"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Lkframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
== അമ്മയറിയാൻ ==
[[പ്രമാണം:29005-LKCyberSafety22.JPG|പകരം=അമ്മമാർക്കുള്ള സൈബർസുരക്ഷാ പരിശീലനത്തിൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ക്ലാസെടുക്കുന്നു.|അതിർവര|ലഘുചിത്രം|350x350ബിന്ദു|അമ്മമാർക്കുള്ള സൈബർസുരക്ഷാ പരിശീലനം - 2022]]
ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അമ്മമാർക്ക് നൽകിയ സൈബർ സുരക്ഷാ പരിശീലനമാണ് '''അമ്മയറിയാൻ.''' 2022മെയ് 7-ാം തിയ്യതി നടന്ന പരിശീലനത്തിൽ നൂറോളം അമ്മമാർ പങ്കടെുത്തു. സ്കൂളിലെ കൈറ്റ് മാസ്റ്റർ മിസ്റ്റ്രസ് എന്നിവർ  പരിപാടിക്ക് നേതൃത്വം നൽകി. ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ , , എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.