ഉള്ളടക്കത്തിലേക്ക് പോവുക

എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

അമ്മയറിയാൻ

അമ്മമാർക്കുള്ള സൈബർസുരക്ഷാ പരിശീലനത്തിൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ക്ലാസെടുക്കുന്നു.
അമ്മമാർക്കുള്ള സൈബർസുരക്ഷാ പരിശീലനം - 2022

ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അമ്മമാർക്ക് നൽകിയ സൈബർ സുരക്ഷാ പരിശീലനമാണ് അമ്മയറിയാൻ. 2022മെയ് 7-ാം തിയ്യതി നടന്ന പരിശീലനത്തിൽ നൂറോളം അമ്മമാർ പങ്കടെുത്തു. സ്കൂളിലെ കൈറ്റ് മാസ്റ്റർ മിസ്റ്റ്രസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ , , എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.