"ഗവൺമെന്റ് യു .പി .എസ്സ് .വളളംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<gallery>
<gallery>
പ്രമാണം:SATHYAMEVA.jpeg
</gallery>{{prettyurl| Govt U P School, Vallamkulam}}
</gallery>{{prettyurl| Govt U P School, Vallamkulam}}
  '''<big><nowiki>{{Schoolwiki award applicant}}</nowiki></big>'''
  '''<big><nowiki>{{Schoolwiki award applicant}}</nowiki></big>'''

15:58, 21 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

{{Schoolwiki award applicant}}
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് യു .പി .എസ്സ് .വളളംകുളം
വിലാസം
വള്ളംകുളം

വള്ളംകുളം ഈസ്റ്റ് പി.ഒ.
,
689541
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1862
വിവരങ്ങൾ
ഫോൺ0469 2659505
ഇമെയിൽgupsvallamkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്37339 (സമേതം)
യുഡൈസ് കോഡ്32120600123
വിക്കിഡാറ്റQ87593792
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംഇരവിപേരൂർ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ84
അദ്ധ്യാപകർ08
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു എലിസബേത്ത് ബാബു
പി.ടി.എ. പ്രസിഡണ്ട്ജിനു ജോർജ്ജ്
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ജോഷി
അവസാനം തിരുത്തിയത്
21-08-202237339


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിൽ വള്ളംകുളം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യുപി സ്കൂൾ വള്ളംകുളം.ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ തിരുവല്ല കുമ്പഴ സ്റ്റേറ്റ് ഹൈവേയോട് ചേർന്ന് വള്ളംകുളം ജംഗ്ഷന് സമീപം ആയി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

നല്ലവരായ നാട്ടുകാരുടെയും വിദ്യാഭ്യാസ സ്നേഹികളായ ചില കുടുംബാംഗങ്ങളുടെയും പരിശ്രമഫലമായി 1862 ൽ വള്ളംകുളം മലയാളം സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം ഈ നാട്ടിലെ വിദ്യാർഥികൾക്ക് മാത്രമല്ല സമീപപ്രദേശങ്ങളായ ഇരവിപേരൂർ,കവിയൂർ ഓതറ,പുറമറ്റം, വെണ്ണിക്കുളം, കല്ലുപ്പാറ, കല്ലിശ്ശേരി,കുറ്റൂർ എന്നിവിടങ്ങളിൽ ഉള്ളവർക്കും വിദ്യയുടെ ആദ്യാക്ഷരം പകർന്നു നൽകുന്നതിനുള്ള ഏക ആശ്രയമായിരുന്നു.

വിദ്യാഭ്യാസരംഗത്ത് 159 വർഷങ്ങൾ പിന്നിടുമ്പോൾ സാംസ്കാരിക രാഷ്ട്രീയ വ്യാവസായിക രംഗത്തെ പ്രശസ്തരും പ്രഗത്ഭരുമായ നിരവധി വ്യക്തികൾ ഇവിടെ പഠനം നടത്തി. മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്,വൻ വ്യവസായി ആയിരുന്ന ശ്രീ ജി. പി നായർ എന്നിവരെ പ്രത്യേകം സ്മരിക്കുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2015ൽ സർക്കാർ ആരംഭിച്ച ഘട്ടത്തിൽ ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്, ക്രിയാത്മകമായ ഇടപെടലുകളിലൂടെ ആരംഭിച്ച ഹൈടെക് ക്ലാസ് റൂമുകളിൽ ഒന്ന് ഈ സ്കൂളിൽ ലഭ്യമാക്കിയിരുന്നു എന്ന് പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. മണ്ണിനെയും മനുഷ്യനെയും അറിയുക കാർഷിക സംസ്കൃതി പുതിയ തലമുറയ്ക്ക് പകർന്നു നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽഎത്തിക്കാൻ അധ്യാപകർ അക്ഷീണം പരിശ്രമിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • * ശുചിത്വ സുന്ദര വിദ്യാലയ അന്തരീക്ഷം * വിശാലമായ കളിസ്ഥലം * മനോഹരമായ പൂന്തോട്ടം * നവീകരിച്ച ആഡിറ്റോറിയം * കംപ്യൂട്ടർ ലാബ് * സയൻസ് ലാബ് * ഗണിത ലാബ് * ഗണിത രൂപങ്ങളിലുള്ള മേശകൾ * വിശാലമായ ക്ലാസ് മുറികൾ* ഫാൻ സൗകര്യം * ഉച്ചഭക്ഷണം കഴിക്കുന്നതിന് പ്രത്യേക സ്ഥലം * പ്രീപ്രൈമറി സൗകര്യം * ഉപയോഗ്യമായ ശൗചാലയങ്ങൾ, * പൈപ്പ് സൗകര്യം , കിണർ

