"ചുള്ളിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (added Category:സ്വതന്ത്രതാളുകൾ using HotCat) |
||
വരി 3: | വരി 3: | ||
[[വർഗ്ഗം:കാസർഗോഡ് ജില്ലയിലെ ഗ്രാമങ്ങൾ]] | [[വർഗ്ഗം:കാസർഗോഡ് ജില്ലയിലെ ഗ്രാമങ്ങൾ]] | ||
[[വർഗ്ഗം:സ്വതന്ത്രതാളുകൾ]] |
10:35, 16 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം
കാസർഗോഡ് ജില്ലയിലെ ഒരു മലയോരപട്ടണമാണ് ചുള്ളിക്കര. കോടോം-ബേളൂർ കള്ളാർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിയിലാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. കള്ളാർ, കോടോം-ബേളൂർ ബളാൽ, കുറ്റിക്കോൽ പ്രദേശങ്ങളുടെ സംഗമകേന്ദ്രമാണ് ഇത്. ഇവിടുത്തെ ഒരു പ്രൈമറിവിദ്യാലയമാണ് ജിഎൽപിഎസ് ചുള്ളിക്കര