"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Assumption (സംവാദം | സംഭാവനകൾ)
വരി 4: വരി 4:
1982 ജ‍ൂൺ മാസത്തിൽ [https://ceadom.com/school/assumption-hs-sulthan-bathery അസംപ്ഷൻ ഹൈസ്കൂൾ] സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്ക‍ുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്‍ടിയും ,പ്രഗത്ഭമായ നേതൃത്വവ‍ുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺക‍ുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആവശ്യം കൂടി പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക‍ുട്ടികൾക്ക‍ുക‍ൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി.2015-ൽ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവർത്തനമാരംഭിച്ചു.  
1982 ജ‍ൂൺ മാസത്തിൽ [https://ceadom.com/school/assumption-hs-sulthan-bathery അസംപ്ഷൻ ഹൈസ്കൂൾ] സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്ക‍ുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്‍ടിയും ,പ്രഗത്ഭമായ നേതൃത്വവ‍ുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺക‍ുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആവശ്യം കൂടി പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക‍ുട്ടികൾക്ക‍ുക‍ൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി.2015-ൽ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവർത്തനമാരംഭിച്ചു.  


പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും [https://ceadom.com/school/assumption-hs-sulthan-bathery അസംപ്ഷൻഹൈസ്കൂൾ] വയനാട് വിദ്യാഭ്യാസജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു. ആദ്യവർഷം 98 % വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു. 18 ക്ളാസ് മുറികൾ,കംപ്യൂട്ടർ ലാബ് , സയൻസ് ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിത ശാസ്ത്ര ലൈബ്രറി, എല്ലാ ക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്ക് കളി ക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്. പുതിയ തലമുറയിൽ ഒരുമ, അച്ചടക്കം,രാജ്യ സ്നേഹം, മൂല്യബോധം, നേതൃത്വപാടവം, സേവന സന്നദ്ധത എന്നിവ വളർത്തിയെടുക്കു ന്നതിനായി വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു.
പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും [https://ceadom.com/school/assumption-hs-sulthan-bathery അസംപ്ഷൻഹൈസ്കൂൾ] വയനാട് വിദ്യാഭ്യാസജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു. ആദ്യവർഷം 98% വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു. 18 ക്ളാസ് മുറികൾ,കംപ്യൂട്ടർ ലാബ് , സയൻസ് ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിത ശാസ്ത്ര ലൈബ്രറി, എല്ലാ ക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്ക് കളി ക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്. പുതിയ തലമുറയിൽ ഒരുമ, അച്ചടക്കം,രാജ്യ സ്നേഹം, മൂല്യബോധം, നേതൃത്വപാടവം, സേവന സന്നദ്ധത എന്നിവ വളർത്തിയെടുക്കു ന്നതിനായി വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു.
