"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 167: വരി 167:


സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ചരമവാർഷികം  'റിമംബറിങ് ഗുരുദേവ്' എന്ന പ്രോഗ്രാം സമുചിതമായി ആചരിച്ചു. ഡോക്ടർ എൻ. ബാബു ഫോർമർ  ഫാക്കൾട്ടി ഡിപ്പാർട്ട്മെന്റ് ഓഫ് ഇംഗ്ലീഷ് യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം മുഖ്യപ്രഭാഷണം നടത്തി. യോഗത്തിനുശേഷം കുട്ടികളുടെ കലാവിരുന്ന് ഉണ്ടായിരുന്നു.
സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ചരമവാർഷികം  'റിമംബറിങ് ഗുരുദേവ്' എന്ന പ്രോഗ്രാം സമുചിതമായി ആചരിച്ചു. ഡോക്ടർ എൻ. ബാബു ഫോർമർ  ഫാക്കൾട്ടി ഡിപ്പാർട്ട്മെന്റ് ഓഫ് ഇംഗ്ലീഷ് യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം മുഖ്യപ്രഭാഷണം നടത്തി. യോഗത്തിനുശേഷം കുട്ടികളുടെ കലാവിരുന്ന് ഉണ്ടായിരുന്നു.
<big>'''ഹിന്ദി  ക്ലബ്'''</big>
ഹിന്ദി  മാഗസിൻ : ഹിന്ദി ക്ലാസ്സ് മാഗസിൻ തയ്യാറാക്കാൻ ഹിന്ദി അധ്യാപകർ കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച്  9 .X ലെ കുട്ടികൾ തയ്യാറാക്കിയ ഹിന്ദി മാഗസിൻ ഹിന്ദി അധ്യാപികയെ ഏൽപ്പിച്ചു. ക്ലാസ് ടീച്ചർ മാഗസിൻ  പ്രകാശനം ചെയ്യുകയും ചെയ്തു.
ലോക പരിസ്ഥിതി ദിനം സ്കൂളിൽ നന്നായി ആഘോഷിച്ചു. അന്നേദിവസം ഹിന്ദി അധ്യാപകർ അവരവരുടെ ക്ലാസ്സിൽ പരിസ്ഥിതി ദിനത്തിൻറ ആവശ്യകതയെപ്പറ്റി കുട്ടികളോട് സംസാരിച്ചു. എല്ലാ കുട്ടികളും പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റുകളും, ചാർട്ടുകളും, പ്ളേക്കാർഡുകളും, മുദ്രാവാക്യങ്ങളും തയ്യാറാക്കി കൊണ്ടു വരാൻ ആവശ്യപ്പെട്ടു. അടുത്ത ദിവസം തന്നെ കുട്ടികൾ മിക്കവാറും എല്ലാവരും കൊണ്ടുവരുകയും ചെയ്തു. എല്ലാ കുട്ടികളും കൊണ്ടു വന്ന പോസ്റ്റുകളും, ചാർട്ടുകളും, ക്ലാസ്സിൽ പ്രദർശിപ്പിച്ചു.
വായനാ ദിനാഘോഷത്തിൻ എല്ലാ കുട്ടികൾക്കും വായിക്കാൻ അവസരം ഒരുക്കി. ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ വായിക്കാൻ കൊടുക്കുകയും, ഹിന്ദി പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. ചെറിയ ചെറിയ കഥകൾ, കവികളുടെ ജീവചരിത്രം, കവിതകൾ മുതലായ പുസ്തകങ്ങൾ കുട്ടികൾ തിരഞ്ഞെടുക്കുകയും ചെയ്തു. വായിക്കുന്ന പുസ്തകങ്ങളുടെ ചെറിയ ഒരു വിവരവും എഴുതിക്കൊണ്ട് വരാൻ ആവശ്യപ്പെട്ടു. കുട്ടികൾ നല്ല താത്പര്യം കാണിക്കുകയും ചെയ്തു.
ഹിന്ദി ക്ലാസ്സിൽസ്വാതന്ത്ര്യ ദിനത്തെക്കുറിച്ചും,സ്വാതന്ത്ര്യ സമര നേതാക്കളെക്കുറിച്ചും അധ്യാപകർ  കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും വീഡിയോ കാണിക്കുകയും ചെയ്തു. അതോടൊപ്പം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ,പോസ്റ്റുകളും, ചാർട്ടുകളും തയ്യാറാക്കിക്കൊണ്ടു വരാൻ ആവശ്യപ്പെട്ടു. നല്ല നല്ല ചിത്രങ്ങൾ വരച്ചു കൊണ്ടുവരികയും  ചെയ്തു. കൂടാതെ ഹിന്ദി എക്സിബിഷൻ സ്കൂളിൽ വച്ച് നടന്നു.


<big>'''മ്യൂസിക് ക്ലബ്'''</big>
<big>'''മ്യൂസിക് ക്ലബ്'''</big>
emailconfirmed
3,105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1866562" എന്ന താളിൽനിന്ന് ശേഖരിച്ചത്