"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
'''<big>തിരികെ സ്കൂളിലേക്ക്</big>'''
'''<big>തിരികെ സ്കൂളിലേക്ക്</big>'''


വീണ്ടെടുപ്പുകൾ ആരംഭിക്കുകയായി. മഹാമാരിയുടെ കഴുത്തിൽ നിലയില്ലാതലയുകയായിരുന്ന നാം ഒടുവിൽ പതിയെ തീരുമാനം എടുക്കുന്നു. പഴമയുടെ വീണ്ടെടുപ്പുകൾക്കായി നാം  കൊതിക്കുന്നു. പരിമിതികളിൽ  നിന്നുകൊണ്ടാണെങ്കിലും പരമാവധി നാം അതിനുവേണ്ടി ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ആ ശ്രമങ്ങൾക്ക് തിളക്കമേറി നാം തിരിച്ചെത്തുകയാണ്. ഓർമ്മകൾക്ക് സുഗന്ധ ആ  പഴയ വിദ്യാലയത്തിലേക്ക്.
വീണ്ടെടുപ്പുകൾ ആരംഭിക്കുകയായി. മഹാമാരിയുടെ കഴുത്തിൽ നിലയില്ലാതലയുകയായിരുന്ന നാം ഒടുവിൽ പതിയെ തീരുമാനം എടുക്കുന്നു. പഴമയുടെ വീണ്ടെടുപ്പുകൾക്കായി നാം  കൊതിക്കുന്നു. പരിമിതികളിൽ  നിന്നുകൊണ്ടാണെങ്കിലും പരമാവധി നാം അതിനുവേണ്ടി ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ആ ശ്രമങ്ങൾക്ക് തിളക്കമേറി നാം തിരിച്ചെത്തുകയാണ്. ഓർമ്മകൾക്ക് സുഗന്ധമായ  ആ  പഴയ വിദ്യാലയത്തിലേക്ക്.ഓരോരുത്തരുടെയും മനസ്സിൽ അലയടിക്കുകയായിരുന്നിരിക്കണം, കൊതിക്കുകയായിരുന്നിരിക്കണം,അവർക്ക് നഷ്ടപ്പെട്ട പഴയ ക്ലാസ് റൂം ബഹളങ്ങളുടെ അലയൊലികൾ. ഏവരുടെയും മനസ്സിൽ ഒരൊറ്റ പ്രാർത്ഥന മാത്രമായിരുന്നു-  ഇനി ഒരു അടച്ചുപൂട്ടിലേക്ക് നയിക്കരുതെ. ആ സുദിനം വന്നെത്തി ആരെയും ബുദ്ധിമുട്ടിക്കാതെ അലോരസം ഉണ്ടാക്കാതെ മഴ ഒരു രാത്രി മുഴുവൻ പെയ്തു തോർന്ന് അനുഗ്രഹം ചൊരിഞ്ഞു. പ്രകൃതിയുടെ ശുചീകരണം ഭംഗിയായി നിർവഹിക്കപ്പെട്ടു. ഓർമ്മകളുടെ നനവുമായി പ്രഭാതം വരവേറ്റു. നാളുകൾക്കു ശേഷം  വീടുണരുകയാണ്. പുതിയ കാലത്തിന്റെ മുൻകരുതലുകളോടെ സ്കൂളിലേക്ക്.
 
ഓരോരുത്തരുടെയും മനസ്സിൽ അലയടിക്കുകയായിരുന്നിരിക്കണം, കൊതിക്കുകയായിരുന്നിരിക്കണം,അവർക്ക് നഷ്ടപ്പെട്ട പഴയ ക്ലാസ് റൂം ബഹളങ്ങളുടെ അലയൊലികൾ. ഏവരുടെയും മനസ്സിൽ ഒരൊറ്റ പ്രാർത്ഥന മാത്രമായിരുന്നു-  ഇനി ഒരു അടച്ചുപൂട്ടിലേക്ക് നയിക്കരുതെ.
 
