"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
= '''<big>എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ്</big>''' = | = '''<big>എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ്</big>''' = | ||
<blockquote>എടരിക്കോട് ഗ്രാമപഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് പൗര പ്രമുഖനുമായിരുന്ന ഡോ.പി ഇബ്രാഹീം ഹാജി | |||
1979ഇൽ തന്റെ പിതാവിന്റെ പേരിൽ തുടക്കം കുറിച്ച വിദ്യാലയമാണ് പൂയിക്കൽ കുഞ്ഞഹമ്മദ്‍ മുസ്‍ല്യാർ മെമ്മോറിയൽ ഹൈസ്‍കൂൾ | |||
എടരിക്കോട് പഞ്ചായത്തിലെ അരീക്കൽ പ്രദേഷത്ത് ഖുവ്വത്തുൽ ഇസ്‍ലാം മദ്രസയിലാണ് സ്ഥാപനത്തിന് തുടക്കം കുറിച്ചത്. | |||
പിന്നീട് സ്വന്തമായി വസ്തു വാങ്ങി,ഇപ്പോൾ നിലകൊള്ളുന്നിടത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. | |||
2000 വർഷത്തിൽ ഹയർ സെക്കണ്ടറിയിലേക്ക് തുടക്കം കുറിച്ചു. | |||
പഠന – പഠനാനുബന്ധ മേഖലകൾക്ക് മുന്തിയ പരികണന നൽകി പ്രവർത്തിച്ച് വരുന്ന വിദ്യാലയത്തിൽ ഹൈസ്‍കൂൾ | |||
തലത്തിൽ 131 ഡിവിഷനുകളിലായി ആറായിത്തിലധികം കുട്ടികൾ പഠിക്കുന്നു(സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ കുട്ടികളുള്ള ഹൈസ്‍കൂൾ) | |||
എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണത്തിലും വിജയിക്കുന്ന | |||
കുട്ടികളുടെ എണ്ണത്തിലും മുഴവൻ വിഷയങ്ങൾക്കും എപ്ലസ് (A+) നേടുന്ന കുട്ടികളുടെ എണ്ണത്തിലും | |||
സംസ്ഥാനത്തെ ഒന്നാമതെത്തിയ വിദ്യാലയം. ഹയർ സെക്കണ്ടറി തലത്തിലെ പ്ലസ് ടു(+2) വിജയത്തിലും ജില്ലാതലറെക്കോർഡുകൾ</blockquote> | |||
== '''സന്നദ്ധ സേവന രംഗം''' == | == '''സന്നദ്ധ സേവന രംഗം''' == | ||
<blockquote>എസ് പി സി, സ്കൗട്ട്&ഗൈഡ്സ്, ജെ ആർ സി, ലിറ്റിൽ കൈറ്റ്‍സ് യൂണിറ്റുകളുടെ ചടുലമായ പ്രവർത്തനങ്ങൾ. | |||
കേരളത്തിലെ ഏറ്റവും വലിയ സ്കൗട്ട്&ഗൈഡ്സ്യൂണിറ്റ് 50 ലധികം അധ്യാപകർ സ്കൗട്ട്&ഗൈഡ്സ് പരിശീലനം പൂർത്തിയാക്കി സേവന മേഖലകളിൽ നിറസാന്നിദ്ധ്യം.</blockquote> | |||
== | == '''കലാ രാഗം''' == | ||
<blockquote>'''വേങ്ങര ഉപജില്ലാ സ്‍ക്കൂൾ കലോൽസവത്തിൽ കഴിഞ്ഞ 16വർഷമായി ജനറൽ , അറബിക് ,സംസ്‍കൃത മേളകളിൽ ഓവറോൾ ചാമ്പ്യൻമാർ .''' | |||
'''വേങ്ങര ഉപജില്ലാ സ്‍ക്കൂൾ കലോൽസവത്തിൽ കഴിഞ്ഞ 16വർഷമായി ജനറൽ , അറബിക് ,സംസ്‍കൃത മേളകളിൽ ഓവറോൾ ചാമ്പ്യൻമാർ .''' | |||
'''ജില്ലാ സംസ്‍ഥാന മേളകളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്‍ഥമാക്കുന്ന വിദ്യാലയം .''' | '''ജില്ലാ സംസ്‍ഥാന മേളകളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്‍ഥമാക്കുന്ന വിദ്യാലയം .''' | ||
