"ഗവ.എച്ച് .എസ്.എസ്.കതിരൂര്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=14015 | ||
|അധ്യയനവർഷം= | |അധ്യയനവർഷം=2022-23 | ||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ= | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം=37 | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=THALASSERY | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=KANNUR | ||
|ഉപജില്ല= | |ഉപജില്ല=THALASSERY NORTH | ||
|ലീഡർ= | |ലീഡർ= | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ= | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=SHALI R | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=RACHANA C P | ||
|ചിത്രം= | |ചിത്രം= | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
'''2017-19''' | |||
2017 ഫെബ്രവരി മാസതതിൽ നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ഏട്ടാം തരത്തിലെ 33 കുട്ടികളെ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങളായി തിരഞ്ഞെടുത്തു. ഇതിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് നിർവഹിച്ചു. അംഗങ്ങൾക്ക് എല്ലാ ബുധനാഴ്ചയും വൈകിട്ട് 4 മുതൽ 5മണി വരെ ക്ലാസ്സ് നൽകി വരുന്നു. മാസത്തിൽ ഒരു ശനിയാഴ്ച 10 മുതൽ 4 മണി വരെ സ്കൂൾ തല ക്യാമ്പ് നടന്നുവരുന്നു.<br> | 2017 ഫെബ്രവരി മാസതതിൽ നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ഏട്ടാം തരത്തിലെ 33 കുട്ടികളെ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങളായി തിരഞ്ഞെടുത്തു. ഇതിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് നിർവഹിച്ചു. അംഗങ്ങൾക്ക് എല്ലാ ബുധനാഴ്ചയും വൈകിട്ട് 4 മുതൽ 5മണി വരെ ക്ലാസ്സ് നൽകി വരുന്നു. മാസത്തിൽ ഒരു ശനിയാഴ്ച 10 മുതൽ 4 മണി വരെ സ്കൂൾ തല ക്യാമ്പ് നടന്നുവരുന്നു.<br> | ||
<big>ശ്രീ.പ്രജോഷ്.എ.കെ കൈറ്റ് മാസ്റ്ററായും ശ്രീമതി.ശ്രീമജ.കെ കൈറ്റ് മിസ്ട്രസായും പ്രവർത്തിച്ച് വരുന്നു</big> | <big>ശ്രീ.പ്രജോഷ്.എ.കെ കൈറ്റ് മാസ്റ്ററായും ശ്രീമതി.ശ്രീമജ.കെ കൈറ്റ് മിസ്ട്രസായും പ്രവർത്തിച്ച് വരുന്നു</big> | ||
വരി 56: | വരി 59: | ||
==ഡിജിറ്റൽ മാഗസിൻ== | ==ഡിജിറ്റൽ മാഗസിൻ== | ||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | ||
'''''2021-22''''' | |||
കോവിഡ് കാലത്ത് ഓൺലൈൻ കലോൽസവത്തിൻ്റെ പോസ്റ്റ്‌ർ നിർമ്മാണം,വീഡിയോ എഡിറ്റിങ്,വിവിധ പരിപാടികളുടെ ഡോക്യുമെന്റേഷൻ എന്നിവയ്ക്ക് നേതൃത്വം നൽകിയത് ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സാണ്. അമ്മമാർക്കുള്ള സൈബർ സെക്യൂരിറ്റി ബോധവൽക്കരണ പദ്ധതിയുടെ അവതരണം,ഡോക്യുമെൻ്റേഷൻ എന്നീ പ്രവർത്തനങ്ങൾ ചെയ്തു. ഉപജില്ലാ ക്യാമ്പിൽ നിന്ന് സ്ക്രാച്ച് ,അനിമേഷൻ മൽസര വിഭാഗത്തിൽ ദിയാന സൈനബ്,ആഷിഖ അഷ്‌റഫ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.ജില്ലാ മൽസരത്തിൽ വിജയിക്കുകയും ചെയ്തു. | |||
സ്കൂൾ നൂറാം വാർഷി പരിപാടിയുടെ ഉദ്ഘാടനത്തിന്റെ ഡോക്യുമെൻ്റേഷൻ,യുദ്ധ വിരുദ്ധ സന്ദേശനത്തിനായി സ്കൂൾതലത്തിൽ നടത്തിയ പരിപാടിയുടെ ഡോക്യുമെൻ്റേഷൻ,സ്കൂൾ കലോൽസവത്തിൻ്റെ ഡോക്യുമെൻ്റേഷൻ,SPC കേഡറ്റ്സിൻ്റെ പാസ്സിങ്ങ്ഔട്ട് പരേഡിൻ്റെഡോക്യുമെൻ്റേഷൻ എന്നിവ തയ്യാറാക്കിയത് ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സാണ്. |
15:37, 20 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
14015-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 14015 |
അംഗങ്ങളുടെ എണ്ണം | 37 |
റവന്യൂ ജില്ല | KANNUR |
വിദ്യാഭ്യാസ ജില്ല | THALASSERY |
ഉപജില്ല | THALASSERY NORTH |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SHALI R |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | RACHANA C P |
അവസാനം തിരുത്തിയത് | |
20-11-2022 | 14015 |
2017-19
2017 ഫെബ്രവരി മാസതതിൽ നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ഏട്ടാം തരത്തിലെ 33 കുട്ടികളെ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങളായി തിരഞ്ഞെടുത്തു. ഇതിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് നിർവഹിച്ചു. അംഗങ്ങൾക്ക് എല്ലാ ബുധനാഴ്ചയും വൈകിട്ട് 4 മുതൽ 5മണി വരെ ക്ലാസ്സ് നൽകി വരുന്നു. മാസത്തിൽ ഒരു ശനിയാഴ്ച 10 മുതൽ 4 മണി വരെ സ്കൂൾ തല ക്യാമ്പ് നടന്നുവരുന്നു.
