"എ.എം.എൽ.പി.എസ് തൊഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രൊഫൈൽ ഫോട്ടോ മാറ്റം വരുത്തി)
വരി 64: വരി 64:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

==ഉള്ളടക്കം ==
==ഉള്ളടക്കം ==
[[പ്രമാണം:ഗാന്ധിമരം AMLPS THOZHIYUR.jpg|ലഘുചിത്രം|സ്വാതന്ത്ര്യ അമൃത മഹോത്സവം AMLPSTHOZHIYUR]]
==ചരിത്രം ==
==ചരിത്രം ==
തൊഴിയൂരിലും പരിസരപ്രദേശങ്ങളിലും അക്ഷരങ്ങൾ  പഠിക്കാൻ യാതൊരു ഉപാധികളും ഇല്ലാതിരുന്ന കാലത്തു ശ്രീമാൻ കുഞ്ഞമ്മു മാസ്റ്റർ എന്ന വ്യക്‌തി 1910 ൽ  സ്‌ഥാപിച്ചതാണ്  തൊഴിയൂർ എ .എം.എൽ.പി.സ്‌കൂൾ.അന്നത്തെ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ പുത്തൻ പുരക്കൽ അഹമ്മദുണ്ണി സാഹിബാണ്  ഈ  വിദ്യാലയം അനുവദിച്ചത്. ഇന്ന്  സ്ഥിതി ചെയ്യുന്ന സ്ഥലത്തു  നിന്നും അര നാഴിക കിഴക്കുമാറി അരിക്കൽ പാടത്തിനു സമീപമുള്ള .ഊരാമ്പാട്ടയ്യിൽ പറമ്പിൽ  ആരംഭം കുറിച്ച സ്കൂൾ പിന്നീട് ഇപ്പോൾ  സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് മാറ്റി. 1950-ൽ കുഞ്ഞമ്മു മാസ്റ്റർ തന്റെ മാനേജർ സ്ഥാനം മാളിയേക്കൽ മുഹമ്മദുണ്ണി അവർകൾക്കു കൈമാറുകയും പിന്നീട് അദ്ദേഹത്തിന്റെ മകൻ മാളിയേക്കൽ മൊയ്‌തുട്ടി ഹാജി അവർകൾ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്‌തു.

23:26, 17 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് തൊഴിയൂർ
വിലാസം
തൊഴിയൂർ

തൊഴിയൂർ പി.ഒ.
,
680520
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ04872 681833
ഇമെയിൽamlps.thozhiyur@gmail.com
കോഡുകൾ
സ്കൂൾ കോഡ്24248 (സമേതം)
യുഡൈസ് കോഡ്32070304305
വിക്കിഡാറ്റQ64090012
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഗുരുവായൂർ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ25
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസോഫി.സി.ജെ
പി.ടി.എ. പ്രസിഡണ്ട്ശീതൾ അജ്ഫൽ
എം.പി.ടി.എ. പ്രസിഡണ്ട്ജാസ്മിൻ റാഫി
അവസാനം തിരുത്തിയത്
17-08-202224248

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഉള്ളടക്കം

സ്വാതന്ത്ര്യ അമൃത മഹോത്സവം AMLPSTHOZHIYUR

ചരിത്രം

തൊഴിയൂരിലും പരിസരപ്രദേശങ്ങളിലും അക്ഷരങ്ങൾ പഠിക്കാൻ യാതൊരു ഉപാധികളും ഇല്ലാതിരുന്ന കാലത്തു ശ്രീമാൻ കുഞ്ഞമ്മു മാസ്റ്റർ എന്ന വ്യക്‌തി 1910 ൽ സ്‌ഥാപിച്ചതാണ് തൊഴിയൂർ എ .എം.എൽ.പി.സ്‌കൂൾ.അന്നത്തെ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ പുത്തൻ പുരക്കൽ അഹമ്മദുണ്ണി സാഹിബാണ് ഈ വിദ്യാലയം അനുവദിച്ചത്. ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നും അര നാഴിക കിഴക്കുമാറി അരിക്കൽ പാടത്തിനു സമീപമുള്ള .ഊരാമ്പാട്ടയ്യിൽ പറമ്പിൽ ആരംഭം കുറിച്ച സ്കൂൾ പിന്നീട് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് മാറ്റി. 1950-ൽ കുഞ്ഞമ്മു മാസ്റ്റർ തന്റെ മാനേജർ സ്ഥാനം മാളിയേക്കൽ മുഹമ്മദുണ്ണി അവർകൾക്കു കൈമാറുകയും പിന്നീട് അദ്ദേഹത്തിന്റെ മകൻ മാളിയേക്കൽ മൊയ്‌തുട്ടി ഹാജി അവർകൾ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്‌തു.

ഭൗതികസൗകര്യങ്ങൾ

കളിസ്ഥലം

ഓഫീസ്

ക്ലാസ്സ്മുറികൾ

അടിസ്ഥാന സൗകര്യങ്ങളായ ടോയ്‌ലറ്റ്,കുടിവെള്ളം,വെളിച്ചം,എന്നിവ ഒരുക്കിയിട്ടുണ്ട് കൂടാതെ വായു സഞ്ചാരമുള്ള വിശാലമായ ക്ലാസ് മുറികളും ഉണ്ട്.

മുൻ സാരഥികൾ

      സ്ഥാപക മാനേജർ:-- ശ്രീ കുഞ്ഞമ്മു മാസ്റ്റർ,പുത്തൻപുരക്കൽ അഹമ്മദുണ്ണി സാഹിബ്(ഡെപ്യൂട്ടി ഇൻസ്‌പെക്ടർ),മാളിയേക്കൽ മുഹമ്മദുണ്ണി സാഹിബ്, മാളിയേക്കൽ മൊയ്‌തുട്ടി ഹാജി(മകൻ).

പ്രധാന അധ്യാപകർ : - T. L.മേഴ്‌സി -- 2004 മുതൽ 2021 വരെ പ്രധാന അധ്യാപികയായി സേവനം അനുഷ്ഠിച്ചു. 31/ 05/ 2021 ൽ വിരമിച്ചു.

വഴികാട്ടി

{{#multimaps: 10.627,76.0266 | zoom=10}}

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളിലെ സർഗാത്മകത വളർത്തുന്നതിനായി ഡാൻസ്,മ്യൂസിക്,ഡ്രോയിങ്,സ്പോർട്സ് എന്നിവ പരിശീലിപ്പിക്കുന്നു .

നേട്ടങ്ങൾ --അവാർഡുകൾ

  സ്കൂളിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അതാതു ക്ലാസ്സിലെ നിലവാരമനുസരിച്ചു വായിക്കാനും എഴുതാനും അറിയുന്നു.         
           ഉപജില്ലാ കലോത്സവങ്ങളിൽ ഏതാനും സമ്മാനങ്ങൾ നേടാൻ കുട്ടികൾക്ക് കഴിഞ്ഞു.

ചിത്രശാല

ഹലോ ഇംഗ്ലീഷ്

===കാര്യപരിപാടികൾ===

ആമുഖം

ആദരിക്കൽ

പൊതുവിദ്യാഭാസ സംരക്ഷണയജ്ഞം

വരൾച്ച ദിനം

===മലയാളത്തിളക്കം===പുസ്തകപ്രകാശനം

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_തൊഴിയൂർ&oldid=1838941" എന്ന താളിൽനിന്ന് ശേഖരിച്ചത്