ഉള്ളടക്കത്തിലേക്ക് പോവുക

"മാതാ എച്ച് എസ് മണ്ണംപേട്ട/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
സ്കൂൾ, എൻറെ സ്കൂൾ ❤️. ഒന്നുമുതൽ 10 വരെ ഞാൻ പഠിച്ച എൻറെ സ്കൂൾ മാതാ ഹൈസ്കൂൾ മണ്ണംപേട്ട. പഠിച്ചു തീരാത്ത കാര്യങ്ങൾ ഒരിക്കൽ കൂടി ആ ക്ലാസ്സിൽ ഇരുന്നു പഠിച്ചു പൂർത്തിയാക്കി പോന്ന എൻറെ സ്കൂൾ. ഇപ്പോൾ ഞാൻ ഓർക്കുന്നു എല്ലാം അലുമിനിയം പെട്ടിയിൽ പുസ്തകങ്ങൾ വച്ച് സ്കൂളിൽ പോയിരുന്നത് ഞാറ്റു ചോറ്റുപാത്രത്തിൽ ചോറു കൊണ്ടുപോയിരുന്നത് ഉച്ചയൂണ്  കഴിഞ്ഞ് പള്ളിപ്പറമ്പിൽ പന്ത് കളിച്ചിരുന്നത് . കൂട്ടുകാരായ സതീശനോടും അഭിയോടു ഒപ്പം തോടുംപിടുത്തം കളിച്ചിരുന്നത് ഓലപ്പന്ത് കളിച്ചിരുന്നത് സ്കൂളിനടുത്ത് പറമ്പിൽ മാങ്ങ പറിക്കാൻ പോയത് പഴയ ഓർമ്മകൾ പങ്കുവെക്കാൻ എല്ലാ ഓർമ്മകളും പങ്കുവയ്ക്കാൻ നമ്മുടെ സ്കൂൾ വിക്കിയിൽ അവസരം ഉണ്ടല്ലോ അപ്പോൾ നമുക്ക് കേൾക്കാം. നമ്മുടെ പഴയ വിശേഷങ്ങൾ, കുറുമ്പുകൾ ... പഴയ ഓർമ്മയിലേക്ക് നമ്മുക്കൊന്ന് തിരിച്ചു നടക്കാം സ്കൂൾ വിക്കിയുടെ കൈ പിടിച്ച്..,
{{PHSchoolFrame/Pages}}
 
സ്കൂൾ, എന്റെ സ്കൂൾ . ഒന്നുമുതൽ 10 വരെ ഞാൻ പഠിച്ച എന്റെ മണ്ണംപേട്ട സ്ക്കൂൾ. പഠിച്ചു തീരാത്ത കാര്യങ്ങൾ ഒരിക്കൽ കൂടി ആ ക്ലാസ്സിൽ ഇരുന്നു പഠിച്ചു പൂർത്തിയാക്കി പോന്ന എന്റെ സ്കൂൾ. ഇപ്പോൾ ഞാൻ ഓർക്കുന്നു എല്ലാം അലുമിനിയം പെട്ടിയിൽ പുസ്തകങ്ങൾ വച്ച് സ്കൂളിൽ പോയിരുന്നത് ഞാറ്റു ചോറ്റുപാത്രത്തിൽ ചോറു കൊണ്ടുപോയിരുന്നത് ഉച്ചയൂണ്  കഴിഞ്ഞ് പള്ളിപ്പറമ്പിൽ പന്ത് കളിച്ചിരുന്നത് . കൂട്ടുകാരായ സതീശനോടും അഭിയോടു ഒപ്പം തോടുംപിടുത്തം കളിച്ചിരുന്നത് ഓലപ്പന്ത് കളിച്ചിരുന്നത് സ്കൂളിനടുത്ത് പറമ്പിൽ മാങ്ങ പറിക്കാൻ പോയത് പഴയ ഓർമ്മകൾ പങ്കുവെക്കാൻ എല്ലാ ഓർമ്മകളും പങ്കുവയ്ക്കാൻ നമ്മുടെ സ്കൂൾ വിക്കിയിൽ അവസരം ഉണ്ടല്ലോ അപ്പോൾ നമുക്ക് കേൾക്കാം. നമ്മുടെ പഴയ വിശേഷങ്ങൾ, കുറുമ്പുകൾ ... പഴയ ഓർമ്മയിലേക്ക് നമ്മുക്കൊന്ന് തിരിച്ചു നടക്കാം സ്കൂൾ വിക്കിയുടെ കൈ പിടിച്ച്..,

<nowiki>'''ജോജു നെറ്റിക്കാടൻ'''</nowiki>

(91ബാച്ച് , യുഎഇയിലെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ വർക്ക് ചെയ്യുകയാണ്)

17:59, 22 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്കൂൾ, എന്റെ സ്കൂൾ . ഒന്നുമുതൽ 10 വരെ ഞാൻ പഠിച്ച എന്റെ മണ്ണംപേട്ട സ്ക്കൂൾ. പഠിച്ചു തീരാത്ത കാര്യങ്ങൾ ഒരിക്കൽ കൂടി ആ ക്ലാസ്സിൽ ഇരുന്നു പഠിച്ചു പൂർത്തിയാക്കി പോന്ന എന്റെ സ്കൂൾ. ഇപ്പോൾ ഞാൻ ഓർക്കുന്നു എല്ലാം അലുമിനിയം പെട്ടിയിൽ പുസ്തകങ്ങൾ വച്ച് സ്കൂളിൽ പോയിരുന്നത് ഞാറ്റു ചോറ്റുപാത്രത്തിൽ ചോറു കൊണ്ടുപോയിരുന്നത് ഉച്ചയൂണ് കഴിഞ്ഞ് പള്ളിപ്പറമ്പിൽ പന്ത് കളിച്ചിരുന്നത് . കൂട്ടുകാരായ സതീശനോടും അഭിയോടു ഒപ്പം തോടുംപിടുത്തം കളിച്ചിരുന്നത് ഓലപ്പന്ത് കളിച്ചിരുന്നത് സ്കൂളിനടുത്ത് പറമ്പിൽ മാങ്ങ പറിക്കാൻ പോയത് പഴയ ഓർമ്മകൾ പങ്കുവെക്കാൻ എല്ലാ ഓർമ്മകളും പങ്കുവയ്ക്കാൻ നമ്മുടെ സ്കൂൾ വിക്കിയിൽ അവസരം ഉണ്ടല്ലോ അപ്പോൾ നമുക്ക് കേൾക്കാം. നമ്മുടെ പഴയ വിശേഷങ്ങൾ, കുറുമ്പുകൾ ... പഴയ ഓർമ്മയിലേക്ക് നമ്മുക്കൊന്ന് തിരിച്ചു നടക്കാം സ്കൂൾ വിക്കിയുടെ കൈ പിടിച്ച്..,

'''ജോജു നെറ്റിക്കാടൻ'''