ചുള്ളിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
ജിഎൽപിഎസ് ചുള്ളിക്കര

കാസർഗോഡ് ജില്ലയിലെ ഒരു മലയോരപട്ടണമാണ് ചുള്ളിക്കര. കോടോം-ബേളൂർ കള്ളാർ ഗ്രാമപഞ്ചായത്തുകളുടെ അതി‍ർത്തിയിലാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. കള്ളാർ, കോടോം-ബേളൂർ ബളാൽ, കുറ്റിക്കോൽ പ്രദേശങ്ങളുടെ സംഗമകേന്ദ്രമാണ് ഇത്. ഇവിടുത്തെ ഒരു പ്രൈമറിവിദ്യാലയമാണ് ജിഎൽപിഎസ് ചുള്ളിക്കര

"https://schoolwiki.in/index.php?title=ചുള്ളിക്കര&oldid=1836717" എന്ന താളിൽനിന്ന് ശേഖരിച്ചത്