"ജീവാമൃതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിദ്യാലയത്തിന് ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിനേടികൊടുത്ത പ്രവർത്തനമാണ് കുട്ടികൾ രചിച്ച ജീവാമൃതം എന്ന സസ്യ ശാസ്ത്ര പരിസ്ഥിതി പഠന ഗ്രന്ഥം .22 വാല്യങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
വിദ്യാലയത്തിന് ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിനേടികൊടുത്ത പ്രവർത്തനമാണ് കുട്ടികൾ രചിച്ച ജീവാമൃതം എന്ന സസ്യ ശാസ്ത്ര പരിസ്ഥിതി പഠന ഗ്രന്ഥം .22 വാല്യങ്ങളിലായി 7500 പേജുകളുള്ള ബൃഹത്തായ ഈ ഗ്രന്ഥം വിദ്യാലയത്തിന് നിരവധി അംഗീകാരങ്ങൾ നേടിത്തന്നു.
<big>22 വാള്യങ്ങളിൽ 7500 പേജിൽ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന് എഴുതി തയ്യാറാക്കിയ സസ്യ ശാസ്ത്ര പഠന ഗ്രന്ഥം ആണ് ജീവാമൃതം . ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയിരുന്നു . കേരളത്തിലെ ഔഷധ സസ്യങ്ങളെ പറ്റിയുള്ള ഒരു വിപുലമായ ശേഖരം  തന്നെ അതിൽ ഉണ്ടായിരുന്നു . ഔഷധ സസ്യങ്ങളെ പറ്റിയുള്ള വിശദികരണവും  അവ ഏതെല്ലാം രോഗങ്ങൾക് ഉപകരിക്കുമെന്നും അതിൽ പ്രതിപാദിച്ചിരുന്നു. ആയുർവേദ ഡോക്ടർസിന്റെയും ആയുർവേദ റിസർച്ച് വിദ്യാർത്ഥികളുടെയുമൊക്കെ അംഗീകാരം ജീവാമൃതത്തിനു മതിയാവോളം കിട്ടിയിരുന്നു സ്കോളിൽ നടത്തിയ പ്രദർശനം കാണുവാനായി വേറെ സ്കൂളിൽ നിന്ന് കുട്ടികളും നാട്ടുകാരുമൊക്കെ എത്തിയിരുന്നു</big>

13:52, 25 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

22 വാള്യങ്ങളിൽ 7500 പേജിൽ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന് എഴുതി തയ്യാറാക്കിയ സസ്യ ശാസ്ത്ര പഠന ഗ്രന്ഥം ആണ് ജീവാമൃതം . ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയിരുന്നു . കേരളത്തിലെ ഔഷധ സസ്യങ്ങളെ പറ്റിയുള്ള ഒരു വിപുലമായ ശേഖരം  തന്നെ അതിൽ ഉണ്ടായിരുന്നു . ഔഷധ സസ്യങ്ങളെ പറ്റിയുള്ള വിശദികരണവും  അവ ഏതെല്ലാം രോഗങ്ങൾക് ഉപകരിക്കുമെന്നും അതിൽ പ്രതിപാദിച്ചിരുന്നു. ആയുർവേദ ഡോക്ടർസിന്റെയും ആയുർവേദ റിസർച്ച് വിദ്യാർത്ഥികളുടെയുമൊക്കെ അംഗീകാരം ജീവാമൃതത്തിനു മതിയാവോളം കിട്ടിയിരുന്നു സ്കോളിൽ നടത്തിയ പ്രദർശനം കാണുവാനായി വേറെ സ്കൂളിൽ നിന്ന് കുട്ടികളും നാട്ടുകാരുമൊക്കെ എത്തിയിരുന്നു

"https://schoolwiki.in/index.php?title=ജീവാമൃതം&oldid=1870201" എന്ന താളിൽനിന്ന് ശേഖരിച്ചത്