"മീഡിയവിക്കി:Uploadtext" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
നിലവിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന പ്രമാണങ്ങൾ കാണുവാൻ [[Special:FileList|അപ്‌ലോഡ് ചെയ്ത പ്രമാണങ്ങളുടെ പട്ടിക]] സന്ദർശിക്കുക. (പുതുക്കിയ) അപ്‌ലോഡുകൾ [[Special:Log/upload|അപ്‌ലോഡ് രേഖ]], മായ്ക്കപ്പെട്ടവ [[Special:Log/delete|മായ്ക്കൽ രേഖയിലും]] കാണാവുന്നതാണ്. | നിലവിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന പ്രമാണങ്ങൾ കാണുവാൻ [[Special:FileList|അപ്‌ലോഡ് ചെയ്ത പ്രമാണങ്ങളുടെ പട്ടിക]] സന്ദർശിക്കുക. (പുതുക്കിയ) അപ്‌ലോഡുകൾ [[Special:Log/upload|അപ്‌ലോഡ് രേഖ]], മായ്ക്കപ്പെട്ടവ [[Special:Log/delete|മായ്ക്കൽ രേഖയിലും]] കാണാവുന്നതാണ്. | ||
*'''Say No To Drugs Campaign''' ഭാഗമായിട്ടാണ് ചിത്രം അപ്‍ലോഡ് ചെയ്യുന്നതെങ്കിൽ, '''<big>[[സഹായം:Say No To Drugs Campaign|ഇവിടെയുളള സഹായം താളിലെ നിർദ്ദേശങ്ങൾ]]</big>''' കാണുക | |||
'''<big>അപ്‍ലോഡ് ചെയ്യുന്നതിന് മുൻപ് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, അല്ലാത്തവ [[സ്കൂൾവിക്കി:ശുദ്ധീകരണം|മായ്ക്കപ്പെടാം]].</big>''' | '''<big>അപ്‍ലോഡ് ചെയ്യുന്നതിന് മുൻപ് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, അല്ലാത്തവ [[സ്കൂൾവിക്കി:ശുദ്ധീകരണം|മായ്ക്കപ്പെടാം]].</big>''' | ||
*യഥാർത്ഥ ചിത്രങ്ങൾ മാത്രം ചേർക്കുക. സ്ക്രീൻഷോട്ട് ഒഴിവാക്കുക. | *യഥാർത്ഥ ചിത്രങ്ങൾ മാത്രം ചേർക്കുക. സ്ക്രീൻഷോട്ട് ഒഴിവാക്കുക. ചിത്രത്തിന്റെ Metadata നഷ്ടപ്പെടരുത്. | ||
*സെൽഫി ചിത്രങ്ങൾ ഉചിതമല്ല. | *സെൽഫി ചിത്രങ്ങൾ ഉചിതമല്ല. | ||
*പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ. | *പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ. | ||
*സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ ചേർക്കരുത്. | *സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ ചേർക്കരുത്. | ||
*കുട്ടികളുടെ സ്വകാര്യത പാലിച്ചുള്ള ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ ചേർക്കാവൂ. | *കുട്ടികളുടെ സ്വകാര്യത പാലിച്ചുള്ള ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ ചേർക്കാവൂ. ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല. | ||
*പരസ്യങ്ങൾ അടങ്ങിയ ചിത്രങ്ങൾ / പ്രമാണങ്ങൾ ചേർക്കരുത് | |||
*പരസ്യങ്ങൾ അടങ്ങിയ ചിത്രങ്ങൾ / പ്രമാണങ്ങൾ | |||
*ഒരോ തരത്തിലുള്ള അനേകം ചിത്രങ്ങൾ / പ്രമാണങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്. | *ഒരോ തരത്തിലുള്ള അനേകം ചിത്രങ്ങൾ / പ്രമാണങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്. | ||
*പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: '''2''' എം.ബി. ഉയർന്ന വലുപ്പമുണ്ടെങ്കിൽ, gimp പോലുള്ള ഏതെങ്കിലും സോഫ്റ്റ്വെയർ ഉപയോഗിച്ച് Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. [[സഹായം/ചിത്രത്തിന്റെ വലുപ്പം മാറ്റൽ|'''ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ''']] കാണുക | *പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: '''2''' എം.ബി. ഉയർന്ന വലുപ്പമുണ്ടെങ്കിൽ, gimp പോലുള്ള ഏതെങ്കിലും സോഫ്റ്റ്വെയർ ഉപയോഗിച്ച് Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. [[സഹായം/ചിത്രത്തിന്റെ വലുപ്പം മാറ്റൽ|'''ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ''']] കാണുക | ||
*അനുവദനീയമായ പ്രമാണ തരങ്ങൾ: '''png, gif, jpg, jpeg, pdf, odg, svg.''' | *അനുവദനീയമായ പ്രമാണ തരങ്ങൾ: '''png, gif, jpg, jpeg, pdf, odg, svg.''' | ||