ആ സുദിനം വന്നെത്തി ആരെയും ബുദ്ധിമുട്ടിക്കാതെ അലോരസം ഉണ്ടാക്കാതെ മഴ ഒരു രാത്രി മുഴുവൻ പെയ്തു തോർന്ന് അനുഗ്രഹം ചൊരിഞ്ഞു. പ്രകൃതിയുടെ ശുചീകരണം ഭംഗിയായി നിർവഹിക്കപ്പെട്ടു. ഓർമ്മകളുടെ നനവുമായി പ്രഭാതം വരവേറ്റു. നാളുകൾക്കു ശേഷം  വീടുണരുകയാണ്. പുതിയ കാലത്തിന്റെ മുൻകരുതലുകളോടെ സ്കൂളിലേക്ക്.


അവർണ്ണനീയമായ സന്തോഷം പകരുന്ന വരവേൽപ്പാണ് സെൻമേരിസ് ഒരുക്കിയത്........
അവർണ്ണനീയമായ സന്തോഷം പകരുന്ന വരവേൽപ്പാണ് സെൻമേരിസ് ഒരുക്കിയത്........
വരി 12: വരി 8:
'''<big>കോവിഡ് മഹാമാരിക്ക് ശേഷം പുത്തൻ പ്രതീക്ഷയുണർത്തി പ്രവേശനോത്സവം</big>'''
'''<big>കോവിഡ് മഹാമാരിക്ക് ശേഷം പുത്തൻ പ്രതീക്ഷയുണർത്തി പ്രവേശനോത്സവം</big>'''


പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ 2022 -23 അധ്യയന വർഷത്തിലെ പ്രവേശനോത്സവം.
'''പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ 2022 -23 അധ്യയന വർഷത്തിലെ പ്രവേശനോത്സവം.'''
 
2022  ജൂൺ -1 രാവിലെ പ്രിൻസിപ്പലും ഹെഡ്മാസ്റ്ററും അടങ്ങുന്ന അധ്യാപക വൃന്ദം പുതുമൂടിയിൽ അണിനിരന്നിരിക്കുന്നു. ഒപ്പം കുരുന്നുകളുടെ തുള്ളിച്ചാടുന്ന മനസ്സുകൾക്ക് ഉത്തേജകമായി വാദ്യ മേളത്തിന്റെ അകമ്പടി സേവ. എങ്ങും ബലൂണുകളാലും വർണ്ണ കടലാസ്സുകളാലും അലങ്കരിക്കപ്പെട്ട വിദ്യാലയ മുത്തശ്ശി കുരുന്നുകളെ കൈപിടിച്ച് കയറ്റുന്ന മനോഹര ദൃശ്യം. വാദ്യഘോഷത്തോടെ വിദ്യാർഥികളും അധ്യാപകരും വിദ്യാലയം മുറ്റത്തേക്ക് ആനയിക്കപ്പെടുന്നു. കാലം കയറി പൊട്ടിനിന്ന് മേളത്തിന്റെ ഉല്ലാസത്താൽ ക്ലാസ് മുറിയിലേക്ക് നടന്നു കയറി. വാക്കുകൾക്ക് മുകളിലൂടെ സന്തോഷം പേറുന്ന കണ്ണുകൾ പുഞ്ചിരി തൂകി. സ്ക്രീനിലൂടെ കണ്ട പലരെയും അന്യോന്യം തിരിച്ചറിഞ്ഞുള്ള പരിചയപ്പെടലുകൾ ക്ലാസ് റൂമുകൾ ചിരി നിർഭരമായി.


അതിനുശേഷം 10 മണിക്ക് നവാഗതർക്കായി മെയിൻ ഓഡിറ്റോറിയത്തിൽ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട സമ്മേളനം നടത്തപ്പെട്ടു. ചീഫ് സെക്രട്ടറി വി.പി.ജോയ് മുഖ്യാതിഥിയായ ചടങ്ങിൽ എം.എൽ.എ. പി കെ പ്രശാന്ത് അവർകൾ സാന്നിധ്യം ഉണ്ടായിരുന്നു. എം.എസ്. സി കറസ്പോണ്ടൻസ് മോൺ. വർക്കി ആറ്റുപുറത്ത്, പ്രിൻസിപ്പാൾ റവ.ഫാദർ ബാബു റ്റി, വൈസ് പ്രിൻസിപ്പാൾ ബിജോ ഗീവറുഗീസ് , പി.ടി.എ. പ്രസിഡണ്ട് സുനിൽകുമാർ,  മദർ  പി.ടി.എ പ്രസിഡണ്ട് ജിബി ഗീവറുഗീസ് എന്നിവർ ആശംസകൾ നൽകി. നവാഗതരെയും നവ അധ്യയന വർഷത്തെയും വർണ്ണാഭമായി പട്ടം സെൻമേരിസ് സ്വാഗതം ചെയ്തു.
2022  ജൂൺ -1 രാവിലെ പ്രിൻസിപ്പലും ഹെഡ്മാസ്റ്ററും അടങ്ങുന്ന അധ്യാപക വൃന്ദം പുതുമൂടിയിൽ അണിനിരന്നിരിക്കുന്നു. ഒപ്പം കുരുന്നുകളുടെ തുള്ളിച്ചാടുന്ന മനസ്സുകൾക്ക് ഉത്തേജകമായി വാദ്യ മേളത്തിന്റെ അകമ്പടി സേവ. എങ്ങും ബലൂണുകളാലും വർണ്ണ കടലാസ്സുകളാലും അലങ്കരിക്കപ്പെട്ട വിദ്യാലയ മുത്തശ്ശി കുരുന്നുകളെ കൈപിടിച്ച് കയറ്റുന്ന മനോഹര ദൃശ്യം. വാദ്യഘോഷത്തോടെ വിദ്യാർഥികളും അധ്യാപകരും വിദ്യാലയം മുറ്റത്തേക്ക് ആനയിക്കപ്പെടുന്നു. കാലം കയറി പൊട്ടിനിന്ന് മേളത്തിന്റെ ഉല്ലാസത്താൽ ക്ലാസ് മുറിയിലേക്ക് നടന്നു കയറി. വാക്കുകൾക്ക് മുകളിലൂടെ സന്തോഷം പേറുന്ന കണ്ണുകൾ പുഞ്ചിരി തൂകി. സ്ക്രീനിലൂടെ കണ്ട പലരെയും അന്യോന്യം തിരിച്ചറിഞ്ഞുള്ള പരിചയപ്പെടലുകൾ ക്ലാസ് റൂമുകൾ ചിരി നിർഭരമായി.അതിനുശേഷം 10 മണിക്ക് നവാഗതർക്കായി മെയിൻ ഓഡിറ്റോറിയത്തിൽ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട സമ്മേളനം നടത്തപ്പെട്ടു. ചീഫ് സെക്രട്ടറി വി.പി.ജോയ് മുഖ്യാതിഥിയായ ചടങ്ങിൽ എം.എൽ.എ. പി കെ പ്രശാന്ത് അവർകൾ സാന്നിധ്യം ഉണ്ടായിരുന്നു. എം.എസ്. സി കറസ്പോണ്ടൻസ് മോൺ. വർക്കി ആറ്റുപുറത്ത്, പ്രിൻസിപ്പാൾ റവ.ഫാദർ ബാബു റ്റി, വൈസ് പ്രിൻസിപ്പാൾ ബിജോ ഗീവറുഗീസ് , പി.ടി.എ. പ്രസിഡണ്ട് സുനിൽകുമാർ,  മദർ  പി.ടി.എ പ്രസിഡണ്ട് ജിബി ഗീവറുഗീസ് എന്നിവർ ആശംസകൾ നൽകി. നവാഗതരെയും നവ അധ്യയന വർഷത്തെയും വർണ്ണാഭമായി പട്ടം സെൻമേരിസ് സ്വാഗതം ചെയ്തു. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട  നവാഗതരെ വരവേൽക്കുന്നതിനായി വിവിധ കലാപരിപാടികൾ കുട്ടികൾ സംഘടിപ്പിച്ചു.  
 
