"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 122: | വരി 122: | ||
സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം വളരെ വിപുലമായ രീതിയിൽ തന്നെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തി.ഹർഘർ തിരംഗ എന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾ വീടുകളിൽ പതാക ഉയർത്തി, അതിൻറെ ഫോട്ടോ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു.സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചിത്രരചന, പ്രസംഗം, പതിപ്പ് നിർമ്മാണം, ലഘുക്കുറിപ്പ് രചന, സ്വാതന്ത്ര്യദിന ക്വിസ് ,ദേശഭക്തിഗാന മത്സരം തുടങ്ങി വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. ഇതുകൂടാതെ ഓഗസ്റ്റ് പതിനഞ്ചാം തീയതി വർണ്ണശബളമായ ഘോഷയാത്ര സംഘടിപ്പിച്ചു. പ്രസ്തുത ഘോഷയാത്രയിൽ വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷ പകർച്ചയും വിവിധ കലാരൂപങ്ങളുടെ വേഷപ്പകർച്ചയും കണ്ണിന് കൗതുകം നൽകി. ഇത് കൂടാതെ വന്ദേമാതരം നൃത്തശില്പം, ഫ്ലാഷ് മോബ് തുടങ്ങിയ വിവിധ പരിപാടികളും അദിവസം നടത്തുകയുണ്ടായി. | സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം വളരെ വിപുലമായ രീതിയിൽ തന്നെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തി.ഹർഘർ തിരംഗ എന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾ വീടുകളിൽ പതാക ഉയർത്തി, അതിൻറെ ഫോട്ടോ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു.സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചിത്രരചന, പ്രസംഗം, പതിപ്പ് നിർമ്മാണം, ലഘുക്കുറിപ്പ് രചന, സ്വാതന്ത്ര്യദിന ക്വിസ് ,ദേശഭക്തിഗാന മത്സരം തുടങ്ങി വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. ഇതുകൂടാതെ ഓഗസ്റ്റ് പതിനഞ്ചാം തീയതി വർണ്ണശബളമായ ഘോഷയാത്ര സംഘടിപ്പിച്ചു. പ്രസ്തുത ഘോഷയാത്രയിൽ വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷ പകർച്ചയും വിവിധ കലാരൂപങ്ങളുടെ വേഷപ്പകർച്ചയും കണ്ണിന് കൗതുകം നൽകി. ഇത് കൂടാതെ വന്ദേമാതരം നൃത്തശില്പം, ഫ്ലാഷ് മോബ് തുടങ്ങിയ വിവിധ പരിപാടികളും അദിവസം നടത്തുകയുണ്ടായി. | ||
'''ഹിന്ദി ക്ലബ്ബ്''' | |||
सितंबर चौदह हिन्दी दिवस | |||
प्रधानध्यापक सजित मास्टर समारोह का उदघाटन किया | |||
हिन्दी मंच का उदघाटन प्रदीप मास्टर जी ने किया । बच्चों की ओर से हिन्दी सभा चलायी गयी | |||
सुरीली हिन्दी कविता आलाप भी हुए । | |||