വരി 39: | വരി 36: | ||
'''പ്രാദേശിക തനത് കലാരൂപമായ കോൽക്കളി പരിശീലനത്തിനായി സ്ഥിരം സംവിധാനം സ്‍കൂൾ കേന്ദ്രമാക്കി നടന്ന് വരുന്നു.''' | '''പ്രാദേശിക തനത് കലാരൂപമായ കോൽക്കളി പരിശീലനത്തിനായി സ്ഥിരം സംവിധാനം സ്‍കൂൾ കേന്ദ്രമാക്കി നടന്ന് വരുന്നു.''' | ||
'''കഴിഞ്ഞ 8 വർഷത്തിനിടെ ഒന്നരക്കോടിയോളം രൂപയുടെ ധനസഹായങ്ങൾ നൽകിക്കഴിഞ്ഞു.4 വിദ്യാർത്ഥികൾകളുടെ കുടുംബത്തിനായി പണിതീർത്ത വീടുകളും കൈത്താങ്ങിന്റെ മാതൃകാപ്രവർത്തനമാണ്.''' | '''കഴിഞ്ഞ 8 വർഷത്തിനിടെ ഒന്നരക്കോടിയോളം രൂപയുടെ ധനസഹായങ്ങൾ നൽകിക്കഴിഞ്ഞു.4 വിദ്യാർത്ഥികൾകളുടെ കുടുംബത്തിനായി പണിതീർത്ത വീടുകളും കൈത്താങ്ങിന്റെ മാതൃകാപ്രവർത്തനമാണ്.'''</blockquote> | ||
== '''ശാസ്‍ത്ര -കായിക മേളകൾ''' == | == '''ശാസ്‍ത്ര -കായിക മേളകൾ'''== | ||
'''ശാസ്‍ത്ര , സാമൂഹ്യശാസ്‍ത്ര , ഗണിത ,പ്രവർത്തി പരിചയ,ഐ.ടി മേളകളിൽ ഉപജില്ലാതല വിജയികൾ.''' | <blockquote>'''ശാസ്‍ത്ര , സാമൂഹ്യശാസ്‍ത്ര , ഗണിത ,പ്രവർത്തി പരിചയ,ഐ.ടി മേളകളിൽ ഉപജില്ലാതല വിജയികൾ.''' | ||
'''സംസ്‍ഥാന ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻമാരരായ വിദ്യാലയം''' | '''സംസ്‍ഥാന ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻമാരരായ വിദ്യാലയം''' | ||
വരി 48: | വരി 45: | ||
'''കായിക മേളകളിൽ സംസ്‍ഥാന, ദേശീയ പ്രതിഭകളെ വാർത്തെടുത്ത കലാലയം.''' | '''കായിക മേളകളിൽ സംസ്‍ഥാന, ദേശീയ പ്രതിഭകളെ വാർത്തെടുത്ത കലാലയം.''' | ||
'''ഉപജില്ലാ ഗെയിംസിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്..''' | '''ഉപജില്ലാ ഗെയിംസിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്..'''</blockquote> |
11:53, 10 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്‍കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ്
എടരിക്കോട് ഗ്രാമപഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് പൗര പ്രമുഖനുമായിരുന്ന ഡോ.പി ഇബ്രാഹീം ഹാജി
1979ഇൽ തന്റെ പിതാവിന്റെ പേരിൽ തുടക്കം കുറിച്ച വിദ്യാലയമാണ് പൂയിക്കൽ കുഞ്ഞഹമ്മദ്‍ മുസ്‍ല്യാർ മെമ്മോറിയൽ ഹൈസ്‍കൂൾ
എടരിക്കോട് പഞ്ചായത്തിലെ അരീക്കൽ പ്രദേഷത്ത് ഖുവ്വത്തുൽ ഇസ്‍ലാം മദ്രസയിലാണ് സ്ഥാപനത്തിന് തുടക്കം കുറിച്ചത്.
പിന്നീട് സ്വന്തമായി വസ്തു വാങ്ങി,ഇപ്പോൾ നിലകൊള്ളുന്നിടത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.