പ്രവേശനോത്സവവുമായി ബന്ധപ്പെട്ട  നവാഗതരെ വരവേൽക്കുന്നതിനായി വിവിധ കലാപരിപാടികൾ കുട്ടികൾ സംഘടിപ്പിച്ചു.


'''<big>ജൂൺ 5 ലോക പരിസ്ഥിതി ദിനം</big>'''
'''<big>ജൂൺ 5 ലോക പരിസ്ഥിതി ദിനം</big>'''


പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി 06-06-2022 തിങ്കളാഴ്ച 2 പി എമ്മിന് ഒരു മീറ്റിംഗ് സംഘടിപ്പിക്കുകയുണ്ടായി. ഡോക്ടർ സി എ ജയപ്രകാശ് പ്രിൻസിപ്പാൾ സയന്റിസ്റ്റ്  സി ടി സി ആയിരുന്നു മുഖ്യാതിഥി. വിവിധയിനം സസ്യങ്ങളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വളരെ ആകർഷകവും ഫലപ്രദവുമായ രീതിയിൽ ഒരു പ്രസംഗം നടത്തി. ഈ സ്കൂളിന്റെ പ്രിൻസിപ്പാൾ റവറന്റ് ഫാദർ ബാബു റ്റി യും, വൈസ് പ്രിൻസിപ്പാൾ ശ്രീ ബിജോ ഗീവറുഗീസ്  ആശംസ പ്രസംഗങ്ങൾ നടത്തി. "ഒരേ ഒരു ഭൂമി" എന്നതാണ് ലോക പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം എന്ന് നമ്മെ ഓർമ്മപ്പെടുത്തിക്കൊണ്ട് ഒരു പരിസ്ഥിതി ദിനം കൂടി ആഘോഷിച്ചു.
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി 06-06-2022 തിങ്കളാഴ്ച 2 പി എമ്മിന് ഒരു മീറ്റിംഗ് സംഘടിപ്പിക്കുകയുണ്ടായി. ഡോക്ടർ സി എ ജയപ്രകാശ് പ്രിൻസിപ്പാൾ സയന്റിസ്റ്റ്  സി ടി സി ആയിരുന്നു മുഖ്യാതിഥി. വിവിധയിനം സസ്യങ്ങളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വളരെ ആകർഷകവും ഫലപ്രദവുമായ രീതിയിൽ ഒരു പ്രസംഗം നടത്തി. ഈ സ്കൂളിന്റെ പ്രിൻസിപ്പാൾ റവറന്റ് ഫാദർ ബാബു റ്റി യും, വൈസ് പ്രിൻസിപ്പാൾ ശ്രീ ബിജോ ഗീവറുഗീസ്  ആശംസ പ്രസംഗങ്ങൾ നടത്തി. "ഒരേ ഒരു ഭൂമി" എന്നതാണ് ലോക പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം എന്ന് നമ്മെ ഓർമ്മപ്പെടുത്തിക്കൊണ്ട് ഒരു പരിസ്ഥിതി ദിനം കൂടി ആഘോഷിച്ചു.ഓരോ ക്ലാസിൽ നിന്നും രണ്ടു കുട്ടികൾ വീതം വിവിധയിനം സസ്യങ്ങൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ആ സസ്യങ്ങൾ പ്രദർശനത്തിന് വയ്ക്കുകയും കുട്ടികൾക്ക് സസ്യങ്ങളെക്കുറിച്ച് കൂടുതൽ അവബോധം വളർത്തുകയും ചെയ്തു. എല്ലാ ക്ലാസ് റൂമുകളിലും രാവിലെ അരമണിക്കൂർ കുട്ടികളിൽ നിന്നുതന്നെ  പരിസ്ഥിതിയുമായി പ്രസംഗങ്ങൾ  ബന്ധപ്പെട്ട  നടത്തപ്പെട്ടു.'''<big>മിന്നുന്ന വിജയവുമായി പട്ടം സെന്റ്മേരിസ്</big>'''
 
