"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/ക്ലബ്ബുകൾ (മൂലരൂപം കാണുക)
19:37, 27 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 118: | വരി 118: | ||
പ്രബന്ധരചന മത്സരം സംഘടിപ്പിച്ചു. | പ്രബന്ധരചന മത്സരം സംഘടിപ്പിച്ചു. | ||
സ്വാതന്ത്ര്യദിനാഘോഷം | |||
സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം വളരെ വിപുലമായ രീതിയിൽ തന്നെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തി.ഹർഘർ തിരംഗ എന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾ വീടുകളിൽ പതാക ഉയർത്തി, അതിൻറെ ഫോട്ടോ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു.സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചിത്രരചന, പ്രസംഗം, പതിപ്പ് നിർമ്മാണം, ലഘുക്കുറിപ്പ് രചന, സ്വാതന്ത്ര്യദിന ക്വിസ് ,ദേശഭക്തിഗാന മത്സരം തുടങ്ങി വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. ഇതുകൂടാതെ ഓഗസ്റ്റ് പതിനഞ്ചാം തീയതി വർണ്ണശബളമായ ഘോഷയാത്ര സംഘടിപ്പിച്ചു. പ്രസ്തുത ഘോഷയാത്രയിൽ വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷ പകർച്ചയും വിവിധ കലാരൂപങ്ങളുടെ വേഷപ്പകർച്ചയും കണ്ണിന് കൗതുകം നൽകി. ഇത് കൂടാതെ വന്ദേമാതരം നൃത്തശില്പം, ഫ്ലാഷ് മോബ് തുടങ്ങിയ വിവിധ പരിപാടികളും അദിവസം നടത്തുകയുണ്ടായി. |