"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
. |
. |
||
| വരി 11: | വരി 11: | ||
[[പ്രമാണം:18677 jpg.jpg|ലഘുചിത്രം|vayana dinam]] | [[പ്രമാണം:18677 jpg.jpg|ലഘുചിത്രം|vayana dinam]] | ||
[[പ്രമാണം:18677 hin.jpg|ലഘുചിത്രം|ഹിന്ദി ക്ലബ് സംഘടിപ്പിച്ച പ്രേംചന്ദ് ദിനാചരണം ]] | [[പ്രമാണം:18677 hin.jpg|ലഘുചിത്രം|ഹിന്ദി ക്ലബ് സംഘടിപ്പിച്ച പ്രേംചന്ദ് ദിനാചരണം ]] | ||
[[പ്രമാണം:18677 ind6.jpg|ലഘുചിത്രം|സ്കൗട്ട് ,ഗൈഡ്സ് എന്നിവർ നൽകി ]] | |||
സ്കൂളിൽ സയൻസ്, സാമൂഹ്യശാസ്ത്രം,മാത്സ്, it ,മലയാളം, ഹിന്ദി , ഇംഗ്ലീഷ് അറബി, ഉറുദു, വിദ്യാരംഗം , gk എന്നീ ക്ലബുകൾ പ്രവർത്തിക്കുന്നുണ്ട് | സ്കൂളിൽ സയൻസ്, സാമൂഹ്യശാസ്ത്രം,മാത്സ്, it ,മലയാളം, ഹിന്ദി , ഇംഗ്ലീഷ് അറബി, ഉറുദു, വിദ്യാരംഗം , gk എന്നീ ക്ലബുകൾ പ്രവർത്തിക്കുന്നുണ്ട് | ||
23:30, 15 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം













സ്കൂളിൽ സയൻസ്, സാമൂഹ്യശാസ്ത്രം,മാത്സ്, it ,മലയാളം, ഹിന്ദി , ഇംഗ്ലീഷ് അറബി, ഉറുദു, വിദ്യാരംഗം , gk എന്നീ ക്ലബുകൾ പ്രവർത്തിക്കുന്നുണ്ട്
സയൻസ് ക്ലബ് ൻറെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ക്വിസ് , പോസ്റ്റർ മേക്കിങ് , ഔഷദോദ്യാനം നിർമിക്കാൻ എന്നിവ സംഘടിപ്പിച്ചു
സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ ചന്ദ്ര ദിനം ആഘോഷിച്ചു .ക്വിസ്, റോക്കറ്റ് നിർമാണം, ഡോക്യുമെന്ററി പ്രദർശനം, സൗരയൂധം @ ഗ്രൗണ്ട് , ചന്ദ്രനെ അറിയാൻ( ക്ലാസ്) എന്നിവ നടത്തി
സാമൂഹ്യ ശാസ്ത്ര ക്ലബ് ന്റെ നേതൃത്വത്തിൽ സ്കൂളിൽ സ്കൂൾ പാർലിമെന്ററി ഇലക്ഷന് നടത്തി
വിദ്യരംഗം കല സാഹിത്യ വേദിയുടെ ഉദ്ഘാടനം സുനിൽ പേഴുങ്കഡ് നിർവഹിച്ചു.അദ്ദേഹം മനോഹരമായ ക്ലാസ് തന്നെ നടത്തി
75 മത് സ്വതത്രദിനം വിപുലമായി കൊണ്ടാടി,സ്കൗട്ട് ,ഗൈഡ്സ് എന്നിവർ നൽകി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |