"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 110: | വരി 110: | ||
==='''പിയർ ഗ്രൂപ്പ് പഠനം'''=== | ==='''പിയർ ഗ്രൂപ്പ് പഠനം'''=== | ||
ഏഴാം ക്ലാസിൽ പഠിക്കുന്ന പഠനകാര്യങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ തെരഞ്ഞെടുത്ത് ഒരു കൂട്ടായ്മ രൂപപ്പെടുത്തുകയും രസകരവും ലളിതവും ആയ പ്രവർത്തനങ്ങൾ വഴി ഇംഗ്ളീഷ് ഭാഷ കൂടുതൽ പഠിക്കാൻ അവസരം ഉണ്ടാക്കി. പഠന നിലവാരം ഒരു പടിയെങ്കിലും ഉയർത്തുക എന്ന ലക്ഷ്യം നന്നായി തന്നെ കൈവരിക്കാൻ സാധിക്കുന്നുണ്ട്. മിടുക്കരായ മറ്റു കുട്ടികളെ കൂടി ഉൾപെടുത്തി പിയർ ഗ്രൂപ്പ് പഠനം സാധ്യമാക്കി. പഠന പുരോഗതി വിലയിരുത്തൽ, ആവശ്യമായ പിന്തുണ നൽകൽ എന്നിവക്ക് മറ്റു സഹപാഠികളുടെ പങ്കാളിത്തം ഉറപ്പു വരുത്തി. | |||
==='''ആശ്വാസ് പദ്ധതി'''=== | ==='''ആശ്വാസ് പദ്ധതി'''=== | ||