ശ്രീ.പ്രജോഷ്.എ.കെ കൈറ്റ് മാസ്റ്ററായും ശ്രീമതി.ശ്രീമജ.കെ കൈറ്റ് മിസ്ട്രസായും പ്രവർത്തിച്ച് വരുന്നു
ക്ലബിലെ അംഗങ്ങൾ
ആശംസ്.വി,
അഭിനന്ദ്.കെ.വി,
അഥിൻ.കെ,
അജന്യ.വി.വി,
അജ്മൽ റോഷൻ.പി,
അലൻ ജയസൂര്യ.കെ.വി,
അമിൻ മുബാറക്ക്.എ,
അമൃതപ്രിയ.സി,
അനുവിന്ദ്.സി.എൻ,
ആവണി മനോജ്,
ഫാത്തിമ റഹീം.യു.സി,
ഫാത്തിമത്തുൽ ഫിദ ഫെമിൻ.കെ.പി,
ഫാത്തിമത്തുൽ റഷ ടി.കെ,
ലിയാന റീം.ടി,
മുഹമ്മദ് ഫർഹാൻ.ടി.കെ,
മുഹമ്മദ് ഫർഹാൻ.പി,
മുഹമ്മദ്.എ,
മുഹമ്മദ് ഫായിസ്,
മുഹമ്മദ് ജൻഷീർ.കെ,
മുഹമ്മദ് റിസാൽ പുത്തലത്ത്,
മുഹമ്മദ് സനഹ് പി.കെ,
നന്ദന.വി,
നന്ദകിഷോർ.കെ,
നയൻദേവ്.പി,
നയനേന്ദു.പി,
നിവേദ്യ.കെ.പി.,
പൂർണ്ണേന്ദു ഷാജി,
ഋത്വിക.എസ്,
സായന്തന.കെ,
ഷാലിൻ.വി.വി,
ഷമ്മ.എ.കെ,
ശ്രാവൺ സങ്കീത്,
ശ്രീനന്ദ് കെ.എസ്,.
സഫ്ലിൻ.എൻ.പി
ഡിജിറ്റൽ മാഗസിൻ
2021-22
കോവിഡ് കാലത്ത് ഓൺലൈൻ കലോൽസവത്തിൻ്റെ പോസ്റ്റ്‌ർ നിർമ്മാണം,വീഡിയോ എഡിറ്റിങ്,വിവിധ പരിപാടികളുടെ ഡോക്യുമെന്റേഷൻ എന്നിവയ്ക്ക് നേതൃത്വം നൽകിയത് ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സാണ്. അമ്മമാർക്കുള്ള സൈബർ സെക്യൂരിറ്റി ബോധവൽക്കരണ പദ്ധതിയുടെ അവതരണം,ഡോക്യുമെൻ്റേഷൻ എന്നീ പ്രവർത്തനങ്ങൾ ചെയ്തു. ഉപജില്ലാ ക്യാമ്പിൽ നിന്ന് സ്ക്രാച്ച് ,അനിമേഷൻ മൽസര വിഭാഗത്തിൽ ദിയാന സൈനബ്,ആഷിഖ അഷ്‌റഫ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.ജില്ലാ മൽസരത്തിൽ വിജയിക്കുകയും ചെയ്തു.
സ്കൂൾ നൂറാം വാർഷി പരിപാടിയുടെ ഉദ്ഘാടനത്തിന്റെ ഡോക്യുമെൻ്റേഷൻ,യുദ്ധ വിരുദ്ധ സന്ദേശനത്തിനായി സ്കൂൾതലത്തിൽ നടത്തിയ പരിപാടിയുടെ ഡോക്യുമെൻ്റേഷൻ,സ്കൂൾ കലോൽസവത്തിൻ്റെ ഡോക്യുമെൻ്റേഷൻ,SPC കേഡറ്റ്സിൻ്റെ പാസ്സിങ്ങ്ഔട്ട് പരേഡിൻ്റെഡോക്യുമെൻ്റേഷൻ എന്നിവ തയ്യാറാക്കിയത് ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സാണ്.