുഖ്യത്തിൽ  ഡിജിറ്റൽ പൂക്കളങ്ങൾ തയ്യാറാക്കി . യു.പി ക്ളാസ്സിലെ കുട്ടികളും പങ്കെടുത്തു. 20ഓളം പുക്കളങ്ങൾ തയ്യാറാക്കാൻ കഴിഞ്ഞു.
    സാങ്കേതിക രംഗത്തെ  കഴിവ് തെളിയിച്ചു കൊണ്ട് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ എല്ലാക്ളാസ്സിലേയും -യു.പി. ഹൈസ്ക്കൂൾ - വിദ്യാർത്ഥികൾ ഡിജിറ്റൽ  പൂക്കളം തയ്യാറാക്കി. ഇതുവരെ കാണാത്ത  ആവേശമാണ് അധ്യാപകരും വിദ്യാർത്ഥികളും പ്രകടിപ്പിച്ചത്.  20 ഓളം പൂക്കളങ്ങൾ തയ്യാറാക്കാൻ സാധിച്ചു. മികച്ച പൂക്കളങ്ങൾക്ക് ഓണാഘോഷദിവസം  തന്നെ സമ്മാനങ്ങളും നൽകുകയുണ്ടായി.   
Digital pookkalam
Digital pookalam
 
  2017-18      
         2017-18 അധ്യ‌യനവർഷത്തിൽ 33 കുട്ടികളാണ്  ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ ഉള്ളത്. ഈ വർഷം ജൂൺമാസത്തിൽ ഒരു ഏകദിനപരിശീലനം  പ്രത്യേകം  തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരം സംഘടിപ്പിക്കുകയുണ്ടായി.  ലിറ്റിൽ കൈറ്റ്സ്  ബോർഡ് സ്കൂൾ ഗ്രൗണ്ടിൽ സ്ഥാപിച്ചു.കുട്ടികൾക്ക് ഐഡന്റിന്റി കാർഡ് തയ്യാറാക്കി നൽകുകയുണ്ടായി.
        ജൂലൈ മാസത്തിൽ അനിമേഷൻപ്രോഗ്രാം  കുട്ടികൾക്ക് സംഘടിപ്പിച്ചു. ജൂബിലി മോഹൻ സർ ജൂലൈ 28 തീയതി കുട്ടികൾക്ക് അനിമേഷൻ ചരിത്രവും ചിത്രങ്ങൾ തയ്യാറാക്കുന്നതിനെ കുറിച്ചും ഉള്ള ക്ളാസ്സുകൾ  നൽകി. കുട്ടികൾക്ക് വളരെ പ്രയോജനകരമായിരുന്നു.
ലിറ്റിൽ കൈറ്റ്സ് ബോർഡ്
ലിറ്റിൽ കൈറ്റ്സ് ഉത്ഘാടനം
 
 ജൂലൈ മാസത്തിലെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 4.8.2018 ശനിയാഴ്ച രാവിലെ 10 മണിമുതൽ 4 മണി വരെ സ്ഖൂളിൽ സംഘടിപ്പി യ്ക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരായ ശ്രീമതി.നിഷ , ഫാൻസിലത , എസ്.ഐ.റ്റി.സി.ഷീജ തുടങ്ങിയവർ ക്ളാസ്സുകൾ  കൈകാര്യം ,ചെയ്തു. അനിമേഷൻ  വീഡിയോ -ആഡിയോ റെക്കോർഡിംഗ്   തുടങ്ങിയവയിൽ പരിശീലനം നൽകുകയുണ്ടായി.ഉച്ചയ്ക് സദ്യയും  കുട്ടികൾക്ക് നൽകി.
  
ആഗസ്റ്റ് മാസത്തിൽ ഇ- മാഗസിൻ തയ്യാറാക്കുന്നതിനുള്ള പ്രാരംഭ നടപടികൾആരംഭിച്ചു.  ശേഖരിച്ച സൃഷ്ടികൾ കുട്ടികൾ ടൈപ്പ് ചെയ്ത് കമ്പ്യൂട്ടറിൽ സേവ് ചെയ്യാനും ആരംഭിച്ചു.  
കുട്ടികൾ മാഗസിൻ നിർമ്മാണത്തിൽ

ഡിജിറ്റൽ മാഗസിൻ‌‌‌‌‌‌ ‌2019

.കുട്ടികളുടെ രചനകൾ  ചേർത്തുണ്ടാക്കിയ ഇ-മാഗസിൻ ഉത്ഘാടനം 25.1.2019 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടന്ന സ്കൂൾ വാർഷികത്തിൽ വച്ച് ബ്ളോക്ക് മെമ്പർ  നിർവഹിക്കുകയുണ്ടായി . പ്രൊജക്ടർ ഉപയോഗിച്ച് മാഗസിൻ പ്രദർശിപ്പിക്കുകയും ചെയ്തു.   
 
  ക്യാമറ പരിശീലനം
 
  കുട്ടികൾക്ക് ക്യാമറ ഉപയോഗിക്കാനുള്ള പരിശീലനം  കൈറ്റ്സ് നൽകുകയുണ്ടായി.  
ക്യാമറ പരിശീലനം - ജൂബിലി മോഹൻ സർ