"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43034 (സംവാദം | സംഭാവനകൾ)
No edit summary
43034 (സംവാദം | സംഭാവനകൾ)
No edit summary
വരി 13: വരി 13:
* തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹിന്ദി അധ്യാപകർക്കായി നടത്തിയ അമൃത ഫാഷൻ മത്സരത്തിൽ എച്ച്.എസ്.എസ്. വിഭാഗം ഹിന്ദി അധ്യാപിക ശ്രീമതി ബീന ജോർജ് ഒന്നാം സ്ഥാനം നേടി.
* തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹിന്ദി അധ്യാപകർക്കായി നടത്തിയ അമൃത ഫാഷൻ മത്സരത്തിൽ എച്ച്.എസ്.എസ്. വിഭാഗം ഹിന്ദി അധ്യാപിക ശ്രീമതി ബീന ജോർജ് ഒന്നാം സ്ഥാനം നേടി.
* '''<big>ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ തിരുവനന്തപുരം നോർത്ത് ഉപജില്ല കലോത്സവത്തിൽ 2022 ഓവറോൾ കരസ്ഥമാക്കി പട്ടം സെന്റ് മേരീസിന് ഒന്നാം സ്ഥാനം</big>'''  ▪️ ഹയർ സെക്കണ്ടറി ഓവറോൾ ഒന്നാം സ്ഥാനം  ▪️ ഹൈസ്കൂൾ ഓവറോൾ ഒന്നാം സ്ഥാനം  ▪️യു .പി ഓവറോൾ ഒന്നാം സ്ഥാനം  ▪️ യു.പി.സംസ്കൃതോത്സവം രണ്ടാം സ്ഥാനം  തിരുവനന്തപുരം : നവംബർ 15 മുതൽ 18 വരെ പേട്ട ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന തിരുവനന്തപുരം നോർത്ത് ഉപജില്ല കലോത്സവത്തിൽ സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂൾ  ഹയർസെക്കൻഡറി വിഭാഗത്തിലും, ഹൈസ്കൂൾ വിഭാഗത്തിലും ഓവർ റോൾ കിരീടം കരസ്ഥമാക്കി. വ്യക്തിഗത 40 ഇനങ്ങളിൽ           ഒന്നാം സ്ഥാനം എ ഗ്രേഡും സംഘയിനത്തിൽ 16 ഒന്നാം സ്ഥാനം എ ഗ്രേഡും കരസ്ഥമാക്കി ജില്ലാ മത്സരത്തിന് യോഗ്യത നേടി. പങ്കെടുത്ത 82 ഇനങ്ങളിൽ എ ഗ്രേഡ്  നേടിയത് ഓവറോൾ കിരീടത്തിന്റെ മാറ്റുകൂട്ടുന്നു. സംസ്കൃതോത്സവം LP, HS അറബിക്ക് കലോസവം  ഓവറോൾ രണ്ടാം സ്ഥാനം.

* കണ്ണൂരിൽ വച്ച് നടന്ന 64 മത് കേരള സ്റ്റേറ്റ് സ്കൂൾ ജിംനാസ്റ്റിക് ചാമ്പ്യൻഷിപ്പിൽ പട്ടം സെന്റ് മേരീസ് എച്ച്എസ്എസ് വിഭാഗം അഭിമാനാർഹമായ വിജയം കൈവരിച്ചു.
* കണ്ണൂരിൽ വച്ച് നടന്ന 64 മത് കേരള സ്റ്റേറ്റ് സ്കൂൾ '''ജിംനാസ്റ്റിക് ചാമ്പ്യൻഷിപ്പിൽ''' പട്ടം സെന്റ് മേരീസ് എച്ച്എസ്എസ് വിഭാഗം അഭിമാനാർഹമായ വിജയം കൈവരിച്ചു.
* ടേബിൾ വോൾട്ടിൽ സിൽവർ മെഡലും ഹൊറിസോണ്ടൽ ബാർ, ഫ്ലോർ എക്സർസൈസ് എന്നിവയിൽ ബ്രോൺസ് മെഡലും  7 വൈ ലെ അഭിനവ് എസ് നേടി. കൂടാതെ അൺ ഈവൻ ബാർ,  ഫ്ലോർ എക്സർസൈസ് എന്നിവയിൽ ബ്രോൺസ് മെഡൽ 7ഡി ലെ രഹന രഞ്ജിത്തും സ്കൂളിന് അഭിമാനമായി മാറി.
* '''ടേബിൾ വോൾട്ടിൽ''' സിൽവർ മെഡലും ഹൊറിസോണ്ടൽ ബാർ, ഫ്ലോർ എക്സർസൈസ് എന്നിവയിൽ ബ്രോൺസ് മെഡലും  7 വൈ ലെ അഭിനവ് എസ് നേടി. കൂടാതെ അൺ ഈവൻ ബാർ,  ഫ്ലോർ എക്സർസൈസ് എന്നിവയിൽ ബ്രോൺസ് മെഡൽ 7ഡി ലെ രഹന രഞ്ജിത്തും സ്കൂളിന് അഭിമാനമായി മാറി.
* തിരുവനന്തപുരം നോർത്ത് സബ് ഡിസ്ട്രിക്ട് വോളിബോൾ ടൂർണമെന്റിൽ പട്ടം സെന്റ് മേരീസിലെ വിദ്യാർഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
* തിരുവനന്തപുരം നോർത്ത് സബ് ഡിസ്ട്രിക്ട് '''വോളിബോൾ ടൂർണമെന്റിൽ''' പട്ടം സെന്റ് മേരീസിലെ വിദ്യാർഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}