"മാതാ എച്ച് എസ് മണ്ണംപേട്ട/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
വരി 2: വരി 2:

=='''നേട്ടങ്ങൾ'''==
=='''നേട്ടങ്ങൾ'''==
*'''സോഫ്റ്റ് ബോൾ,ഖൊ ഖൊ'''
*സോഫ്റ്റ് ബോൾ,ഖൊ ഖൊ
സംസ്ഥാന സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം നേടിയ തൃശ്ശൂർ ജില്ല ടീമിൽ സ്കൂളിലെ പത്താം ക്ലാസിലെ ശ്യാം കൃഷ്ണയും ഉണ്ടായിരുന്നു.സംസ്ഥാന സോഫ്റ്റ് ബോൾ അസോസിയേഷൻ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ  ടീമിന്  ഒന്നാം സ്ഥാനം. ജില്ലാ തല പെൺകുട്ടികളുടെ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി. ജില്ലാതല  ഖൊ ഖൊ മത്സരത്തിൽ രണ്ടാം സ്ഥാനം.കരസ്ഥമാക്കി..

*'''കരാട്ടെ ചാമ്പ്യൻഷിപ്പ്'''
*കരാട്ടെ ചാമ്പ്യൻഷിപ്പ്
ചേർപ്പ് സബ് ജില്ലാതലത്തിൽ കരാട്ടെ അണ്ടർ 54 ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി 9 A യിൽ പഠിക്കുന്ന അബേൽ ആന്റോ
ചേർപ്പ് സബ് ജില്ലാതലത്തിൽ കരാട്ടെ അണ്ടർ 54 ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി 9 A യിൽ പഠിക്കുന്ന അബേൽ ആന്റോ
*സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്കീഴിൽ 15000 സ്കൂളുകളെ കോർത്തിണക്കി തയ്യാറാക്കിയ ഓൺലൈൻ പോർട്ടലായ 'സ്കൂൾ വിക്കി'യിലെ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള ജില്ലാതല പുരസ്‌കാരങ്ങളിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം. ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും തിരുവനന്തപുരം നിയമസഭ മന്ദിരത്തിൽ  വച്ച്  സ്കൂൾ  വിക്കി അവാർഡ് സ്വീകരിക്കുന്ന ചടങ്ങിൽ പ്രധാനദ്ധ്യാപകൻ തോമസ് മാസ്റ്റർ, പി. ടി. എ പ്രസിഡന്റ്‌ ജോബി വഞ്ചിപ്പുര, ഫ്രാൻസിസ് മാസ്റ്റർ,വിദ്യാർഥികൾ എന്നിവർ ഉണ്ടായിരുന്നു.
   
==='''സ്കൂൾ വിക്കി പുരസ്‌കാരം നമ്മുടെ സ്കൂളിന് '''===
<p style="text-align:justify">
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്കീഴിൽ 15000 സ്കൂളുകളെ കോർത്തിണക്കി തയ്യാറാക്കിയ ഓൺലൈൻ പോർട്ടലായ 'സ്കൂൾ വിക്കി'യിലെ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള ജില്ലാതല പുരസ്‌കാരങ്ങളിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം. ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും തിരുവനന്തപുരം നിയമസഭ മന്ദിരത്തിൽ വച്ച് സ്കൂൾ വിക്കി അവാർഡ് സ്വീകരിക്കുന്ന ചടങ്ങിൽ പ്രധാനദ്ധ്യാപകൻ തോമസ് മാസ്റ്റർ,
പി. ടി. എ പ്രസിഡന്റ്‌ ജോബി വഞ്ചിപ്പുര, ഫ്രാൻസിസ് മാസ്റ്റർ,വിദ്യാർഥികൾ എന്നിവർ ഉണ്ടായിരുന്നു.
ബഹു. സ്പീക്കർ ശ്രീ എം.ബി രാജേഷ് ഉദ്ഘാടനം വഹിച്ച യോഗത്തിൽ ബഹു. ഗതാഗത മന്ത്രി ശ്രീ ആന്റണി രാജു , ഡി.ജി.ഇ ശ്രീ.ജീവൻ ബാബു ഐ.എ.എസ്, എസ്.സി.ആർയടി ഡയറക്ട്ടർ ശ്രീ ജയപ്രകാശ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു

*2018-19 വർഷത്തെ ജില്ലാ തല ലിറ്റിൽകൈറ്റ്സ് ജേതാക്കൾ.ട്രോഫിയും 50000 രൂപയും പ്രശസ്തിപത്രവും സ്ക്കൂളിന് ലഭിച്ചു.
*2018-19 വർഷത്തെ ജില്ലാ തല ലിറ്റിൽകൈറ്റ്സ് ജേതാക്കൾ.ട്രോഫിയും 50000 രൂപയും പ്രശസ്തിപത്രവും സ്ക്കൂളിന് ലഭിച്ചു.
വരി 24: വരി 31:
*ഐ. എസ്. ആർ. ഒ യുടെ ഗോൾഡൻ പി.എസ്.എൽ.വി. പുരസ്കാരം മൂന്നു പ്രാവശ്യം ലഭിച്ചിട്ടുണ്ട്.
*ഐ. എസ്. ആർ. ഒ യുടെ ഗോൾഡൻ പി.എസ്.എൽ.വി. പുരസ്കാരം മൂന്നു പ്രാവശ്യം ലഭിച്ചിട്ടുണ്ട്.
*സംസ്കൃതനാടകം എച്ച് എസ് വിഭാഗം ഒന്നാം സ്ഥാനം ജില്ലയിൽ നേടിക്കൊണ്ട് സംസ്ഥാന കലോത്സവത്തിന് രണ്ടാം സ്ഥാനം.
*സംസ്കൃതനാടകം എച്ച് എസ് വിഭാഗം ഒന്നാം സ്ഥാനം ജില്ലയിൽ നേടിക്കൊണ്ട് സംസ്ഥാന കലോത്സവത്തിന് രണ്ടാം സ്ഥാനം.
=='''ഗാലറി'''==
=='''ഗാലറി'''==