"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അധികവിവരങ്ങൾ ഉൾപ്പെടുത്തി.
(പുതിയ വിവരങ്ങൾ ചേർത്തു.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(അധികവിവരങ്ങൾ ഉൾപ്പെടുത്തി.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 115: വരി 115:

ഒക്ടോബർ 27 ന് വിദ്യാരംഗം കലാ - സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. അനുസ്മരണ പ്രഭാഷണം, വയലാർ കവിതാലാപനം, ഗാനാലാപനം എന്നിവ നടത്തി. പ്രധാനാധ്യാപിക ലിൻറാമ്മ ജോൺ ആശംസയർപ്പിച്ചു സംസാരിച്ചു.

.*⭕
ഒക്ടോബർ 27'ന്സ്കൂ'ൾ ഊർജ്ജക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ,UP,HS വിഭാഗങ്ങളിലെ കുട്ടികൾക്കായി  പെയിന്റിംഗ് മത്സരം നടത്തി
 
   28 ന്സി പി നാരായണൻ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, എൻഎസ്എസ്  യൂണിറ്റ് തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന *കരുതൽ*  ജീവകാരുണ്യ സംഘടനയുമാ യി ചേർന്ന് *പാഥേയം* ഭക്ഷണ വിതരണ പരിപാടി നടപ്പിലാക്കി. എൻഎസ്എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ ധനശേഖരണം നടത്തി 25 പേർക്കുള്ള ഭക്ഷണത്തിന് തുക കൈമാറി.
 
ഒക്ടോബർ 28 ന് രാവിലെ 8 മണിക്ക് സ്കൂൾ മൈതാനത്ത് എസ്.പി.സി.സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടത്തി.
 
NSS യൂണിറ്റ് *പാഥേയം* എന്ന പദ്ധതിയുമായി ഒത്തുചേർന്നു. NSS വോളന്റീയർമാർ ഒക്ടോബർ 28 ന്25 പേർക്കുള്ള ഭക്ഷണത്തിനുള്ള തുക കൈമാറി
 
ഒക്ടോബർ 29ന് സ്കൂൾ ഓഡിറ്റോറിയത്തിൽ പാഠ്യപദ്ധതി ജനകീയ ചർച്ച സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു.പി.ടി.എ ഭാരവാഹികൾ, പി.ടി.എ, മദർ പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ, വ്യാപാരി പ്രതിനിധികൾ, വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രവർത്തകർ എന്നിവരെല്ലാം സംബന്ധിച്ചു.
 
നവംബർ 1-ന്  ലഹരി വിരുദ്ധ ശൃംഖല തീർത്തു. സ്കൂളിലെ മുഴുവൻ വിദ്യാർഥികളും, അധ്യാപകരും പങ്കു ചേർന്നു.
 
നവംബർ 7 ന്  ജെ.ആർ.സി. കേഡറ്റ്സ്        നിത്യോപയോഗ സാധനങ്ങളുമായി കടയക്കര അഞ്ജലീനികേതനിൽ പോയി. പാട്ടു പാടിയും പറഞ്ഞും 2 മണിക്കൂർ അവരുടെ കൂടെക്കൂടി.
 
.*⭕ നവംബർ 16-ാം തീയതി 3 മണിക്ക്

വെള്ളൂരിൽ വെച്ച് നടന്ന പയ്യന്നൂർ സബ്ജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ മാതമംഗലം സി പി നാരായണൻ സ്മാരക ഗവ. ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് സ്കൂളിൽ സ്വീകരണവും അനുമോദനവും നൽകി.സ്കൂൾ പി ടി എ പ്രസിഡൻ്റ് ശ്രീ. മുസ്തഫ പി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ടീ ആർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന സമിതി ചെയർ പേഴ്സൺ ശ്രീമതി കെ.സരിത, സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീമതി ലിൻ്റാമ്മ ജോൺ, ഹയർ സെക്കൻഡറി സീനിയർ അസിസ്റ്റൻ്റ് ശ്രീ. പ്രദീപ് കുമാർ. മദർ പി ടി എ പ്രസിഡൻ്റ് ശ്രീമതി സിന്ധു. പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ പാർലമെൻ്റ് ചെയർ പേഴ്സൺ കുമാരി സാനിയ സതീഷ് ,സ്കൂൾ ലീഡർ അഭിജിത്ത് വി.വി ചടങ്ങിൽ സംബന്ധിച്ചു. സ്കൂൾ പ്രിൻസിപ്പൽ. ശ്രീ. വി വി ഭാർഗവൻ സ്വാഗതവും സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ. മുസ്തഫ ഒ പി നന്ദിയും പറഞ്ഞു.

തുടർന്ന് ഘോഷയാത്രയും നടന്നു.

▪️🔶▪️🔺▪️🔷
▪️🔶▪️🔺▪️🔷
1,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1865325" എന്ന താളിൽനിന്ന് ശേഖരിച്ചത്