"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
. |
. |
||
| വരി 4: | വരി 4: | ||
[[പ്രമാണം:18677 veg.jpg|ലഘുചിത്രം|vegetable]] | [[പ്രമാണം:18677 veg.jpg|ലഘുചിത്രം|vegetable]] | ||
[[പ്രമാണം:18677 ind2.jpg|ലഘുചിത്രം|75 മത് സ്വതത്രദിനം വിപുലമായി കൊണ്ടാടി]] | [[പ്രമാണം:18677 ind2.jpg|ലഘുചിത്രം|75 മത് സ്വതത്രദിനം വിപുലമായി കൊണ്ടാടി]] | ||
[[പ്രമാണം:18677 ind3.jpg|ലഘുചിത്രം|ജാഥ ]] | |||
സ്കൂളിൽ ജൂൺ 1 നു വിപുലമായ രീതിയിൽ പ്രവേശനോത്സവം നടന്നു. പി. ടി എ പ്രസിഡന്റ് വാർഡ് മെമ്പർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു .യൂണിഫോം വിതരണം ടെക്സ്റ്റ് ബുക്ക് വിതരണം എന്നിവ അസ്സെംബ്ളയിൽ വെച്ച നടന്നു | സ്കൂളിൽ ജൂൺ 1 നു വിപുലമായ രീതിയിൽ പ്രവേശനോത്സവം നടന്നു. പി. ടി എ പ്രസിഡന്റ് വാർഡ് മെമ്പർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു .യൂണിഫോം വിതരണം ടെക്സ്റ്റ് ബുക്ക് വിതരണം എന്നിവ അസ്സെംബ്ളയിൽ വെച്ച നടന്നു | ||
23:19, 15 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം






സ്കൂളിൽ ജൂൺ 1 നു വിപുലമായ രീതിയിൽ പ്രവേശനോത്സവം നടന്നു. പി. ടി എ പ്രസിഡന്റ് വാർഡ് മെമ്പർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു .യൂണിഫോം വിതരണം ടെക്സ്റ്റ് ബുക്ക് വിതരണം എന്നിവ അസ്സെംബ്ളയിൽ വെച്ച നടന്നു

സ്കൂളിലെ പൂർവ്വ വിദ്യാർഥികളികൾ 2022 sslc പരീക്ഷയിൽ ഉന്നത വിജയം നേടിയ (മുഴുവൻ വിഷയങ്ങൾക്കും എ+ ) കുട്ടികളെ ആദരിച്ചു
സ്കൂളിൽ SCOUT ,GUIDE JRC എന്നിവ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു .
കുട്ടികളും രക്ഷിതാക്കളും PTA യുടെ നേതൃത്വത്തിൽ സ്കൂൾ അടുക്കളയിലേക്ക് പച്ചക്കറികൾ നൽകി
75 മത് സ്വതത്രദിനം വിപുലമായി കൊണ്ടാടി .വിവിധ കലാപരിപാടികൾ , പായസ വിതരണം ,ജാഥ എന്നിവ വളരെ മനോഹരമായ രീതിയിൽ സംഘടിപ്പിച്ചു.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |