"ജി. യു. പി. എസ്. വല്ലച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22262 (സംവാദം | സംഭാവനകൾ)
22262 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{PSchoolFrame/Pages}}
<blockquote>{{PSchoolFrame/Pages}}

=== പൊതുവിദ്യാലയസംരക്ഷണയജ്ഞം ===
=== പൊതുവിദ്യാലയസംരക്ഷണയജ്ഞം ===
വരി 14: വരി 14:
സ്വാതന്ത്ര്യത്തിൻെ്റ അമൃത മഹോത്സവത്തിൻെ്റ ഭാഗമായി നടന്ന കയ്യൊപ്പ് ശേഖരണത്തിൻെ്റ ഉദ്ഘാടനം , പി. ടി. എ പ്രസിഡൻ്റ ശ്രീ. സിജോ ഇടപ്പിള്ളി  നിർവഹിച്ചു. തുടർന്ന് എല്ലാ വിദ്യാത്ഥികളും രക്ഷിതാക്കളും, അധ്യാപകരും കൈയ്യൊപ്പ് ചാർത്തി.

[[പ്രമാണം:22262 amuth mahothsav 2.jpg|ലഘുചിത്രം|കയ്യൊപ്പ് ശേഖരണം|പകരം=|ഇടത്ത്‌|404x404ബിന്ദു]]
[[പ്രമാണം:22262 amuth mahothsav 2.jpg|ലഘുചിത്രം|കയ്യൊപ്പ് ശേഖരണം|പകരം=|ഇടത്ത്‌|404x404ബിന്ദു]]
ജി. എൽ. പി. എസ് വല്ലച്ചിറയിലെ സ്വാതന്ത്ര്യദിനാഘോഷം പ്രൗ‍ഢഗംഭീരമായി നടന്നു. വല്ലച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ  ശ്രീ. എൻ മനോജ് മുഖ്യപ്രഭാഷണം നടത്തി. പി. ടി. എ പ്രസിഡൻ്റ ശ്രീ. സിജോ ഇടപ്പിള്ളി അധ്യക്ഷനായിരുന്നു. ബഹുമാനപ്പെട്ട പ്രധാനധ്യാപിക ശ്രീമതി.ത്രേസ്യാമ്മ സി.ടി ദേശീയ പതാക ഉയർത്തി. മധുരം വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ ആഘോഷ പരിപാടികൾ നടന്നു.</blockquote>