ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,016
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| സ്കൂള്‍ ചിത്രം=15010.jpg | | സ്കൂള്‍ ചിത്രം=15010.jpg | ||
|} | |||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വടക്കേവയനാടിന്റെ സാംസ്കാരിക തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന , ചമ്പുകാവ്യങ്ങളില്‍ പോലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിവക്ഷേത്രം സ്ഥിതി ചെയ്യുന്ന ,തൃശ്ശിലേരി ഗ്രാമം.ഇവിടെ അക്ഷരത്തിന്റെ മധുരം പകരാന്‍ പൂര്‍വ്വ സൂരികള്‍ സ്ഥാപിച്ച ത്രിനേത്ര എന്ന വിദ്യാലയം, അധ സ്ഥിതര്‍ക്കും അവര്‍ണര്‍ക്കും അക്ഷരം തൊട്ടുകൂടാത്ത കാലത്തും ഈ ഗ്രാമത്തിലെ സാമൂഹിക പ്രവര്‍ത്തകര്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി സാധാരണക്കാരെ അറിവിന്റെ പാതയിലേക്ക് കൈപിടിച്ച് നയിച്ചു. എന്നാല്‍ ചുരുക്കം ചിലര്‍ക്ക് മാത്രമേ അന്ന് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിരുന്നുള്ളു. ആ സ്ഥാപനമാണ് ഈ ഗ്രാനത്തിലെ ഔപചാരിക വിദ്യാഭ്യാസത്തിനുള്ള ആദ്യ സ്ഥാപനം . 1957 ല്‍ ഇന്ന്എല്‍.പി. വിഭാഗം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകരുടെ ശ്രമഫലമായി സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ് ഹയര്‍ സെക്കണ്ടറി തലം വരെ ഉയര്ന്നുനില്ക്കുന്ന ഈ സരസ്വതി ക്ഷേത്രം. | വടക്കേവയനാടിന്റെ സാംസ്കാരിക തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന , ചമ്പുകാവ്യങ്ങളില്‍ പോലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിവക്ഷേത്രം സ്ഥിതി ചെയ്യുന്ന ,തൃശ്ശിലേരി ഗ്രാമം.ഇവിടെ അക്ഷരത്തിന്റെ മധുരം പകരാന്‍ പൂര്‍വ്വ സൂരികള്‍ സ്ഥാപിച്ച ത്രിനേത്ര എന്ന വിദ്യാലയം, അധ സ്ഥിതര്‍ക്കും അവര്‍ണര്‍ക്കും അക്ഷരം തൊട്ടുകൂടാത്ത കാലത്തും ഈ ഗ്രാമത്തിലെ സാമൂഹിക പ്രവര്‍ത്തകര്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി സാധാരണക്കാരെ അറിവിന്റെ പാതയിലേക്ക് കൈപിടിച്ച് നയിച്ചു. എന്നാല്‍ ചുരുക്കം ചിലര്‍ക്ക് മാത്രമേ അന്ന് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിരുന്നുള്ളു. ആ സ്ഥാപനമാണ് ഈ ഗ്രാനത്തിലെ ഔപചാരിക വിദ്യാഭ്യാസത്തിനുള്ള ആദ്യ സ്ഥാപനം . 1957 ല്‍ ഇന്ന്എല്‍.പി. വിഭാഗം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകരുടെ ശ്രമഫലമായി സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ് ഹയര്‍ സെക്കണ്ടറി തലം വരെ ഉയര്ന്നുനില്ക്കുന്ന ഈ സരസ്വതി ക്ഷേത്രം. |
തിരുത്തലുകൾ