[[പ്രമാണം:15051 ahs 1.png|ലഘുചിത്രം|384x384px|അസംപ്ഷൻ ഹൈസ്കൂൾ  .|പകരം=]]
[[പ്രമാണം:15051 ahs 1.png|ലഘുചിത്രം|384x384px|അസംപ്ഷൻ ഹൈസ്കൂൾ  .|പകരം=]]
[[പ്രമാണം:15051 hm 1.png|ഇടത്ത്‌|ലഘുചിത്രം|204x204ബിന്ദു|ഹെഡ്‍മാസ്റ്റർ: ശ്രീ.ടോംസ്  ജോൺ]]
[[പ്രമാണം:15051 hm 1.png|ഇടത്ത്‌|ലഘുചിത്രം|204x204ബിന്ദു|ഹെഡ്‍മാസ്റ്റർ: ശ്രീ.ടോംസ്  ജോൺ]]
വരി 15: വരി 15:


== വയനാട് ജില്ലയിലെ 10  മികച്ച ഹൈസ്കൂളുകളിൽ  അസംപ്ഷൻ സ്കൂള‍ും. ==
== വയനാട് ജില്ലയിലെ 10  മികച്ച ഹൈസ്കൂളുകളിൽ  അസംപ്ഷൻ സ്കൂള‍ും. ==
വയനാട് ജില്ലയിലെ 10 സ്കൂളുകളെ കണ്ടെത്തുന്നതിന് ബത്തേരി മുനിസിപ്പാലിറ്റിയുടെ സർവ്വേയിൽ അസംപ്ഷൻ സ്കൂളും ഇടം നേടി. സ്കൂളിലെ മികവുകൾ നോക്കിയാണ് മികച്ച സ്കൂളിനെ തിരഞ്ഞെടുക്കുന്നത് .പാഠ്യപാഠ്യേതര മേഖലകളിലെ [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_2021-22 മികവ്] വിലയിരുത്തുകളോടൊപ്പം, [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B5%BD_.%E0%B4%B8%E0%B4%BF_.%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%27,%E0%B4%B8%E0%B5%8D%E2%80%8D%E0%B4%95%E2%80%8D%E0%B5%82%E0%B4%B3%E0%B4%BF%E0%B4%A8%E0%B5%8D_%E0%B4%AE%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%A8%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82#/media/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:NEW_SSLC-ANALYSIS-22.png സ്കൂൾ എസ്എസ്എൽസി പരീക്ഷയിൽ നേടിയ മികവും], സ്കൂളിലെ മറ്റ് പ്രവർത്തനങ്ങളും  മാനദണ്ഡമായി  പരിശോധിച്ചു. കഴിഞ്ഞ 5 വർഷമായി എസ്എസ്എൽസി പരീക്ഷയിൽ സ്കൂൾ നേടിയ വിജയം ,100% വിജയം ,ഫുൾ എ പ്ലസ് കളുടെ എണ്ണം,തുടങ്ങിയവ  വിലയിരുത്തപ്പെടുന്നു. അസംപ്ഷൻ ഹൈസ്കൂൾ കഴിഞ്ഞ [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B5%BD_.%E0%B4%B8%E0%B4%BF_.%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%27,%E0%B4%B8%E0%B5%8D%E2%80%8D%E0%B4%95%E2%80%8D%E0%B5%82%E0%B4%B3%E0%B4%BF%E0%B4%A8%E0%B5%8D_%E0%B4%AE%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%A8%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82#/media/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:NEW_SSLC-ANALYSIS-22.png 2005 ന് ശേഷം 99% മുകളിൽ വിജയ നേട്ടം നിലനിർത്തുന്നു].  കഴിഞ്ഞ മൂന്നുവർഷമായി തുടർച്ചയായി [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B5%BD_.%E0%B4%B8%E0%B4%BF_.%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%27,%E0%B4%B8%E0%B5%8D%E2%80%8D%E0%B4%95%E2%80%8D%E0%B5%82%E0%B4%B3%E0%B4%BF%E0%B4%A8%E0%B5%8D_%E0%B4%AE%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%A8%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82#/media/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:NEW_SSLC-ANALYSIS-22.png 100% വിജയം നിലനിർത്തുന്നു]. ഈ കഴിഞ്ഞവർഷം [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_2021-22 73 ഫുൾ എ പ്ലസ്] 100% വിജയവും കൈവരിച്ചു. 25വിദ്യാർത്ഥികൾക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു . മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടതിന്  ബത്തേരി മുൻസിപ്പാലിറ്റിയുടെ പ്രശംസപത്രം പ്രത്യേകചടങ്ങിൽ വച്ച് മുൻസിപ്പൽ ചെയർമാൻ സ്കൂളിന് സമ്മാനിച്ചു .
