"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13094 (സംവാദം | സംഭാവനകൾ)
വിവരങ്ങൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
13094 (സംവാദം | സംഭാവനകൾ)
കൂട്ടിച്ചേർക്കൽ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 76: വരി 76:
തുടർന്ന് പായസവിതരണം നടത്തി.
തുടർന്ന് പായസവിതരണം നടത്തി.


.
' '''പൂപ്പൊലി - 22'''
 
വിദ്യാരംഗം കലാ - സാഹിത്യ വേദി സപ്തംബർ 2 ന് ഓണാഘോഷ പരിപാടി നടത്തി.ഓണപ്പൂക്കളം, സുന്ദരിക്ക് പൊട്ടു തൊടൽ, അടക്കപെറുക്കൽ, കസേരക്കളി ,ഫ്ലാഷ് മോബ്, വടംവലി, ഓണപ്പാട്ട് എന്നിവ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
 
'''ഗാന്ധിജയന്തി'''
 
ഗൈഡ്സ്, എൻ.എസ്‌.എസ്‌, എസ്.പി സി, ജെ.ആർ.സി എന്നിവർ സ്കൂളും പരിസരവും ശുചീകരിച്ചു.
 
'''ലഹരി വിരുദ്ധ പരിപാടി'''
 
ഒക്ടോബർ 6ന് ലഹരി വിരുദ്ധ ക്യാംപെയ്ൻ ആരംഭിച്ചു. തളിപ്പറമ്പ ഡി.ഇ.ഒ എ എം രാജമ്മ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ പി.വി വിജയൻ ,വികസന സമിതി അധ്യക്ഷൻ എം.അരുൺ, പി.ടി.എ പ്രസിഡൻ്റ് പി.മുസ്തഫ. പ്രിൻസിപ്പാൾ ,പ്രധാനാധ്യാപിക, സ്റ്റാഫ് സെക്രട്ടറി എന്നിവർ സംസാരിച്ചു.
 
മുഴുവൻ ക്ലാസുകളിലും മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ ക്യാംപെയ്ൻ ഉദ്ഘാടന പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തു.


==== ==2021-22 പ്രവർത്തനങ്ങൾ == ====
==== ==2021-22 പ്രവർത്തനങ്ങൾ == ====