*<big>'''ചിത്രത്തിന്റെ പേര് (Fine name) സ്കൂൾകോഡ് ഉണ്ടായിരിക്കണം. ഉദാ: 33072-1 | *<big>'''ചിത്രത്തിന്റെ പേര് (Fine name) - സ്കൂൾകോഡ് ഉണ്ടായിരിക്കണം. ഉദാ: 33072-1, 33072_school_main_building. SNTD-33072 etc...'''</big> | ||
*<big>'''ചിത്രത്തിന്റെ പേര് (Fine name) ഇംഗ്ലീഷ് വാക്കുകളിൽത്തന്നെയായിരിക്കണം.'''</big> | *<big>'''ചിത്രത്തിന്റെ പേര് (Fine name) ഇംഗ്ലീഷ് വാക്കുകളിൽത്തന്നെയായിരിക്കണം.'''</big> | ||
*'''[[സഹായം/ചിത്രങ്ങളുടെ വർഗ്ഗം|ചിത്രങ്ങൾക്ക് വർഗ്ഗം ചേർക്കണം.]] സ്കൂൾകോഡ് നിർബന്ധമായും ഒരു വർഗ്ഗമായിച്ചേർക്കണം. മറ്റ് വർഗ്ഗങ്ങൾ നിർദ്ദേശമനുസരിച്ച് ചേർക്കണം.''' '''[[സഹായം/ചിത്രങ്ങളുടെ വർഗ്ഗം|വർഗ്ഗം ചേർക്കുന്ന വിധം.]]''' | *'''[[സഹായം/ചിത്രങ്ങളുടെ വർഗ്ഗം|ചിത്രങ്ങൾക്ക് വർഗ്ഗം ചേർക്കണം.]] സ്കൂൾകോഡ് നിർബന്ധമായും ഒരു വർഗ്ഗമായിച്ചേർക്കണം. മറ്റ് വർഗ്ഗങ്ങൾ നിർദ്ദേശമനുസരിച്ച് ചേർക്കണം.''' '''[[സഹായം/ചിത്രങ്ങളുടെ വർഗ്ഗം|വർഗ്ഗം ചേർക്കുന്ന വിധം.]]''' | ||
*മാനദണ്ഡങ്ങൾ പാലിക്കാത്തവയും താളുകളിലൊന്നിലും ഉപയോഗിക്കാത്തവയും, മായ്ക്കപ്പെടും | *മാനദണ്ഡങ്ങൾ പാലിക്കാത്തവയും താളുകളിലൊന്നിലും ഉപയോഗിക്കാത്തവയും, മായ്ക്കപ്പെടും | ||
*[[സഹായം/വിക്കിത്താളിൽ ചിത്രങ്ങൾ ചേർക്കൽ|വിക്കിത്താളിൽ ചിത്രങ്ങൾ ചേർക്കൽ സഹായി]] |
11:06, 31 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
താഴെ കാണുന്ന ഫോം പ്രമാണങ്ങൾ അപ്ലോഡ് ചെയ്യുവാൻ വേണ്ടി ഉപയോഗിക്കുക. നിലവിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന പ്രമാണങ്ങൾ കാണുവാൻ അപ്‌ലോഡ് ചെയ്ത പ്രമാണങ്ങളുടെ പട്ടിക സന്ദർശിക്കുക. (പുതുക്കിയ) അപ്‌ലോഡുകൾ അപ്‌ലോഡ് രേഖ, മായ്ക്കപ്പെട്ടവ മായ്ക്കൽ രേഖയിലും കാണാവുന്നതാണ്.
- Say No To Drugs Campaign ഭാഗമായിട്ടാണ് ചിത്രം അപ്‍ലോഡ് ചെയ്യുന്നതെങ്കിൽ, ഇവിടെയുളള സഹായം താളിലെ നിർദ്ദേശങ്ങൾ കാണുക
അപ്‍ലോഡ് ചെയ്യുന്നതിന് മുൻപ് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, അല്ലാത്തവ മായ്ക്കപ്പെടാം.
- യഥാർത്ഥ ചിത്രങ്ങൾ മാത്രം ചേർക്കുക. സ്ക്രീൻഷോട്ട് ഒഴിവാക്കുക. ചിത്രത്തിന്റെ Metadata നഷ്ടപ്പെടരുത്.
- സെൽഫി ചിത്രങ്ങൾ ഉചിതമല്ല.
- പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.
- സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ ചേർക്കരുത്.
- കുട്ടികളുടെ സ്വകാര്യത പാലിച്ചുള്ള ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ ചേർക്കാവൂ. ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല.
- പരസ്യങ്ങൾ അടങ്ങിയ ചിത്രങ്ങൾ / പ്രമാണങ്ങൾ ചേർക്കരുത്
- ഒരോ തരത്തിലുള്ള അനേകം ചിത്രങ്ങൾ / പ്രമാണങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്.
- പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: 2 എം.ബി. ഉയർന്ന വലുപ്പമുണ്ടെങ്കിൽ, gimp പോലുള്ള ഏതെങ്കിലും സോഫ്റ്റ്വെയർ ഉപയോഗിച്ച് Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ കാണുക
- അനുവദനീയമായ പ്രമാണ തരങ്ങൾ: png, gif, jpg, jpeg, pdf, odg, svg.
- ചിത്രത്തിന്റെ പേര് (Fine name) - സ്കൂൾകോഡ് ഉണ്ടായിരിക്കണം. ഉദാ: 33072-1, 33072_school_main_building. SNTD-33072 etc...
- ചിത്രത്തിന്റെ പേര് (Fine name) ഇംഗ്ലീഷ് വാക്കുകളിൽത്തന്നെയായിരിക്കണം.
- ചിത്രങ്ങൾക്ക് വർഗ്ഗം ചേർക്കണം. സ്കൂൾകോഡ് നിർബന്ധമായും ഒരു വർഗ്ഗമായിച്ചേർക്കണം. മറ്റ് വർഗ്ഗങ്ങൾ നിർദ്ദേശമനുസരിച്ച് ചേർക്കണം. വർഗ്ഗം ചേർക്കുന്ന വിധം.
- മാനദണ്ഡങ്ങൾ പാലിക്കാത്തവയും താളുകളിലൊന്നിലും ഉപയോഗിക്കാത്തവയും, മായ്ക്കപ്പെടും
- വിക്കിത്താളിൽ ചിത്രങ്ങൾ ചേർക്കൽ സഹായി