വയനാട് ജില്ലയിലെ 10 സ്കൂളുകളെ കണ്ടെത്തുന്നതിന് ബത്തേരി മുനിസിപ്പാലിറ്റിയുടെ സർവ്വേയിൽ അസംപ്ഷൻ സ്കൂളും ഇടം നേടി. സ്കൂളിലെ മികവുകൾ നോക്കിയാണ് മികച്ച സ്കൂളിനെ തിരഞ്ഞെടുക്കുന്നത് .പാഠ്യപാഠ്യേതര മേഖലകളിലെ [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_2021-22 മികവ്] വിലയിരുത്തുകളോടൊപ്പം, [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B5%BD_.%E0%B4%B8%E0%B4%BF_.%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%27,%E0%B4%B8%E0%B5%8D%E2%80%8D%E0%B4%95%E2%80%8D%E0%B5%82%E0%B4%B3%E0%B4%BF%E0%B4%A8%E0%B5%8D_%E0%B4%AE%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%A8%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82#/media/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:NEW_SSLC-ANALYSIS-22.png സ്കൂൾ എസ്എസ്എൽസി പരീക്ഷയിൽ നേടിയ മികവും], സ്കൂളിലെ മറ്റ് പ്രവർത്തനങ്ങളും  മാനദണ്ഡമായി  പരിശോധിച്ചു. കഴിഞ്ഞ [https://schoolwiki.in/images/e/e1/NEW_SSLC-ANALYSIS-22.png 5 വർഷമായി എസ്എസ്എൽസി പരീക്ഷയിൽ] സ്കൂൾ നേടിയ വിജയം ,100% വിജയം ,ഫുൾ എ പ്ലസ് കളുടെ എണ്ണം,തുടങ്ങിയവ  വിലയിരുത്തപ്പെടുന്നു. അസംപ്ഷൻ ഹൈസ്കൂൾ കഴിഞ്ഞ [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B5%BD_.%E0%B4%B8%E0%B4%BF_.%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%27,%E0%B4%B8%E0%B5%8D%E2%80%8D%E0%B4%95%E2%80%8D%E0%B5%82%E0%B4%B3%E0%B4%BF%E0%B4%A8%E0%B5%8D_%E0%B4%AE%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%A8%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82#/media/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:NEW_SSLC-ANALYSIS-22.png 2005 ന് ശേഷം 99% മുകളിൽ വിജയ നേട്ടം നിലനിർത്തുന്നു].  കഴിഞ്ഞ മൂന്നുവർഷമായി തുടർച്ചയായി [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B5%BD_.%E0%B4%B8%E0%B4%BF_.%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%27,%E0%B4%B8%E0%B5%8D%E2%80%8D%E0%B4%95%E2%80%8D%E0%B5%82%E0%B4%B3%E0%B4%BF%E0%B4%A8%E0%B5%8D_%E0%B4%AE%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%A8%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82#/media/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:NEW_SSLC-ANALYSIS-22.png 100% വിജയം നിലനിർത്തുന്നു]. ഈ കഴിഞ്ഞവർഷം [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_2021-22 73 ഫുൾ എ പ്ലസ്] 100% വിജയവും കൈവരിച്ചു. 25വിദ്യാർത്ഥികൾക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു . മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടതിന്  ബത്തേരി മുൻസിപ്പാലിറ്റിയുടെ പ്രശംസപത്രം പ്രത്യേകചടങ്ങിൽ വച്ച് മുൻസിപ്പൽ ചെയർമാൻ സ്കൂളിന് സമ്മാനിച്ചു .


== [[അസംപ്ഷൻ എച്ച് എസ് ബത്തേരി/അധ്യാപകർ|മുഴുവൻ അധ്യാപകരേയും കാണ‍ുക]]. ==
== [[അസംപ്ഷൻ എച്ച് എസ് ബത്തേരി/അധ്യാപകർ|മുഴുവൻ അധ്യാപകരേയും കാണ‍ുക]]. ==
"https://schoolwiki.in/അസംപ്ഷൻ_എച്ച്_എസ്_ബത്തേരി/ഹൈസ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്