"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 194: | വരി 194: | ||
വിദ്യാർത്ഥി വായന എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. പുസ്തകാസ്വാദനം നടത്തുകയും വായനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്തു. | വിദ്യാർത്ഥി വായന എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. പുസ്തകാസ്വാദനം നടത്തുകയും വായനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്തു. | ||
ലോക മാതൃ ഭാഷ ദിനമായ ഫെബ്രുവരി 21 നമ്മുടെ വിദ്യാലയത്തിലും വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.മുഴുവൻ ക്ലാസ്സുകളിലും ഭാഷ പ്രതിജ്ഞ ചൊല്ലുകയും,ചാർട്ടിൽ അത് പ്രദർശിപ്പിക്കുകയും കുട്ടികൾ നോട്ടുപുസ്തകത്തിൽ പകർത്തുകയും ചെയ്തു.എൽ.പി.,യു .പി.വിഭാഗത്തിൽ ക്വിസ് മത്സരവും മലയാളം കവിതാലാപനവും നടന്നു.മലയാള ഭാഷയുടെ മഹത്വവും പ്രാധാന്യവും വിളിച്ചോതുന്ന നിരവധി കവിതകൾ അധ്യാപകർ കുട്ടികൾക്കായി പരിചയപ്പെടുത്തി.ഭാഷാദിനത്തോടനുബന്ധിച്ചു കുട്ടികളിൽ നിന്നും പുസ്തകാസ്വാദനക്കുറിപ്പും വായനക്കുറിപ്പും പതിപ്പിലേക്കായി ശേഖരിച്ചു വരുന്നു.<gallery> | ലോക മാതൃ ഭാഷ ദിനമായ ഫെബ്രുവരി 21 നമ്മുടെ വിദ്യാലയത്തിലും വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.മുഴുവൻ ക്ലാസ്സുകളിലും ഭാഷ പ്രതിജ്ഞ ചൊല്ലുകയും,ചാർട്ടിൽ അത് പ്രദർശിപ്പിക്കുകയും കുട്ടികൾ നോട്ടുപുസ്തകത്തിൽ പകർത്തുകയും ചെയ്തു.എൽ.പി.,യു .പി.വിഭാഗത്തിൽ ക്വിസ് മത്സരവും മലയാളം കവിതാലാപനവും നടന്നു.മലയാള ഭാഷയുടെ മഹത്വവും പ്രാധാന്യവും വിളിച്ചോതുന്ന നിരവധി കവിതകൾ അധ്യാപകർ കുട്ടികൾക്കായി പരിചയപ്പെടുത്തി.ഭാഷാദിനത്തോടനുബന്ധിച്ചു കുട്ടികളിൽ നിന്നും പുസ്തകാസ്വാദനക്കുറിപ്പും വായനക്കുറിപ്പും പതിപ്പിലേക്കായി ശേഖരിച്ചു വരുന്നു. | ||
വായന എഴുത്ത് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി മലയാളത്തിളക്കം പരിപാടി തുടർന്നു വരുന്നു വർത്തമാന പത്രം ക്ലാസിൽ വായന,പത്രവാർത്ത എഴുതൽ എന്നിവയിലൂടെ ചിഹ്നങ്ങളിലൂടെ നിരന്തരം കടന്നുപോകാനും ഉറക്കാത്ത ചിഹ്നങ്ങൾ ഉറപ്പിക്കാനും സാധിക്കുന്നു | |||
♦️ പദസമ്പത്ത് | |||
പദം അർത്ഥം ശേഖരിക്കൽ എന്നീ പ്രവർത്തനം നടത്തുന്നു തുടർന്ന് കുട്ടികൾ അവരുടേതായ നിഘണ്ടു നിർമ്മാണം നടത്തുന്നു. | |||
♦️ കഥയരങ്ങ് | |||
♦️ കവിയരങ്ങ് | |||
♦️ കാവ്യകേളി | |||
♦️ ചൊൽ കാഴ്ച | |||
തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. | |||
♦️ | |||
സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ | |||
♦️ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ | |||
♦️ ഡയറി എഴുത്ത് ശീലിക്കൽ | |||
♦️ സർഗ്ഗപരമായ കഴിവുകൾ പ്രസിദ്ധപ്പെടുത്തൽ | |||
♦️ മാഗസിൻ പ്രകാശനം | |||
♦️ ലൈബ്രറി പ്രവർത്തനം | |||
♦️ വായനക്കുറിപ്പ് തയ്യാറാക്കൽ | |||
♦️ ആൽബം തയ്യാറാക്കൽ | |||
♦️ പോർട്ട് ഫോളിയോ<gallery> | |||
പ്രമാണം:13748-aromal.jpeg|കഥകളി വേഷം ആരോമൽ | പ്രമാണം:13748-aromal.jpeg|കഥകളി വേഷം ആരോമൽ | ||
പ്രമാണം:13748-onnam tharam.jpeg|മാതൃഭാഷ ദിനം | പ്രമാണം:13748-onnam tharam.jpeg|മാതൃഭാഷ ദിനം | ||