മികവുകൾ

1)മുകുളം അവാർഡ്

2)ബാലശാസ്ത്ര കോൺഗ്രസ്സിൽ ഒന്നാംസ്ഥാനം

3)എൽ എസ് എസ് സ്കോളർഷിപ്പ് നേട്ടം

4)മികച്ച പി. റ്റി. എ ക്കുള്ള വിദ്യാഭ്യാസ വകുപ്പിന്റെ അവാർഡ്

5)തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മികച്ച സീഡ് വിദ്യാലയത്തിന് ഒന്നാംസ്ഥാനം

മുൻസാരഥികൾ

ക്രമ നം. പേര് മുതൽ വരെ
1 ജോർജ് വറുഗീസ് 2002 2010
2 സി.റ്റി .വിജയാനന്ദൻ 2010 2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പൂർവ്വ വിദ്യാർത്ഥികളുടെ പേര്
1 വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
2 ശ്രീ. ജി.പി നായർ
3 സൂര്യ സുരേന്ദ്രൻ
4 വിനീത വിജയൻ
5 ബിൻസി തോമസ്
6 നിജൽ സാം തോമസ്

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം

ജനസംഖ്യാ ദിനം

ചാന്ദ്ര ദിനം

ചിങ്ങം -1

ഹിരോഷിമ -നാഗസാക്കി ദിനം

ക്വിറ്റ് ഇന്ത്യാ ദിനം

സ്വാതന്ത്ര്യ ദിനം

ഓസോൺ ദിനം

ഗാന്ധി ജയന്തി

ഐക്യരാഷ്ട്ര ദിനം

ശിശു ദിനം

മനുഷ്യാവകാശ ദിനം

ബാല വേല വിരുദ്ധ ദിനം

ഗണിതശാസ്ത്ര ദിനം

ശാസ്ത്ര ദിനം

ജലദിനം

ലോക വനദിനം

അദ്ധ്യാപകർ

ക്രമനമ്പർ അധ്യാപകരുടെ പേര്
1 സിന്ധു എലിസബത്ത് ബാബു

(പ്രഥമാധ്യാപിക)

2 കനകമ്മ. G
3 അന്നമ്മ തോമസ്
4 ദീപ എസ്
5 ലിജ ദാസ്
6 വിദ്യാലക്ഷ്മി
7 പ്രീതാ കുമാരി

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ പരിസരത്ത് പച്ചക്കറി കൃഷി, ദ്യാന പരിപാലനം, ർക്ക് എക്സ്പീരിയൻസ്, പ്രവർത്തി പരിചയ വർക്ക് ഷോപ്പ്, പെൺകുട്ടികളുടെ സ്വയം പ്രതിരോധ പരിശീലനം, രിസ്ഥിതി ക്ലബ്ബ്, മാതൃഭൂമി ഹരിതം സീഡ് ക്ലബ്ബ്, കെ. വി.കെ മുകുളം ക്ലബ്ബ്, നാടൻപാട്ട് പരിശീലനം, യോഗ പരിശീലനം, മികവ്

ക്ലബുകൾ

ക്രമനമ്പർ ക്ലബ്ബുകൾ
1 ഗണിത ക്ലബ്ബ്
2 സാമൂഹ്യശാസ്ത്ര ക്ലബ്ബ്
3 ശാസ്ത്രക്ലബ്ബ്
4 ഹരിതം സീഡ് ക്ലബ്
5 മുകുളം ക്ലബ്ബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

1)|തിരുവല്ല കോഴഞ്ചേരി റോഡിൽ തിരുവല്ലയിൽ നിന്ന് ഏകദേശം 6 കി. മി. ദൂരം യാത്ര ചെയ്‌താൽ വള്ളംകുളം ഗവൺമെന്റ് യു. പി. സ്കൂളിൽ എത്തിച്ചേരാം

2)ചെങ്ങന്നൂർ -തിരുവല്ല റൂട്ടിൽ നിന്ന് കുറ്റൂർ -വള്ളംകുളം   റോഡിൽ ഏകദേശം 7 കി. മി. ദൂരം സഞ്ചാരിച്ചാൽഈ സ്കൂളിൽ എത്താം.