2000 വർഷത്തിൽ ഹയർ സെക്കണ്ടറിയിലേക്ക് തുടക്കം കുറിച്ചു.
പഠന – പഠനാനുബന്ധ മേഖലകൾക്ക് മുന്തിയ പരികണന നൽകി പ്രവർത്തിച്ച് വരുന്ന വിദ്യാലയത്തിൽ ഹൈസ്‍കൂൾ
തലത്തിൽ 131 ഡിവിഷനുകളിലായി ആറായിത്തിലധികം കുട്ടികൾ പഠിക്കുന്നു(സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ കുട്ടികളുള്ള ഹൈസ്‍കൂൾ)
എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണത്തിലും വിജയിക്കുന്ന
കുട്ടികളുടെ എണ്ണത്തിലും മുഴവൻ വിഷയങ്ങൾക്കും എപ്ലസ് (A+) നേടുന്ന കുട്ടികളുടെ എണ്ണത്തിലും
സംസ്ഥാനത്തെ ഒന്നാമതെത്തിയ വിദ്യാലയം. ഹയർ സെക്കണ്ടറി തലത്തിലെ പ്ലസ് ടു(+2) വിജയത്തിലും ജില്ലാതലറെക്കോർഡുകൾ
സന്നദ്ധ സേവന രംഗം
എസ് പി സി, സ്കൗട്ട്&ഗൈഡ്സ്, ജെ ആർ സി, ലിറ്റിൽ കൈറ്റ്‍സ് യൂണിറ്റുകളുടെ ചടുലമായ പ്രവർത്തനങ്ങൾ. കേരളത്തിലെ ഏറ്റവും വലിയ സ്കൗട്ട്&ഗൈഡ്സ്യൂണിറ്റ് 50 ലധികം അധ്യാപകർ സ്കൗട്ട്&ഗൈഡ്സ് പരിശീലനം പൂർത്തിയാക്കി സേവന മേഖലകളിൽ നിറസാന്നിദ്ധ്യം.
കലാ രാഗം
വേങ്ങര ഉപജില്ലാ സ്‍ക്കൂൾ കലോൽസവത്തിൽ കഴിഞ്ഞ 16വർഷമായി ജനറൽ , അറബിക് ,സംസ്‍കൃത മേളകളിൽ ഓവറോൾ ചാമ്പ്യൻമാർ .
ജില്ലാ സംസ്‍ഥാന മേളകളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്‍ഥമാക്കുന്ന വിദ്യാലയം .
മാപ്പിള കലകളായ കോൽക്കളി, വട്ടപ്പാട്ട്, ,ഒപ്പന എന്നീ ഇനങ്ങളിലും കഥകളി, കൂടിയാട്ടം, മലയാള നാടകം എന്നിവയിലും പതിറ്റാണ്ടുകളുടെ കുത്തക വിജയം.
പ്രാദേശിക തനത് കലാരൂപമായ കോൽക്കളി പരിശീലനത്തിനായി സ്ഥിരം സംവിധാനം സ്‍കൂൾ കേന്ദ്രമാക്കി നടന്ന് വരുന്നു.
കഴിഞ്ഞ 8 വർഷത്തിനിടെ ഒന്നരക്കോടിയോളം രൂപയുടെ ധനസഹായങ്ങൾ നൽകിക്കഴിഞ്ഞു.4 വിദ്യാർത്ഥികൾകളുടെ കുടുംബത്തിനായി പണിതീർത്ത വീടുകളും കൈത്താങ്ങിന്റെ മാതൃകാപ്രവർത്തനമാണ്.
ശാസ്‍ത്ര -കായിക മേളകൾ
ശാസ്‍ത്ര , സാമൂഹ്യശാസ്‍ത്ര , ഗണിത ,പ്രവർത്തി പരിചയ,ഐ.ടി മേളകളിൽ ഉപജില്ലാതല വിജയികൾ.
സംസ്‍ഥാന ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻമാരരായ വിദ്യാലയം
കായിക മേളകളിൽ സംസ്‍ഥാന, ദേശീയ പ്രതിഭകളെ വാർത്തെടുത്ത കലാലയം.
ഉപജില്ലാ ഗെയിംസിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്..