ഓരോ ക്ലാസിൽ നിന്നും രണ്ടു കുട്ടികൾ വീതം വിവിധയിനം സസ്യങ്ങൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ആ സസ്യങ്ങൾ പ്രദർശനത്തിന് വയ്ക്കുകയും കുട്ടികൾക്ക് സസ്യങ്ങളെക്കുറിച്ച് കൂടുതൽ അവബോധം വളർത്തുകയും ചെയ്തു. എല്ലാ ക്ലാസ് റൂമുകളിലും രാവിലെ അരമണിക്കൂർ കുട്ടികളിൽ നിന്നുതന്നെ  പരിസ്ഥിതിയുമായി പ്രസംഗങ്ങൾ  ബന്ധപ്പെട്ട  നടത്തപ്പെട്ടു.
 
 
'''<big>മിന്നുന്ന വിജയവുമായി പട്ടം സെന്റ്മേരിസ്</big>'''


കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്രുത്തിയ സ്കൂളുകളിൽ ഒന്നായ പട്ടം സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിന് മിന്നുന്ന വിജയം.
'''<small>കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്രുത്തിയ സ്കൂളുകളിൽ ഒന്നായ പട്ടം സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിന് മിന്നുന്ന വിജയം.</small>'''


മോഡറേഷനോ ഗ്രേസ് മാർക്കോ ഇല്ലാതെയാണ് വിദ്യാർഥികൾ ഇത്രയധികം ഉന്നത വിജയം നേടിയത്. കോവിഡ് മഹാമാരിയുടെ ഭീഷണിയുടെ ഇടയിൽ നിരന്തരമായ ഓൺലൈൻ ക്ലാസുകളിലൂടെയാണ് പാഠഭാഗങ്ങൾ അധ്യാപകർ വിദ്യാർത്ഥികളുടെ മുന്നിൽ എത്തിച്ചത്. കഴിഞ്ഞവർഷത്തേതു പോലെ ഫോക്കസ് ഏരിയ ഇല്ലാതെ വിദ്യാർഥികൾ ഉന്നത വിജയം നേടിയതിന് പിന്നിൽ വിദ്യാർഥികളുടെ അധ്യാപനവും അധ്യാപകരുടെ നിതാന്ത ജാഗ്രതയും മൂലമാണെന്ന് റവറന്റ് ഫാദർ ബാബു. റ്റി. അഭിപ്രായപ്പെട്ടു.പ്രിൻസിപ്പാളും വൈസ് പ്രിൻസിപ്പൽ ശ്രീ ബിജോ ഗീവർഗീസും അധ്യാപകരും ചേർന്ന് എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്ക് മധുര വിതരണം ചെയ്തു.
മോഡറേഷനോ ഗ്രേസ് മാർക്കോ ഇല്ലാതെയാണ് വിദ്യാർഥികൾ ഇത്രയധികം ഉന്നത വിജയം നേടിയത്. കോവിഡ് മഹാമാരിയുടെ ഭീഷണിയുടെ ഇടയിൽ നിരന്തരമായ ഓൺലൈൻ ക്ലാസുകളിലൂടെയാണ് പാഠഭാഗങ്ങൾ അധ്യാപകർ വിദ്യാർത്ഥികളുടെ മുന്നിൽ എത്തിച്ചത്. കഴിഞ്ഞവർഷത്തേതു പോലെ ഫോക്കസ് ഏരിയ ഇല്ലാതെ വിദ്യാർഥികൾ ഉന്നത വിജയം നേടിയതിന് പിന്നിൽ വിദ്യാർഥികളുടെ അധ്യാപനവും അധ്യാപകരുടെ നിതാന്ത ജാഗ്രതയും മൂലമാണെന്ന് റവറന്റ് ഫാദർ ബാബു. റ്റി. അഭിപ്രായപ്പെട്ടു.പ്രിൻസിപ്പാളും വൈസ് പ്രിൻസിപ്പൽ ശ്രീ ബിജോ ഗീവർഗീസും അധ്യാപകരും ചേർന്ന് എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്ക് മധുര വിതരണം ചെയ്തു.
emailconfirmed
3,105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1855352" എന്ന താളിൽനിന്ന് ശേഖരിച്ചത്